Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

അനീഷ് അയിലം by അനീഷ് അയിലം
Feb 19, 2026, 11:34 am IST
in Business

മുംബൈ : ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നതല്ല ഓഹരി വ്യാപാരത്തിന്റെ ശരിയായ രീതിയെന്ന് മുംബൈ നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ച് (എൻ എസ് ഇ ) സിഇഒ ആശിഷ് കുമാർ ചൗഹാൻ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ഉപയോഗിച്ച നിക്ഷേപകരെ ധാരാളം തെറ്റി ധരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി മുംബൈയിൽ എൻഎസ്ഇ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

വാട്സാപ്പ്, മെസേജുകൾ തുടങ്ങിയവ പൂർണമായി വിശ്വസിച്ച് നിക്ഷേപം നടത്തരുത്. യാധാർത്ഥ്യമാണോ തട്ടിപ്പാണോ എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ദീർഘകാല നിക്ഷേപങ്ങളാണ് വേണ്ടത്. എൻഎസ്ഇ ചെയർമാന്റെ പേരിൽ പോലും ട്രേഡിങ് ടിപ് നൽകാമെന്ന് പറഞ്ഞ് വാട്സാപ്പ് ഗ്രൂപ്പ് വഴി തെറ്റിധരിപ്പിക്കപ്പെട്ട വരുണ്ട്. തന്നെ നേരിട്ട് അറിയാവുന്നവർ പോലും ആ തട്ടിപ്പിൽ അകപ്പെട്ടുവെന്നും ഒടുവിൽ നിയമ സഹായം തേടേണ്ടി വന്നു വെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും എൻ എസ് ഇമെയിലിൽ ഒരു കുത്തോ കോമയേ മാറ്റിയുള്ള വ്യാജ മെയിലുകളിലൂടെ നിക്ഷേപകരെ തെറ്റി ധരിപ്പിച്ച് പണം തട്ടിയെടുക്കുന്നുണ്ട്. നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാം. അത് സ്വർണമോ മ്യൂച്ചൽ ഫണ്ടോ ഇൻഷുറൻസ് കമ്പനിയോ എന്നതല്ല, നിക്ഷേപകർക്ക് ലാഭമുണ്ടാകുകയാണ് വേണ്ടത്.

കേരളത്തിൽ നിന്നും ആശുപത്രികൾ ഉൾപ്പെടെ നിരവധികമ്പനിക എൻഎസ്ഇയിലേക്ക് ലിസ്റ് ചെയ്യപ്പെടുന്നുണ്ട്.
കമ്പനികൾ നൽകുന്ന കണക്കുകൾ കൃത്യമായി പരിശോധിച്ചാണ് എൻഎസ്ഇ പ്രവർത്തിക്കുന്നത്. വിവരങ്ങൾ കൃത്യമായ ഇടവേളകളി നൽകിയില്ലെങ്കിൽ എൻ എസ് ഇ യുടെ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെടും. അത്ര സുതാര്യമായാണ് എൻ എസ് ഇ പ്രവർത്തിക്കുന്നത്. നിക്ഷേപകർക്കും കമ്പനികൾക്കും ഒരുപോലെ കരുതൽ നൽകുക എന്നതാണ് എൻ എസ് ഇ യുടെ നയം. അമേരിക്കയേയേ ചൈനയേയോ പോലെ അല്ല , ഭാരതം യുവാക്കളുടെ രാജ്യമാണ്. അതുകൊണ്ട് തന്നെ വേഗത്തിൽ സാങ്കേതിക വിദ്യകൾ വേഗം സ്വീകരിക്കപ്പെടുകയും സാങ്കേതി വിദ്യ പ്രയോജനപ്പെടുത്തുകയു ചെയ്യും. അതാണ് എഐയുടെ കാര്യത്തിലും സംഭവിക്കുന്നത്. അത് ഉപയോഗിച്ച് ട്രേഡിങ് നടത്തുന്നുണ്ട്. മാത്തമറ്റിക് അൽഗോരിതത്തിലൂടെ പ്രവർത്തിക്കുന്ന എഐയുടെ എല്ലാ നിരീക്ഷണങ്ങളും കൃത്യമാകണമെന്നില്ല. പിഴവുകൾ ഉണ്ടായി നഷ്ടത്തിലേക്ക് പോകുമ്പോൾ എഐയേയും നമ്മൾ തള്ളിപ്പറയും. അത് സ്വാഭാവികമാണ്. രാജ്യങ്ങളുമായി കരാർ ഉണ്ടാക്കുന്നത് സാഹചര്യങ്ങൾക്ക് അനുസരിച്ചാണ്. സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ച് കറാറുകളും മാറും. ഭാരതത്തിന് അമേരിക്ക 50 ശതമാനം തീരുവയാക്കുന്നു എന്ന് പറഞ്ഞപ്പോൾ കമ്പനി പൂട്ടാൻ പോയവരുണ്ട്. എന്നാൽ തീരുവ18 ശതമാനമായി കുറയ്‌ക്കപ്പെട്ടു. മാർക്കിന്റെ പ്രവചനങ്ങളൾ ചില മാസികകളിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നൽകുന്ന ജ്യോതിഷ പ്രവചനം പോലെയേ ഉള്ളൂ . വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഒരാളുടെ വാക്കുകളായി മാത്രം അത്തരം പ്രവചനങളെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Tags: Share marketAINSE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

Astrology

കുടുംബൈക്യവും തൊഴിൽ നേട്ടങ്ങളും; 2026 മാർച്ച് 14-ലെ രാശിഫലം – AI ജ്യോതിഷം

Man hands working with tablet smart home interface with augmented realty of iot object interior design, Generative AI
Business

ആര്‍ക്കിടെക്ടുകള്‍ ഇനിയെന്തിന്! നിമിഷങ്ങള്‍ക്കകം നിങ്ങളുടെ വീടിന്റെ പ്‌ളാന്‍ റെഡി!

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.