Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശിമംഗള യോഗമുണ്ടോ? ഐശ്വര്യം നിങ്ങളെ കൈവെടിയുകയേ ഇല്ല

എന്താണ് ഒരാളുടെ ജാതകത്തിലെ യോഗം എന്ന് പറയുന്നത്? ഒരാളുടെ ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോട് കൂടിയ സ്ഥിതിയെയാണ് യോഗമെന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 08:04 pm IST
in Kerala, Astrology

തൃശൂര്‍: എന്താണ് ഒരാളുടെ ജാതകത്തിലെ യോഗം എന്ന് പറയുന്നത്? ഒരാളുടെ ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോട് കൂടിയ സ്ഥിതിയെയാണ് യോഗമെന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ചിലര്‍ എത്ര അധ്വാനിച്ചാലും ഉയരങ്ങളില്‍ എത്താന്‍ സാധിക്കില്ല. ചിലര്‍ കഠിനമായി അധ്വാനിച്ചാല്‍ അവര്‍ക്ക് ദൈവം സകല ഐശ്വര്യങ്ങളും കനിഞ്ഞ് നല്‍കും. അത്തരത്തിലുള്ള യോഗത്തിന്റെ പേരാണ് ശശി മംഗള യോഗം. ഈ യോമുള്ളവര്‍ കഠിനാധ്വാനത്തിലൂടെ മുകളില്‍ എത്തുന്നവരാണ്. ഇത്തരക്കാരുടെ ജാതകത്തിൽ ചന്ദ്രനും ചൊവ്വയും (മംഗളൻ) ഒരേ ഭാവത്തിൽ ഒന്നിച്ചുചേരുകയോ, പരസ്പരം വീക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥയെ ശശി മംഗള യോഗം എന്ന് വിളിക്കുന്നു. ശശി മംഗളയോഗം ഉള്ളവര്‍ കഠിനാധ്വാനത്തിലൂടെ ഉന്നതനിലയിൽ എത്തും. സാമ്പത്തിക അഭിവൃദ്ധി നേടും. വീട്, വാഹനം, ഭൂമി എന്നിവ നേടാനും ശശിമംഗളയോഗം ജാതകനെ സഹായിക്കുന്ന ശക്തമായ ഒരു യോഗമായി കണക്കാക്കപ്പെടുന്നു.

ശശി മംഗള യോഗത്തിന്റെ പ്രധാന ഫലങ്ങൾ:

ഉന്നത വിജയം: കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ച് ജീവിതത്തിൽ ഉന്നതിയിൽ എത്തും.

സാമ്പത്തിക അഭിവൃദ്ധി: ലക്ഷ്മി കടാക്ഷം, സ്വത്ത്, സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവയ്‌ക്ക് സാധ്യത.

ഉത്സാഹം: എപ്പോഴും പ്രവർത്തനനിരതരായിരിക്കും, വലിയ ലക്ഷ്യങ്ങൾ കൈവരിക്കും.

ഗുണകരമായ ഭാവങ്ങൾ: 2, 4, 9, 10, 11 എന്നീ ഭാവങ്ങളിലാണ് ഈ യോഗം ഏറ്റവും മികച്ച ഫലങ്ങൾ നൽകുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ചന്ദ്രൻ (ശശി) അമാവാസിക്ക് അടുത്തല്ലാത്തതും, ചൊവ്വ (മംഗളൻ) 6, 8, 12 ഭാവങ്ങളിൽ നിൽക്കാത്തതുമാണ് ഉത്തമം.

ഈ യോഗമുള്ളവർ അമ്മയോട് കൂടുതൽ സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുന്നത് യോഗഫലം വർദ്ധിപ്പിക്കും.

രണ്ടു ഗ്രഹങ്ങളും (ചന്ദ്രനും ചൊവ്വയും) ബലവാനാണെങ്കിൽ ഫലം ഇരട്ടിയാകും.

Tags: AstrologyLatest infoprosperityLatest newsLakshmiShasimangala yogamsasimangala yogam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Astrology

കർമ്മരംഗത്തെ വിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 19-ലെ രാശിഫലം – AI ജ്യോതിഷം

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.