Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 03:06 pm IST
in Kerala, News, India

പൊന്നാനി: വയനാട്ടിലെ കൽപ്പറ്റയിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടുനിന്ന് അര മണിക്കൂർ മതി എത്താൻ. മെട്രോമാൻ ഇ.ശ്രീധരനും സംഘവും തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിലാണ് (ഡിപിആർ) വയനാട്ടിലേക്ക് ട്രെയിൻ ഓടിക്കുന്ന പദ്ധതി. രണ്ടാം ചുരമുണ്ടാക്കിയും പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കിയും കോടികൾ മുടക്കുന്ന (മുടിക്കുന്ന) പദ്ധതികൾക്ക് ബദലാകും ഇത്.

തിരുവനന്തപുരം- കണ്ണൂർ അതിവേഗ റയിൽ പാതയുടെ രണ്ടാം ഘട്ടത്തിലേക്കാണ് ഈ ശുപാർശ. 48 കിലോമീറ്റർ തൂണിൽ പോകുന്ന മേൽപ്പാതയായതിനാൽ ഇത് പരിസ്ഥിതി പ്രശ്നമുണ്ടാക്കില്ല. ടൂറിസ്റ്റ് പാതകൂടിയായി ഇതു മാറും.
ശബരി പാത എന്ന ഇനിയും നടപ്പാകാത്ത ( നടപ്പാലാക്കാത്ത) പദ്ധതിക്ക് ബദലാകും രണ്ടാംഘട്ട നിർമ്മാണത്തിൽ ശുപാർശ ചെയ്യുന്ന പത്തനംതിട്ട- പമ്പ അതിവേഗപ്പാത. 40 കിലോമീറ്റർ പാതയിൽ പമ്പയിലെത്താൻ വേണ്ടത് വെറും 20 മിനിട്ട്. റയിൽവേക്ക് വൻ ലാഭമുണ്ടാക്കുന്നതാകും ശബരി പാതയ്‌ക്കു പകരം ഇത്.
തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് അതിവേഗപ്പാതയുടെ ദൂരം 52 കി.മീ ആണ്; സമയം വേണ്ടിവരുന്നത് 23 മിനിട്ട്.
പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് അതിവേഗപ്പാതയുടെ രണ്ടാം ഘട്ടം 50 കി.മീ, വഴി വെറും 22 മിനിട്ടിൽ എത്താം.
തൃശൂരിൽ നിന്ന് ഗുരുവായൂരേക്ക് 22 കി.മീ 10 മിനിട്ടിൽ അതിവേഗപ്പാതയിലൂടെത്താം.
തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയ്‌ക്ക് അതിവേഗപ്പാതയിൽ 29 കി.മീ, 13 മിനിട്ടിൽ എത്താം. കണ്ണൂർ- കാസർകോട് പാതക്ക് ദൂരം 82 കി.മീ ആണ്. 36 മിനിട്ടു കൊണ്ട് എത്താവുന്നതാണ് മെട്രോ ശ്രീധരൻ അവതരിപ്പിച്ച അതിവേഗ റയിൽപ്പാതാ ഡിപി ആർ.

Tags: e sreedharanMetroIndianrailways#Wynad#HighSpeedRail#Keralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് എന്‍ഡിഎ ജില്ലയില്‍ പൂര്‍ണസജ്ജം: പ്രശാന്ത് മലവയല്‍

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

Kerala

അതിവേഗ റയിൽ പാത: ഡിപിആർ തയാർ, മെട്രോ ശ്രീധരന് എന്തൊരു സ്പീഡ്!!

Kerala

ഇത് ഒന്നുകിൽ വിവരക്കേട്, അല്ലെങ്കിൽ ഹൈസ്പീഡ് റയിൽ അട്ടിമറിക്കാൻ: മെട്രോ ശ്രീധരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.