Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അതിജീവിത രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല, ഔദാര്യത്തിനായി നിൽക്കുന്നത് പൃഥ്വിരാജല്ലേ; മാരാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 01:30 pm IST
in Entertainment

ദിലീപിനെ വാഴ്‌ത്തിയും പൃഥ്വിരാജിനെ വിമര്‍ശിച്ചും ബി​ഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞ വാക്കുകൾ ചർച്ചയായപ്പോൾ മല്ലിക സുകുമാരൻ പ്രതികരിച്ച് എത്തിയിരുന്നു. ആരെയൊക്കയോ സുഖിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് അഖിൽ പല പ്രസ്താവനകളും നടത്തുന്നതെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും വിഷയത്തിൽ തന്റെ ഭാ​ഗം വ്യക്തമാക്കി എത്തിയിരിക്കുകയാണ് അഖിൽ. ആരുടെയൊക്കയോ ഔദാര്യത്തിന് വേണ്ടിയാണ് താൻ ഇതെല്ലാം പറഞ്ഞതെന്ന് കേട്ടപ്പോൾ വിഷമം തോന്നിയെന്ന് അഖിൽ പറയുന്നു.

മല്ലികാമ്മയെപോലൊരാൾ എന്നെ വിമർശിച്ചാൽ ഞാൻ സന്തോഷത്തോടെ കേൾക്കും. മല്ലികാമ്മയുടെ വീഡിയോ ഞാൻ കണ്ടിരുന്നു. ബി​ഗ് ബോസിൽ ഒപ്പമുണ്ടായിരുന്നവർക്ക് മറുപടി കൊടുക്കുന്നത് പോലെ മല്ലികാമ്മയെ പോലെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്താൽ അവർ ചെറുതായി പോകും.

മക്കളായ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിനോടും ഒരുപാട് സ്നേഹമുള്ള അമ്മയാണ്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതാണ്. ഞാൻ എന്താണ് പറഞ്ഞതെന്ന് പൂർണ്ണ അർത്ഥത്തിൽ മല്ലികാമ്മ കേട്ടിട്ടില്ല. അതിന്റെ പ്രശ്നമാണ്. പൃഥ്വിരാജിനെ തള്ളി പറഞ്ഞതല്ല. കൃത്യമായ സ്റ്റേറ്റ്മെന്റാണ് പറഞ്ഞത്. വളരെ വ്യക്തമായി അഭിപ്രായങ്ങൾ പറയുന്ന നിലപാടുള്ള വ്യക്തിയായിരുന്നു സുകുമാരൻ സാർ. അദ്ദേഹത്തിന്റെ മകനായ പൃഥ്വിരാജിനും നിലപാടുകളും വ്യക്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്റെ അഭിപ്രായം കേട്ട് വൈകാരികമായി പ്രതികരിക്കാതെ സൂക്ഷ്മമായി വിലയിരുത്തിയിരുന്നുവെങ്കിൽ മനസിലാകുമായിരുന്നു. ആരുടെയൊക്കയോ ഔദാര്യത്തിന് വേണ്ടിയാണ് ഞാൻ ഇതെല്ലാം പറഞ്ഞതെന്ന് കേട്ടപ്പോൾ വിഷമം തോന്നി. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് പൃഥ്വിരാജാണെന്ന് പറയേണ്ടി വരും.

ഞാൻ അഭിപ്രായങ്ങൾ പറയുന്നതും പ്രതികരിക്കുന്നതും സിനിമാ മേഖലയിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിച്ചിട്ടല്ല. നേട്ടം കിട്ടാൻ ആ​ഗ്രഹിക്കുന്നവർ നിശബ്ദനായി ഇരിക്കും. കേസിനും വിധിക്കും ശേഷം ദിലീപിനോട് കഥ പറയാൻ പോവുകയോ മറ്റ് നേട്ടങ്ങൾക്കായി പോവുകയോ ചെയ്തിട്ടില്ല. ഒരു കമ്യൂണിക്കേഷന് പോലും പോയിട്ടില്ല. അതുപോലെ മലയാള സിനിമയിൽ പലരുടേയും അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി എന്ന സ്റ്റേറ്റ്മെന്റ് തെറ്റാണ്. കരുതിയിൽ നസ്ലിന് പൃഥ്വിരാജ് അവസരം കൊടുത്തുവെന്ന് പറയുന്നത് പോലെയല്ല ദിലീപേട്ടൻ ചെയ്തത്. ആ സിനിമയിൽ ലീഡ് പൃഥ്വിരാജ് തന്നെയാണ്. മുമ്പ് പൃഥ്വിരാജ് ചോദിച്ചത് മോഹ​ൻലാലിനേയും മമ്മൂട്ടിയേയും പോലുള്ളവർ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്താൽ ചെറുപ്പക്കാരായ നടന്മാർ എന്ത് ചെയ്യും എന്നാണ്. ബ്രോ ഡാഡിയിൽ നാൽപ്പത്തിരണ്ട് വയസുകാരനായ പൃഥ്വിരാജിന്റെ അമ്മ വേഷമാണ് നടി മീന ചെയ്തത്.

ആ റോൾ വന്നപ്പോൾ അത്ഭുതപ്പെട്ടുവെന്ന് മീന തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത സിനിമ അല്ലേ? എന്നിട്ടും എന്തുകൊണ്ട് 25 വയസുകാരനെ ആ റോളിലേക്ക് വെച്ചില്ലെന്ന് അഖിൽ ചോ​ദിച്ചു. അതിജീവിതയ്‌ക്ക് വേണ്ടി പോരാടുന്നവരെ കുറിച്ചും അഖിൽ സംസാരിച്ചു. കേരളത്തിൽ നീതിക്കുവേണ്ടി കുറെ സ്ത്രീകൾ മുമ്പ് വലിയ സമരം നടത്തി. കേരളത്തിലെ പല ഇടത്തും സ്ത്രീകൾ പ്രശ്നത്തിലാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്ന അല്ലെങ്കിൽ അതിജീവിതയ്‌ക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ആരെങ്കിലും എവിടെയെങ്കിലും ഇത്തരത്തിൽ ഉള്ള സ്ത്രീകളെ പിന്തുണച്ചുകൊണ്ട് എത്തുന്നത് കണ്ടിട്ടുണ്ടോ. അതിജീവിതയുടെ ഏതെങ്കിലും സിനിമകൾ രക്ഷപെടുത്താൻ ആരെങ്കിലും മുമ്പ് എപ്പോഴെങ്കിലും എത്തിയിട്ടുണ്ടോ. ഇല്ല. കാരണം അതിജീവിത രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല. അതിജീവിതക്ക് നീതി കിട്ടുന്നതും വിഷയമല്ല. ഇവരുടെ വിഷയം ഇവർക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കിൽ അവരെ എന്തെങ്കിലും പറയുക എന്നത് മാത്രമാണ്.

സ്ത്രീ സമൂഹത്തിന് വേണ്ടി ഇവർ വാദിക്കുന്നതാണ് ഇതൊക്കെയെന്ന് നിങ്ങൾ ചിന്തിക്കരുത്. ഇവർക്ക് സ്വന്തം കാര്യങ്ങൾ എന്ന ചിന്ത മാത്രമാണ് ഉള്ളത്. നമ്മൾ പിന്നെ എന്തിനാണ് ഇവരുടെ യൊക്കെ വാക്കുകൾക്ക് വില കൊടുക്കുന്നത്. സിനിമ വിജയിക്കണം എങ്കിൽ നല്ല സിനിമ വരണം. ദിലീപിനെ കോടതി വിട്ടുവെന്ന് കരുതി ഭ ഭ ബ വിജയിച്ചോ ഇല്ലല്ലോയെന്നും അഖിൽ പറയുന്നു.

 

Tags: dileepPrithwi RajActress assault caseAkhil MararMallika SukumaranLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.