Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇന്ത്യയും; ഇതാണ് മോദിയുടെ കരുതല്‍

2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇടം നേടി ഇന്ത്യയും. സുട്ടോബിയുടെ 2026 ലെ ആഗോള ഗ്യാസ് വില റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 07:39 pm IST
in India

ന്യൂദല്‍ഹി: 2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇടം നേടി ഇന്ത്യയും. സുട്ടോബിയുടെ 2026 ലെ ആഗോള ഗ്യാസ് വില റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സിറിയ, ഇറാന്‍, ജപ്പാന്‍, ലെബനന്‍, ഈജിപ്ത്, യെമന്‍, ചാഡ്, മധ്യ ആഫ്രിക്കന്‍ വിപണികള്‍, ഇന്ത്യ, സ്വീഡന്‍ എന്നിവയാണ് ഇന്ധനച്ചെലവ് കുറഞ്ഞ പത്ത് രാജ്യങ്ങള്‍.

രാഹുല്‍ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു

മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ പണയം വെച്ചുവെന്നും ഇന്ത്യയ്‌ക്ക് ഇഷ്ടമുള്ളിടത്ത് നിന്നും എണ്ണ വാങ്ങാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണങ്ങളെല്ലാം പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഏറ്റവും വലിയ പ്രാധാന്യം നല്‍കിയെന്നതിന് തെളിവാണ് 2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെട്ടുവെന്ന സുട്ടോബിയുടെ 2026 ലെ ആഗോള ഗ്യാസ് വില റിപ്പോര്‍ട്ട്.

മോദി ഇന്ത്യക്കാരുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് നല്‍കുന്ന പ്രാധാന്യം വെളിപ്പെട്ടു

ഇന്ധനസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന നേതാവാണ് മോദി. അതിന് പ്രധാനകാരണം എണ്ണവില വര്‍ധിപ്പിക്കാതെ നോക്കുക, ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്നീ കരുതലുകളാണ്. കാരണം എണ്ണവില കൂടിയാല്‍ പിന്നെ പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് മോദി സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടാണ് റഷ്യ വന്‍തോതില്‍ ഡിസ്കൗണ്ട് നല്‍കിയപ്പോള്‍ എണ്ണ ഇന്ത്യ വാങ്ങിക്കൂട്ടിയത്. ഇപ്പോള്‍ യുഎസ് ആധിപത്യം ചെലുത്തിയ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുന്നതിലും ഇന്ത്യയ്‌ക്ക് തെല്ലും ആശയക്കുഴപ്പമില്ല. കാരണം ഇന്ത്യ ലാക്കാക്കുന്നത് ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയാണ്. അതിനായി ഏതറ്റവും പോവുക എന്നത് തന്നെയാണ് ഇന്ത്യയുടെ നയം. എണ്ണയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് രാഷ്‌ട്രീയമില്ല. എവിടെ നിന്നും കുറവ് വിലയ്‌ക്ക് കിട്ടുന്നോ അത് വാങ്ങുക എന്നത് തന്നെയാണ് ഇന്ത്യയുടെ നയം. പണപ്പരുപ്പം സുരക്ഷിതമായ നാല് ശതമാനത്തില്‍ നിലനിര്‍ത്തുക സുപ്രധാനമാണ്. അതില്‍ എണ്ണവില ഒരു സുപ്രധാനഘടകമാണ്.

സബ്സിഡികള്‍, കറന്‍സി മൂല്യത്തിലെ ഏറ്റിറക്കങ്ങള്‍ മുതല്‍ ഡിമാന്‍ഡ് സൈക്കിളുകള്‍, ആഗോള വിതരണ സാഹചര്യങ്ങള്‍ വരെയുള്ള വ്യത്യസ്ത ഘടകങ്ങളെ ഇത് സൂചിപ്പിക്കുന്നു. ആഭ്യന്തര വിലനിര്‍ണ്ണയ നയങ്ങള്‍, ആഗോള ക്രൂഡ് ഓയില്‍ ചലനങ്ങള്‍, ശുദ്ധീകരണ വിതരണത്തിലെ മാറ്റങ്ങള്‍ എന്നിവയുടെ മിശ്രിതമാണ് പട്ടികയില്‍ ഇന്ത്യയുടെ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നത്. സബ്സിഡിയുള്ള വിപണികളുടെ അതേ രീതിയില്‍ വിലകള്‍ തകര്‍ന്നിട്ടില്ലെങ്കിലും, ആഗോള എണ്ണയുടെ അസ്ഥിരത മൂലമുണ്ടായ മുന്‍കാല കുതിച്ചുചാട്ടങ്ങള്‍ക്ക് ശേഷം ഇന്ധന ചെലവ് സ്ഥിരത കൈവരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പല വിപണികളിലും പെട്രോള്‍ വിലയില്‍ ചില ഇടിവ് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും, ഭൗമരാഷ്‌ട്രീയ അപകടസാധ്യതകളും വിതരണ അനിശ്ചിതത്വങ്ങളും കാരണം എണ്ണ വ്യാപാരികള്‍ ജാഗ്രത പാലിക്കുന്നു.

Tags: modioil priceRussian oilOilLatest newsEnergy securityVenezuelan oilModi oil policyindia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.