Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു മനുഷ്യന്റെ ശവശരീരം അടക്കുന്ന പോലെ അതിനെ കത്തിച്ചു കളയണം;ജയസൂര്യ ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം കാരണം വീട്ടിലെ ആ വാതിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 01:13 pm IST
in Entertainment

വിവാദങ്ങളിൽ അകപ്പെട്ട് കിടക്കുകയാണ് നടൻ ജയസൂര്യ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഒരു നടി താരത്തിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ്ങിനെ തന്നെ നടൻ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. കേസിൽ തെളിവില്ലാത്തതിനാൽ പിന്നീട് തുർനടപടികൾ ഉണ്ടായില്ല

എന്നാൽ ഇതിന് പിന്നാലെ സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ ഇഡിയുടെ നടപടിയും നടൻ നേരിട്ടു. താരത്തിന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ അംബാസിഡർ ആയിരുന്നു ജയസൂര്യ.ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിച്ചു എന്നണ് ഇഡി ചുമത്തിയ കുറ്റം. ഇത്തരത്തിഷ ഒന്നിന് പുറകെ ഒന്നായി ജയസൂര്യക്കെതിരെ പരാതി ഉയരുന്നതിന് കാരണം അദ്ദേഹത്തിന്റെ വീടിനുള്ള ദോഷമാണെന്ന് പറയുകയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ. ഡിഎൻഎ ചാനലിൽ അദ്ദേഹം പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ

ഒരിക്കൽ എനിക്ക് ജയസൂര്യയെ കാണേണ്ട ആവശ്യം വന്നു. അങ്ങനെ പനമ്പള്ളി നഗറിലെ ജയസൂര്യയുടെ വീട്ടിൽ ചെന്നു. അന്ന് എന്റെ കൂടെ ഒരു സംവിധായകനും ഉണ്ടായിരുന്നു. വീട്ടിൽ ചെന്നപ്പോൾ അവിടെ ഒരു വാതിൽ കണ്ടു, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വാതിൽ, ചില ചിത്രപണികളൊക്കെ ഉണ്ട് അതിനകത്ത് .ഒരു മണിയൊക്കെ കെട്ടിയിട്ടുണ്ട്.ഞാൻ സംവിധായകനോട് പറഞ്ഞു മോനെ നമുക്ക് ഈ വഴി അകത്തുകയറേണ്ട, ഈ വഴി നമ്മൾ അകത്ത് കയറിയാൽ നമ്മൾ വന്ന കാര്യം നടക്കില്ലെന്ന്.

ഒരുപാട് ശവശരീരങ്ങൾ അകത്തോട്ടും ഒരുപാട് ശവശരീരങ്ങൾ പുറത്തോട്ടും ഒരുപാട് നെഗറ്റീവ് എനർജികൾ അകത്തോട്ടും ഒരുപാട് നെഗറ്റീവ് എനർജികൾ പുറത്തോട്ടും പോയിട്ടുള്ള ഒരുപാട് കലാപങ്ങൾ ഉണ്ടായിരുന്ന ഏതോ തറവാട്ടിലെ പത്ത് ഇരുന്നൂറ് വർഷം പഴക്കമുള്ള ഒരു വാതിലാണത്. ഈ വാതിലിലൂടെ പ്രവേശിക്കുകയോ ഈ വാതിലിന്റെ ദർശനം കാണുകയോ ചെയ്താൽ സ്തംഭനം ഉണ്ടാകും. മനസ്സ് ,ശരീരം, കർമ്മം, സാമ്പത്തികം, ദാമ്പത്യം, ധനം ഇതെല്ലാം തന്നെ ബന്ധനത്തിലാകും. അങ്ങനെ മറ്റൊരു വഴിയിലൂടെ അകത്തേക്ക് കയറുകയും പുറത്തിറങ്ങുകയും ചെയ്തു.

പുറത്തിറങ്ങിയതിനുശേഷം ഞാൻ ജയസൂര്യയോട് ചോദിച്ചു, ഈ വാതിൽ എവിടുന്നാണെന്ന്. അത് മേടിച്ചതാണെന്ന് ജയസൂര്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. കാരണം ഒരാൾ ആത്മവിശ്വാസത്തോടുകൂടി താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു വീടിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല. എന്തായാലും ജയസൂര്യയുടെ ജീവിതത്തിൽ ഇപ്പോ സംഭവിച്ചേക്കുന്ന വാർത്ത എന്താണ്, അദ്ദേഹത്തിന്റെ ഇമേജിന് കളങ്കം ഉണ്ടാകുന്നു, വിഷയങ്ങൾ ഉണ്ടാകുന്നു, സിനിമയ്‌ക്ക് ഭംഗം ഉണ്ടാകുന്നു, കടമുറ്റത്ത് കത്തനാർ എന്ന സിനിമ റിലീസ് ആകാതാകുന്നു, കരിയർ ഗ്രാഫിൽ ബന്ധനം ഉണ്ടാകുന്നു, പരസ്ത്രീ ബന്ധത്തിന്റെ പേരിൽ അപഖ്യാതി, അപകടപരായ അവസ്ഥകൾ ഉണ്ടാകുന്നു, ഏതോ കായലോരം കൈകേറി എന്ന് പറയുള്ള വിഷയം ഉണ്ടാകുന്നു, ഇപ്പോൾ ഏതോ ആപ്പിന്റെ പേരിൽ ഈഡി അദ്ദേഹത്തിന്റെ 40 ലക്ഷം രൂപ വരുമാനം കണ്ടുകെട്ടുന്നു..

എന്ത് അന്ധവിശ്വാസം ആണെന്ന് പറഞ്ഞാലും നമ്മൾ വെക്കുന്ന വീടിൻറെ വാതിൽ ,കട്ടളയുടെ ചിത്രപ്പണികൾ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ് വളരെ പ്രധാനപ്പെട്ടതാണ്. 100ശതമാനം ഞാനിപ്പോൾ പറയുകയാണ്, ജയസൂര്യക്ക് ഉണ്ടാക്കുന്ന ഈ അപകടങ്ങൾ എല്ലാം തന്നെ ആ വാതിലാണ് കാരണം. താങ്കൾ എത്രയും പെട്ടെന്ന് ആ വാതിൽ ഇളക്കി മാറ്റി കത്തിച്ചു കളയണം. അതിനെ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് പൂശി ഒരു മനുഷ്യന്റെ ശവശരീരം അടക്കുന്ന പോലെ അതിനെ കത്തിച്ചു കളയണം. അത് കത്തിച്ചു കളഞ്ഞില്ലെങ്കിൽ അതിന്റെ ചാരം, ആ ചാരം മോക്ഷപ്രാപ്തി കൊടുക്കുന്ന പോലെ ആ ചാരത്തെ കൊണ്ടുവന്ന് രാമേശ്വരത്തെ ഒതുക്കി ബലികർമ്മങ്ങളും ചെയ്ത് 22 തീർത്ഥങ്ങളിലും കുളിക്കണം

 

Tags: Malyalam MovieLatest newsSave Box appsunil parameshwarjaysorryagossips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.