Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 02:29 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പണച്ചെലവ് അനിയന്ത്രിതമാകും. കര്‍മ്മരംഗത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയോ, പുതിയ ജോലികള്‍ ഏറ്റെടുക്കേണ്ടിവരികയോ ചെയ്യും. വിനോദയാത്രകള്‍ക്കോ തീര്‍ത്ഥയാത്രകള്‍ക്കോ വേണ്ടിയുള്ള ശ്രമം വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഭൂമി, വാടകയിനം എന്നിവയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വ്യവസായപരമായ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യുവാക്കളുടെ വിവാഹക്കാര്യം തീരുമാനമാകും. വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ അലസത അനുഭവപ്പെടും. പാ
ര്‍ട്ണര്‍ഷിപ്പ് വ്യവസായങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പൊതുപ്രവര്‍ത്തകര്‍ക്ക് ജനസ്വാധീനം വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവത്തില്‍ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കും. യാത്രയില്‍ വിചാരിച്ച ഗുണം ലഭിക്കുകയില്ല. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവിജയമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ വന്നുചേരും. പദവിയും അന്തസ്സും ഉയരും. ക്ഷേത്രസംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശസ്തിപത്രങ്ങളോ കിട്ടാനിടയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭൂമി, വീട്, വാഹനം എന്നിവ കൈവശം വന്നുചേരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഗവണ്‍മെന്റ് തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പട്ടാളം, പോലീസ് എന്നീ മേഖലകളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വസ്തുസംബന്ധമായ പഴയ കേസുകളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ചില പ്രവര്‍ത്തന വൈകല്യങ്ങള്‍ വന്നുപെട്ടാലും പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയില്ല.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിവാഹാലോചനകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമാണ്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാകും. കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും. പുതിയ സംരംഭങ്ങള്‍ക്കുള്ള പരിശ്രമം വിജയിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ചില പ്രധാന രേഖകളിലും മറ്റു ഒപ്പുവയ്‌ക്കേണ്ടതായിവരും. അവനവന്റെ പ്രവര്‍ത്തനങ്ങള്‍ അവനവനുതന്നെ ദോഷകരമായി ബാധിക്കും. വസ്ത്രങ്ങളും ആഡംബര വസ്തുക്കളും സമ്മാനങ്ങളായി കിട്ടിയെന്ന് വരും. സ്വന്തമായി വാഹനം വാങ്ങുവാനിടയുണ്ട്. ജോലിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ദാമ്പത്യസുഖകുറവ് അനുഭവപ്പെടും. പൂര്‍വ്വിക സ്വത്ത് എപ്രകാരം തനിക്ക് പ്രയോജനകരമാകുമെന്ന് ചിന്തിച്ച് തുടങ്ങും. മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനം ശത്രുവര്‍ധനവിന് കാരണമായേക്കും. പല സ്വപ്‌നപദ്ധതികളും നടപ്പാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. പലതരം ദുഷ്ടവിചാരങ്ങളും മനസ്സില്‍ കടന്നുകൂടിയെന്ന് വരും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. ഫിനാന്‍സ് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.ഭാര്യ മുഖേന സാമ്പത്തികലബ്ധിയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയന്വേഷിച്ച് പു
തിയ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കും. ഉന്നതസ്ഥാനത്ത് നി
ല്‍ക്കുന്നവരുമായി ബന്ധപ്പെടാനവസരമുണ്ടാകും. ഭൂമി സംബന്ധിച്ച് ചില്ലറ നിയമപ്രശ്‌നങ്ങള്‍ വന്നുചേരും. ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ് ഒഴിവാക്കേണ്ടിവരും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. സ്വയം ആര്‍ജിച്ച പണം തികച്ചും ഗൗരവം കണക്കിലെടുക്കാതെ ചെലവഴിക്കും. സ്വത്ത് ഭാഗിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. പലപ്പോഴും അകാരണമായി ദേഷ്യപ്പെടാന്‍ പ്രവണതയുണ്ടാകും. വീട് മോടിപിടിപ്പിക്കും.

 

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

Astrology

വാരഫലം: ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ; ഈ നാളുകാര്‍ക്ക് പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും, . ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും

Astrology

വാരഫലം: ജനുവരി 19 മുതല്‍ 24 വരെ;ഈ നാളുകാര്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടും, പ്രേമം വിവാഹത്തില്‍ കലാശിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.