Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളിയാണ് പ്രിയങ്ക; നരാവനെ പുസ്തകവിവാദത്തില്‍ മോദി സര്‍ക്കാര്‍ ഭയപ്പെട്ടു എന്ന് സഭയില്‍ പറഞ്ഞ പ്രിയങ്ക നരവനെയുടെ വെളിപ്പെടുത്തലിന് ശേഷം മൗനത്തില്‍

വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നരാവനെ റിപ്പബ്ലിക് ടിവിയില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് റിപ്പബ്ലിക് ടിവി ലേഖകന്‍ പ്രിയങ്കഗാന്ധി വധേരയെ കണ്ടത്. എന്നാല്‍ ഒരക്ഷരം ഉരിയാടാതെ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 02:58 pm IST
in India

ന്യൂദല്‍ഹി: റിട്ട. ജനറല്‍ നരാവനെയുടെ പുസ്തകവിവാദം ഉണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നിന്ന് പാര്‍ലമെന്‍റില്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രിയങ്ക ഗാന്ധി വധേര റിപ്പബ്ലിക് ടിവിയുടെ ചോദ്യത്തിന് മുന്നില്‍ ഒരക്ഷരം ഉരിയാടാതെ മൗനം പാലിച്ചു.. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നരാവനെ റിപ്പബ്ലിക് ടിവിയില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് റിപ്പബ്ലിക് ടിവി ലേഖകന്‍ പ്രിയങ്കഗാന്ധി വധേരയെ കണ്ടത്. എന്നാല്‍ ഒരക്ഷരം ഉരിയാടാതെ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

എന്നാല്‍ റിട്ട. ജനറല്‍ നരാവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്കത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്‍റില്‍ പ്രിയങ്ക ആഞ്ഞടിച്ചിരുന്നു. മോദി സര്‍ക്കാര്‍ ഭയന്നിരിക്കുന്നു എന്നാണ് പ്രിയങ്ക അന്ന് സഭയില്‍ രോഷത്തോടെ പ്രസംഗിച്ചത്.

മാത്രമല്ല, റിട്ട. മേജര്‍ നരാവനെയുടെ ആത്മകഥ എന്ന് പറഞ്ഞ് ഒരു പുസ്തകം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നല്ലോ എന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ചോദിച്ചപ്പോള്‍ ആമസോണില്‍ നിന്നും വാങ്ങിയ പുസ്തകമാണ് എന്നായിരുന്നു പ്രിയങ്കയുടെ വാദം. അതേ പ്രിയങ്കയാണ് രാഹുല്‍ ഗാന്ധിയെ തള്ളിക്കൊണ്ടുള്ള നരാവനെയുടെ അഭിമുഖം റിപ്പബ്ലിക് ടിവി പുറത്തുവിട്ടതിന് ശേഷം മൗനം പാലിക്കുന്നത്.

2020ലെ ഗാല്‍വാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ചൈന പിടിച്ചിട്ടില്ലെന്നും ചൈനക്കാര്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ മോദി സര്‍ക്കാരില്‍ നിന്നും ക-ത്യമായ ഉത്തരവ് ലഭിച്ചില്ലല്ലോ എന്ന് രാഹുല്‍ ഗാന്ധി താങ്കളെ ഉദ്ധരിച്ച പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കും എന്ത് വേണമെങ്കിലും പറയാം എന്ന ഉത്തരമായിരുന്നു നരാവനെ പറഞ്ഞത്. റിപ്പബ്ലിക് ടിവിയുടെ അലീഷ നായര്‍ ആണ് നരാവനെയെ ഇന്‍റര്‍വ്യൂ ചെയ്തത്. ഈ ഇന്‍റര്‍വ്യൂ റിപ്പബ്ലിക് ടിവി പുറത്തുവിട്ടതിന് ശേഷമാണ് പ്രിയങ്ക ഗാന്ധി പ്രതികരിക്കാതായത്.

Tags: Latest newsPriyanka Gandhi VadraNaravaneFour Stars of destinyRetd Major Naravane
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.