Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

വലിയ ചുവന്ന കണ്ണുകളും , മുതുകിൽ നിറയെ മുള്ളുകളും , പല്ലിയെപ്പോലെ ശരീരഘടനയും : ഭയപ്പെടുത്തും ആടുകളെ കൊന്ന് ചോര കുടിക്കുന്ന ചുപ്പകാബ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 10:44 pm IST
inEnvironment

രോമങ്ങളില്ലാത്ത നായപോലുള്ള ജീവികൾ , കൊല്ലുന്നത് ആടുകളെയും . യുഎസിന്‌റെ ഭാഗമായ പോർട്ടറീക്കയിൽ 1995ൽ ആണ് ഈ ജീവിയെ ആദ്യമായി റിപ്പോർട്ട് ചെയ്തത് . പോർട്ടറീക്കയിലെ ഒറോകോവിസിൽ 1995ൽ 8 ചെമ്മരിയാടുകൾ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ടു ചെയ്തതോടെയാണു ചുപ്പകാബ്ര പ്രശസ്തി നേടിത്തുടങ്ങിയത്.

ആടുകൾ, ചെമ്മരിയാടുകൾ, കോഴികൾ തുടങ്ങിയവയെ ആക്രമിച്ച് ഇവയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ചോരവലിച്ചു കുടിക്കുന്ന ജീവിയായാണു ചുപ്പാകാബ്ര അവതരിപ്പിക്കപ്പെട്ടത്. 4 അടി പൊക്കവും , വലിയ ചുവന്ന കണ്ണുകളും മുതുകിൽ നിറയെ മുള്ളുകളും പല്ലിയെപ്പോലെ ശരീരഘടനയുമുള്ള ജീവിയാണ് ഇവയെന്നായിരുന്നു ചില സ്വയംപ്രഖ്യാപിത ദൃക്‌സാക്ഷികൾ ചുപ്പകാബ്രയെപ്പറ്റി വിവരിച്ചത്. ഏകദേശം 200 ചുപ്പകാബ്ര ആക്രമണങ്ങൾ ആ വർഷം പോർട്ടറീക്കയിൽ റിപ്പോർട്ടു ചെയ്തു

രക്തം കുടിക്കാനുള്ള മുറിവൊഴികെ വേറെ ക്ഷതങ്ങളോ മുറിവുകളോ ചുപ്പകാബ്രയുടെ ആക്രമണത്തിനിരയായ ജീവികൾക്ക് ഇല്ലായിരുന്നു. ചുപ്പകാബ്രയെന്ന വാക്കിനു സ്പാനിഷ് ഭാഷയിൽ അർഥം ആടുകളുടെ ചോരകുടിക്കുന്ന ജീവിയെന്നാണ്.

തെക്കേ അമേരിക്കയിലും ചുപ്പകാബ്ര നടത്തിയെന്നു പറഞ്ഞ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇവയൊന്നും ചുപ്പകാബ്രയല്ല ചെയ്തതെന്നും മറിച്ച് നായ്‌ക്കളോ കൊയോട്ടി, പ്യൂമകൾ തുടങ്ങിയ ജീവികളാകാം ചെയ്തതെന്നുമെന്നുമുള്ള സാധ്യത ശാസ്ത്രജ്ഞർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഏതായാലും ഇതുവരെ ചുപ്പകാബ്ര എന്ന തരത്തിലുള്ള ഒരു ജീവിയെയും പിടികൂടിയിട്ടില്ല. ഇതൊരു കെട്ടുകഥയാണെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.

 

Tags: Environment News
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.