Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബേബി ശ്യാമിലി മരിച്ചെന്ന് കരുതി, മുകളിലേക്ക് വലിച്ചെടുത്തപ്പോള്‍ ജഡം വരുന്നത് പോലെ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 07:10 pm IST
in Entertainment

മലയാളികള്‍ ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന സിനിമയാണ് മാളൂട്ടി. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശിയും ജയറാമുമായിരുന്നു നായകനും നായികയും. ഇരുവരുടേയും മകളായി എത്തിയത് ബേബി ശ്യാമിലിയായിരുന്നു. ശ്യാമിലി അവതരിപ്പിച്ച മാളൂട്ടി കുഴല്‍ക്കിണറില്‍ വീഴുന്നതും തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുമായിരുന്നു സിനിമ അവതിരിപ്പിച്ചത്.

ശ്വാസം അടക്കിപ്പിടിച്ചല്ലാതെ ഇന്നും മാളൂട്ടി കാണാനാകില്ല. കാണികളെക്കാളും ടെന്‍ഷനടിച്ചായിരുന്നു തങ്ങള്‍ സിനിമ ചിത്രീകരിച്ചതെന്നാണ് ഉര്‍വശി പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവം ഉര്‍വശി പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ഒരു കുട്ടിയ്‌ക്ക് മാത്രം ഇറങ്ങാന്‍ പാകത്തിനുള്ള കുഴിയായിരുന്നു അത്. അതിലേക്ക് എങ്ങനെ വീഴും. എങ്ങനെ അഭിനയിക്കുകയും. നേരെ വന്ന് താഴേക്ക് വീഴണം. ഈ ഷോട്ട് കാണുമ്പോഴൊക്കെ ഞാന്‍ ടെന്‍ഷനിലാണ്. ഷോട്ടെടുക്കുമ്പോഴും ആ ടെന്‍ഷന്‍ എന്റെ മുഖത്തുണ്ട്. ഈ കൊച്ചിനെ എങ്ങനെ മുകളിലേക്ക് എടുക്കുമെന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. അറിയാതെ ബോധം കെടുന്നൊരു സീനുണ്ട്. ഏതാണ്ട് ഓട്ടോമാറ്റിക് ആയി അങ്ങനെ തന്നെ സംഭവിച്ചതാണ്. കാരണം കൊച്ച് അതില്‍ വീണതിന്റെ വെപ്രാളവും പരവേശവുമൊക്കെ എനിക്ക് ശരിക്കുമുണ്ടായിരുന്നു.

കുഴിയെടുക്കുന്നത് കുട്ടി കണ്ടിരുന്നു. അതിനാല്‍ ഓടി വന്ന് കുഴിയുടെ അടുത്തെത്തുമ്പോള്‍ കോണ്‍ഷ്യസ് ആകും. അങ്ങനെ ഉച്ചവരെയായിട്ടും ഷോട്ട് റെഡിയാകുന്നില്ല. ഉച്ച കഴിഞ്ഞ ശേഷം കൊച്ചിന്റെ അച്ഛനേയും വച്ച് പ്ലാന്‍ ചെയ്തു. അതോടെ കുഴി മാറ്റിയെടുത്തു. കുഴി എവിടെയാണെന്ന് കൊച്ചിന് അറിയില്ല. കൊച്ച് വീണതും ഞാന്‍ ഒറ്റ അലര്‍ച്ചയായിരുന്നു. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആ കൊച്ചിന്റെ അച്ഛന് സ്വര്‍ണക്കപ്പ് എടുത്തു കൊടുക്കണം. ആ സിനിമ നന്നാകാന്‍ വേണ്ടി ആ അച്ഛനെടുത്ത ത്യാഗത്തിന് വളരെ വലുതാണ്.

ഞാന്‍ നോക്കുമ്പോള്‍ കൊച്ചിന് അനക്കമില്ല. അതിനെ മുകളിലേക്ക് എടുത്തപ്പോള്‍ ജഡം വരുന്നത് പോലെ വരികയാണ്. കണ്ണൊക്കെ തുറിപ്പിച്ച്. കൊച്ചിന് ഒരു അനക്കവുമില്ല. കൊച്ച് ചത്തു പോയോ എന്നുവരെ ഞാന്‍ ചിന്തിച്ചു. ദൈവത്തോട് പ്രാര്‍ത്ഥിച്ചു. കരയുകയും അയാളെ ചീത്ത വിളിക്കുകയും ചെയ്തു. കണ്ണില്‍ ചോരയില്ലെന്നൊക്കെ പറഞ്ഞ് പ്രാകി. കൊച്ചിന് കൊണ്ടു വന്നിരുത്തി, നെഞ്ചത്തും കാലിലുമൊക്കെ തടവിക്കൊടുക്കുകയൊക്കെ ചെയ്തു ഞാന്‍. പത്ത് മിനുറ്റ് കഴിഞ്ഞതും കൊച്ച് കരയാന്‍ തുടങ്ങി. എനിക്ക് ഇപ്പോള്‍ പറയുമ്പോഴും നെഞ്ചിടിക്കുകയാണ്. ഈ സീനില്‍ മുഴുവന്‍ എന്നെ വേട്ടയാടിയത് ആ അനുഭവമായിരുന്നു.

Tags: JayaramMalayalam MovieLatest newsbaby shyamiliuvashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.