Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മീനാക്ഷി തടഞ്ഞത് കൊണ്ട് ദിലീപ് അപമാനിക്കലിൽ നിന്ന് രക്ഷപ്പെട്ടു; പക്ഷെ ജയറാമിന് നഷ്ടപ്പെ‌ട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 02:50 pm IST
in Entertainment

കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് ജയറാമും ദിലീപും. ജയറാം കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോകുമ്പാേഴാണ് ദിലീപിന്റെ കടന്ന് വരവ്. രണ്ട് പേരും മിമിക്രി രം​ഗത്ത് നിന്നും വന്നവർ. കോമഡി അനായാസം വഴങ്ങുന്ന നായകൻമാർ. എന്നാൽ ഒരു ഘട്ടത്തിൽ ജയറാമിന്റെ സ്ഥാനം ദിലീപിലേക്ക് എത്തി. ജയറാമിന്റെ ​ഗ്രാഫിടിഞ്ഞു. മറ്റ് ഭാഷകളിലും സാന്നിധ്യമറിയിച്ച നടനാണ് ജയറാം. എന്നാൽ തമിഴിലും തെലുങ്കിലും സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ജയറാമിന് പിഴവുകൾ പറ്റുന്നെന്നാണ് അഭിപ്രായങ്ങൾ.

മലയാളത്തിലെ മുൻനിര നായക നടൻ പക്ഷെ തമിഴിൽ ചെയ്യുന്നത് കോമഡി റോളുകളാണ്. സംവിധായകൻ ശങ്കറിന്റെ ​ഗെയിം ചേഞ്ചറിൽ ജയറാമിന് ലഭിച്ച റോൾ ജയറാം ആരാധകരെ നിരാശപ്പെടുത്തി. ശങ്കറിനോട് അങ്ങോട്ട് അവസരം ചോദിച്ചയാളാണ് ജയറാം. നേരത്തെ സുരേഷ് ​ഗോപിക്ക് ഐ എന്ന സിനിമയിൽ ശങ്കർ നൽകിയ റോളും വിമർശിക്കപ്പെട്ടതാണ്. ശങ്കർ സിനിമയിൽ നിന്നും രക്ഷപ്പെട്ട മലയാള നടനാണ് ദിലീപ്.

ശങ്കർ സംവിധാനം ചെയ്ത നൻപൻ എന്ന സിനിമയിലേക്ക് ദിലീപിനെയായിരുന്നു ആദ്യം പരി​ഗണിച്ചത്. ശ്രീവാസ്തവൻ എന്ന കഥാപാത്രത്തിനായാണ് ദിലീപിനെ ശങ്കർ സമീപിച്ചത്. കോമഡി കലർന്ന വേഷമാണിത്. ​​​ദിലീപിനെ ഈ റോൾ ചെയ്യുന്നതിൽ നിന്നും തടഞ്ഞത് മീനാക്ഷിയാണ്. 3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് നൻപൻ. ദിലീപിന് ഓഫർ ചെയ്ത റോൾ കോമ‍ഡി റോളാണെന്ന് മനസിലാക്കിയ മീനാക്ഷി ദിലീപിനെ പിന്തിരിപ്പിച്ചു.

കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് ശങ്കർ കടന്ന് പോകുന്നത്. ഒരു കാലത്ത് ബി​ഗ് ബഡ്ജറ്റ് സിനിമകളെടുത്ത് പ്രേക്ഷകരെ ഹരം കൊള്ളിച്ച ശങ്കർ ഇന്ന് കോടികളുടെ നഷ്ടമുണ്ടാക്കിയ സിനിമകളുടെ സംവിധായകനായാണ് അറിയപ്പെടുന്നത്. ഇന്ത്യൻ 2, ​ഗെയിം ചെയ്ഞ്ചർ എന്നീ ശങ്കറിന്റെ രണ്ട് സിനിമകളും വൻ പരാജയമായിരുന്നു. 100 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഗെയിം ചെയ്ഞ്ചർ ഉണ്ടാക്കിയത്. ഇന്ത്യൻ 2 വിന് നിർമാണ ചെലവിന്റെ 65 ശതമാനവും നഷ്ടപ്പെട്ടു. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനെന്ന് പേരെടുത്ത ശങ്കറിന്റെ വീഴ്ചയിൽ മലയാളികളിൽ‌ പലർക്കും വലിയ നിരാശയൊന്നുമില്ല. പല ഭാഷകളിലെയും വലിയ ഫിലിം മേക്കേർസിനെ പ്രശംസിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. എന്നാൽ ശങ്കറിനോട് ചെറിയ അനിഷ്ടമുണ്ട്. മലയാളി നടൻമാർക്ക് ശങ്കർ നൽകുന്ന കഥാപാത്രങ്ങൾ മോശമാണെന്ന അഭിപ്രായങ്ങളാണ് ഇതിന് കാരണം.

 

Tags: Actor DileepMeenakshi DileepLatest newsActorjayaramshankar director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.