Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഈ പോക്ക് പോയാൽ അമ്മ എന്ന സംഘടന തകരും, ആ സംഭവമാണ് നിങ്ങൾ കേട്ട തെറിവിളിയുടെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 01:33 pm IST
in Entertainment

അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടി നീന കുറുപ്പിനെതിരെ മോശമായി സംസാരിച്ച നടി ലക്ഷ്മിപ്രിയയെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. നീന കുറിപ്പിനെ വിളിക്കുന്ന തെറിയാണിത്. നീന കുറിപ്പിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നുകിൽ രാജി വെച്ച് പോകും, അല്ലെങ്കിൽ ഫോണിലൂടെ മെസേജ് അയച്ചവളെ ചവിട്ടിക്കൂട്ടും. കിട്ടിയതിൽ ഏറ്റവും മാന്യമായ ഓഡിയോ മാത്രമേ ഞാനിവിടെ കേൾപ്പിച്ചിട്ടുള്ളൂ. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്നതാണ് മറ്റ് രണ്ട് ഓഡിയോകളും. തെറിയോട് തെറി. ഈ പോക്ക് പോയാൽ അമ്മ എന്ന സംഘടന തകരുമെന്നതിൽ ഒട്ടും സംശയം വേണ്ട. കെെനീട്ടമായ 5000 രൂപയ്‌ക്ക് കാത്തിരിക്കുന്നവർ വിഷമത്തിലാകും.

ഒറ്റപ്പാലത്തുള്ള ഒരു ശാപ്പാട് കമ്പനിക്ക് 30 ലക്ഷത്തോളം കിട്ടാവുന്ന സ്പോൺസറിം​ഗ് 14 ലക്ഷത്തിന്റെ സ്പോൺസറിം​ഗ് കൊടുത്തതിൽ നിന്നാണ് ഈ മുറുമറുപ്പിൽ നിന്നാണ് നിങ്ങൾ കേട്ട തെറിവിളിയുടെ തുടക്കം. കഴിഞ്ഞ മൂന്ന് നാല് വർഷമായി ഈ ശാപ്പാട് വിപ്ലവം വിവാദത്തിലാണത്രെ. മോഹൻലാലും മമ്മൂട്ടിയും ​ഗണേശ് കുമാറുമൊക്കെ ചേർന്ന് കഷ്‌ടപ്പെട്ടുണ്ടാക്കിയ സംഘടനയെ ഈ ഉണ്ണാക്കികൾക്ക് ഇട്ടുകാെ‌ടുത്ത് നശിപ്പിക്കുന്നല്ലോ എന്നും ശാന്തിവിള ദിനേശ് പറയുന്നു.

നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച്‍ എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്താലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ. എനിക്കറിയാലോ, നിങ്ങൾ ഇതിനകത്തുള്ള കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോ​ഗ്രാം കഴിഞ്ഞ് ഏത് എങ്ങനെയെന്ന് എനിക്കറിയാം. കോസ്റ്റ്യൂം ഇട്ടു നിന്ന കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചില്ല. എന്നിട്ടെന്തായി, എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ ലാലേട്ടനെ ആ​ദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് ഞങ്ങളുടെ പ്രോ​ഗ്രാം സ്ഥലത്ത് കാണിച്ചത്. പൂവും കായും മായും ഒക്കെ പറഞ്ഞു. നിങ്ങൾ എന്ത് പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ച് കൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും അപമാനമാണ് നിങ്ങൾ. വിഷമാണ് നിങ്ങൾ.

നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം കൊച്ച് പ്രോ​​ഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്.എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയയാണ്. ആ കൊച്ചിന് എന്നെ വിവരം അറിയിക്കാനുള്ള സമയം പോലും നിങ്ങൾ കൊടുത്തില്ല. നിങ്ങൾ എന്താ മാനത്ത് നിന്ന് പൊട്ടി വീണതാണോ. നിങ്ങളുടെ തലയിൽ കൂടെയാണോ അമ്മ അസോസിയേഷനിലെ 504 അം​ഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്”

 

Tags: Neena KurupuLatest newsAssociation of Malayalam Movie Artistslakshmipriya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.