Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

നാൽപ്പത്തിയഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാലയ്‌ക്ക് അരങ്ങൊരുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 07:06 pm IST
in Kerala

തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാലയ്‌ക്ക് അരങ്ങൊരുങ്ങി. കഴിഞ്ഞ നാലരപതിറ്റാണ്ടോളം ഇടത് മുന്നണി സര്‍ക്കാര്‍ ഭരിച്ച് മുടിച്ച പൊങ്കാലയായിരുന്നു ആറ്റുകാലിലേത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇക്കുറി ആദ്യമായി ബിജെപി ഭരിയ്‌ക്കുന്ന പുതിയ നേതൃത്വം അധികാരമേറ്റെടുത്തതിന് പിന്നാലെ നടക്കാനിരിക്കുന്ന ആദ്യ ആറ്റുകാൽ പൊങ്കാലയാണിത്.

ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം
ആറ്റുകാൽ പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘ്. മാർച്ച് മൂന്നിന് നടക്കുന്ന പൊങ്കാല ദിനത്തിലെ വൻ തിരക്ക് പരിഗണിച്ച് ജില്ലയിലെ എല്ലാ മദ്യശാലകൾക്കും അവധി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. നിലവിൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രമാണ് മദ്യനിരോധനം നിലവിലുള്ളത്. എന്നാൽ ജില്ലയിലാകെ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളി സംഘടന ഉന്നയിക്കുന്നത്.

കുടിവെള്ളം മുട്ടിച്ച് പകപോക്കാന്‍ ഇടത് സര്‍ക്കാര്‍

പക്ഷെ ഇടതുപക്ഷ സര്‍ക്കാര്‍ പല രീതിയില്‍ ബിജെപി ഭരിയ്‌ക്കുന്ന കോര്‍പറേഷനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള 12 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിച്ച സംഭവം. ഇതിനെതിരെ ബിജെപി കോര്‍പറേഷന്‍ വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റിയ്‌ക്ക് നേരെ വന്‍പ്രതിഷേധം അരങ്ങേറിയിരുന്നു. ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ നിങ്ങള്‍ ഇത് ചെയ്യുമോ എന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റിയ്‌ക്ക് എതിരെ ഉയര്‍ത്തിയ ചോദ്യത്തിന് മുന്‍പില്‍ വിറച്ചിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍.

ചുടുകട്ട വാരുന്നതിലും മാലിന്യ നിർമ്മാര്‍ജ്ജനത്തിലും ഇനി അഴിമതിയുണ്ടാകില്ല

മുൻ വർഷങ്ങളിലെ ഭരണസമിതികൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് നഗരവാസികൾ.മുൻ വർഷങ്ങളിൽ പൊങ്കാലയ്‌ക്ക് ശേഷം ചുടുകട്ട വാരുന്നതിലും മാലിന്യ നിർമ്മാര്‍ജ്ജനത്തിലുമൊക്കെ  വൻ അഴിമതികൾ നടന്നിരുന്നു. എന്നാൽ ഇത്തവണ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഴിമതിരഹിതമായ ഒരു പൊങ്കാല ഉറപ്പാക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നേരത്തെ തന്നെ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

Tags: Liquor ban in ThiruvananthapuramliquorDry daypongalaattukal pongalaVV RajeshThiruvananthapuram CorporationLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.