Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരുമയാണ് സംഘജീവിതം; ഭാരതം ഹിന്ദുരാഷ്‌ട്രമാണ്, ഈ നാടിന്റെ തനിമയും സംസസ്‌കൃതിയും ഹിന്ദുവാണ്: ഡോ. മോഹന്‍ ഭഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 02:28 pm IST
in India, Parivar

മീററ്റ്(യുപി): സംഘം ഒരുമയെക്കുറിച്ച് പറയുകയല്ല, ഒരുമയില്‍ ജീവിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മാധവ്കുഞ്ജ് ശതാബ്ദി നഗറില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ശാഖയില്‍ അര മണിക്കൂര്‍ സമയം കായികവിനോദത്തിന് വേണ്ടിയാണ് ചെലവിടുന്നതെന്നും എന്നാല്‍ കായികസംഘടനയുടെ കാഴ്ചപ്പാടിലൂടെ സംഘത്തെ അറിയാമെന്നല്ലെന്നും സര്‍സംഘചാലക് പറഞ്ഞു.

സംഘത്തെ സമഗ്രമായി അറിയാന്‍ കഴിയണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാരതീയമായ വീക്ഷണമാണ് സംഘം പുലര്‍ത്തുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളില്‍ ഭാരതത്തെ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല, അത് ഭാരതീയന്റെ സ്വഭാവമാണ്. വിവിധതയിലെ ഏകതയാണ് അതിന്റെ ആധാരം. സാംസ്‌കാരികമായ ഏകതയാണ് എല്ലാ വ്യത്യസ്തതകള്‍ക്കിടയിലും നമ്മളെ ഒരുമിപ്പിക്കുന്നത്.

പരമ്പരാഗത കായിക വിനോദങ്ങളെ അംഗീകരിക്കുകയും ഗ്രാമീണ കായികതാരങ്ങളെ പിന്തുണയ്‌ക്കുകയും കഴിവുകള്‍ കണ്ടെത്തി സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി സര്‍സംഘചാലക് പറഞ്ഞു. സംഘം നേരിട്ടല്ല ഇതൊന്നും ചെയ്യുന്നത്. അതിനായി കായികമേഖലയിലെ സ്വയംസേവകര്‍ ഒരുമിച്ചുചേര്‍ന്ന് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രീഡാഭാരതി മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചപരിവര്‍ത്തനത്തിലൂടെ മയക്കുമരുന്ന് പോലുള്ള അപകടത്തില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കണം. ജീവിതത്തില്‍ മൂല്യങ്ങളില്ലാതാകുന്നതാണ് ഇത്തരം വിപത്തുകള്‍ക്ക് കാരണം. മൂല്യങ്ങള്‍ വീട്ടില്‍ മാത്രമല്ല, വിദ്യാലയങ്ങളിലും സമൂഹത്തിലും പുലരണം. ധാര്‍മ്മിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം.
ഭാരതം ഹിന്ദുരാഷ്‌ട്രമാണ്. ഈ നാടിന്റെ തനിമയും സംസസ്‌കൃതിയും ഹിന്ദുവാണ്. നമ്മളൊരു കുടുംബമാണ് എന്നതാണ് അതിന്റെ അടിസ്ഥാനമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മേജര്‍ ദീപ്ചന്ദ്ര അഹലാവത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രകാര്യവാഹ് ഡോ. പ്രമോദ് കുമാര്‍, ക്ഷേത്ര സഹസംഘചാലക് പ്രൊഫ. നരേന്ദ്ര കുമാര്‍ തനേജ എന്നിവരും പങ്കെടുത്തു.

Tags: indiahinduBharathamRSSDR. Mohan bhagavath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.