Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ആറ്റുകാൽ പൊങ്കാലയിലെ കുത്തിയോട്ടം വഴിപാടിന്റെ പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 07:17 am IST
in Spiritual, Samskriti

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ദിവസങ്ങൾ കൂടി. മാർച്ച് 3നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം. ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് കുത്തിയോട്ടം. പ്രധാനമായും 10 വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് ഈ വഴിപാട് നടത്തുന്നത്. ആറ്റുകാലമ്മയുടെ ഭടന്മാരാണ് കുത്തിയോട്ട വ്രതം എടുക്കുന്ന കുട്ടികളെ കണക്കാക്കുന്നത്.

മഹിഷാസുര വധത്തിന് ഭഗവതിയെ സഹായിച്ച ബാലഭടന്മാരുടെ പ്രതീകമാണിത്. പൊങ്കാലയോട് അനുബന്ധിച്ച് ഏഴു ദിവസങ്ങളിൽ ക്ഷേത്രത്തിൽ താമസിച്ച് അതികഠിനമായ വ്രതം ആണ് ഈ കുട്ടികൾ അനുഷ്ഠിക്കുക. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിൽ അതായത് ഉത്സവത്തിന്റെ മൂന്നാം ദിവസമാണ് കുട്ടികൾ വ്രതം ആരംഭിക്കുക. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് മേൽശാന്തിയിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ചാണ് വ്രതം ആരംഭിക്കുക.

വളർന്നുവരുന്ന കുട്ടികളിൽ അച്ചടക്കം, ഏകാഗ്രത ഭക്തി എന്നിവ വർദ്ധിപ്പിക്കുവാൻ ഈ ഏഴു ദിവസത്തെ വ്രതം സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ വക ഭഗവതിയുടെ അനുഗ്രഹത്താൽ ലോകങ്ങളിൽ നിന്നും മുക്തി ജീവിതത്തിൽ ഐശ്വര്യം സമ്പത്ത് സമൃദ്ധി എന്നിവയും ഈ കുട്ടികൾക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.ദേവിയുടെ ബാലഭടന്മാരായി മാറുന്നതിലൂടെ ഈ കുട്ടികളിൽ അച്ചടക്കവും ഭക്തിയും വളരുമെന്നും വിശ്വസിക്കപ്പെടുന്നു.ദിവസവും മൂന്ന് നേരം തണുത്ത വെള്ളത്തിൽ കുളിക്കുക , ഭജന, ക്ഷേത്രത്തിലെ നിശ്ചിത എണ്ണം പ്രണമിക്കൽ (നമസ്കാരം) എന്നിവ വ്രതാനുഷ്ഠാനത്തിൽ നിർബന്ധമാണ്.

ഈ ദിവസങ്ങളിൽ മാതാപിതാക്കളെ കാണാനോ പുറത്തുപോകാനോ അനുവാദമില്ല. തിയോട്ട വഴിപാട് യോട് അനുബന്ധിച്ച് പ്രധാന ചടങ്ങാണ് ചൂരൽ കുത്ത്. ഇതിനായി പൊങ്കാല ദിവസം വൈകുന്നേരം ബാലന്മാരെ പ്രത്യേകമായി അണിയിച്ചൊരുക്കുന്നു.തുടർന്ന് തന്ത്രിയുടെയും പൂജാരിമാരുടെയും സാന്നിധ്യത്തിൽ കുട്ടിളുടെ വശങ്ങളിൽ (ഇടുപ്പിന് മുകൾഭാഗം) വെള്ളിനൂൽ കോർക്കുന്നു. ഇതിനെയാണ് ‘ചൂരൽ കുത്ത്’ എന്ന് പറയുന്നത്.

 

Tags: Attukal Kuthiyottam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.