Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Feb 24, 2026, 02:00 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠയ്‌ക്ക് നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചലച്ചിത്ര താരവും എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ഒട്ടേറെ ഭക്തര്‍ സ്വര്‍ണം സംഭാവന ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതില്‍ 27 ഭക്തരുടെ പേരുകളേ അഭിഭാഷക കമ്മിഷന്‍ എ.എസ്.പി കുറുപ്പ് വ്യക്തമാക്കിയിട്ടുള്ളൂ. ഇവരെ നേരില്‍ക്കണ്ട് തൂക്കം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുത്തത്. ഇതുവരെ 20 പേരില്‍ നിന്നേ മൊഴിയെടുക്കാനായുള്ളൂ. ഒന്‍പതു വര്‍ഷമായതിനാല്‍ പലരുടെ പക്കലും രസീതില്ല. കൊടുത്ത സ്വര്‍ണത്തിന്റെ തൂക്കം പലര്‍ക്കും ഓര്‍മയുമില്ല.

എത്ര ഗ്രാം സ്വര്‍ണമാണ് സുരേഷ് ഗോപി നല്‍കിയതെന്നത് പുറത്തുവന്നിട്ടില്ല. എന്നാല്‍ വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അഷ്ടദിക്പാലകരുടെ ശില്‍പങ്ങളില്‍ മകന്‍ ഗോകുല്‍ സുരേഷും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും ചേര്‍ന്നാണ് സ്വര്‍ണം പതിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

പ്രതിഷ്ഠാ ചടങ്ങിനെത്തിയ പല ഭക്തരും മോതിരമടക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് സംഭാവന ചെയ്തത്. പ്രതിഷ്ഠാ ചടങ്ങിന്റെ വീഡിയൊ പരിശോധനയിലാണ് ഇക്കാര്യം വിജിലന്‍സിന് ബോധ്യമായത്. അഭിഭാഷക കമ്മിഷനും മുന്‍ ദേവസ്വം മെംബര്‍ അജയ് തറയിലും ഇതു സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. പലരും പേര് വെളിപ്പെടുത്താതെ തന്നെ സ്വര്‍ണം സമര്‍പ്പിക്കുകയായിരുന്നെന്നാണ് ഇരുവരും മൊഴി നല്‍കി.
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, രജപുത്ര രഞ്ജിത്ത് അടക്കമുള്ള വേറെയും പ്രമുഖര്‍ കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണം സംഭാവന ചെയ്തിട്ടുണ്ട്. കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണം ഭക്തരില്‍ നിന്നു ലഭിച്ചതായി അഭിഭാഷക കമ്മിഷണര്‍ എ.എസ്.പി. കുറുപ്പ് 2018 ജൂലൈ ആറിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിജിലിന്‍സിന് ലഭിച്ച കണക്കും ആഴ്ചകള്‍ക്കു മുമ്പ് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച കണക്കും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെയുണ്ട്.

Tags: #SabarimalaGoldശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിമര പ്രതിഷ്ഠയുടെ മറവില്‍ 2.5 കോടിയുടെ തട്ടിപ്പ്; കോണ്‍ഗ്രസും പ്രതികൂട്ടിലേക്ക്

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

സ്വര്‍ണ ഉരുപ്പടികളും മണി കൊണ്ടുപോയെന്ന് പ്രവാസി

Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മണിയില്‍ തട്ടി വഴിമാറുന്നു; അന്വേഷണത്തിലും ആശങ്ക

Article

അഴിമതിയുടെ ആളോഹരി ആനന്ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.