Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമീ , കുഞ്ഞുകുട്ടി പരാധീനതകളുമായി മോദി നാട് കാണാൻ പോയതല്ല ഒറ്റയ്‌ക്കാണ് പോയത് ; ആ യാത്രകളാണ് ഇന്ത്യയെ നയതന്ത്രരംഗത്ത് ശക്തിയാക്കി മാറ്റിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 11:27 pm IST
in Kerala

ന്യൂഡൽഹി : കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾക്കായി ഖജനാവിന് 762 കോടി രൂപ ചെലവായതായി കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. യാത്രകളിലെ ആതിഥേയത്വചെലവുകളുടെ ഭൂരിഭാഗവും ആതിഥേയരാജ്യം വഹിക്കുന്നെന്നും സുരക്ഷാക്രമീകരണങ്ങൾ, ഔദ്യോഗികപ്രതിനിധികൾ, മാധ്യമസംഘം, മറ്റ് ലോജിസ്റ്റിക്സ് എന്നിവയ്‌ക്കാണ് സർക്കാർ കൂടുതലും ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഈ റിപ്പോർട്ടിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്ടർ. ടി പി സെൻ കുമാർ . വിദേശയാത്രയുടെ ചിലവ് മാത്രം പറയുന്ന മാതൃഭൂമി എന്തുകൊണ്ട് ഇന്ത്യയ്‌ക്കുണ്ടായ നേട്ടങ്ങൾ മറച്ചു പിടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം .

‘ പ്രധാനമന്ത്രിയുടെ യാത്രയ്‌ക്ക് 762 കോടി ചിലവായെന്നാണ് മാതൃഭൂമിയുടെ വിഷമം , മാതൃഭൂമി വിഷമിക്കേണ്ട കുഞ്ഞുകുട്ടി പരാധീനതകളുമായി നാട് കാണാൻ പോയതല്ല ഒറ്റയ്‌ക്കാണ് പോയത് . മാധ്യമപ്രവർത്തകരെ കൂടെ കൊണ്ടുപോയില്ലെന്ന് നിങ്ങൾക്ക് വിഷമം കാണും.അങ്ങനെ കുറെ പേർക്ക് നാട് കാണാൻ അവസരമുണ്ടായിരുന്നു. കാര്യമൊന്നും നടന്നില്ലെങ്കിലും .

പക്ഷെ ഇപ്പോ പോയ ഓരോ യാത്രകൾക്കും അതിന്റെ ഫലങ്ങളുണ്ട്. ഏകദേശം 750 ബില്യൺ ഡോളറിൽ അധികമാണ് ഇന്ത്യയിൽ വന്ന വിദേശനിക്ഷേപം . പിന്നെ ഡിഫൻസ് ഡീൽ എത്രണ്ണം ഒപ്പ് വച്ചു. ഫ്രീ ട്രേഡ് എഗ്രിമെന്റ് 9 എണ്ണം ഒപ്പ് വച്ചു. അന്തർദേശീയ കാര്യങ്ങളിൽ ഇന്ത്യയ്‌ക്ക് ഉണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണ്.

ഈ യാത്രകളൊക്കെയാണ് ഇന്ത്യയെ ഇന്ന് ലോകശക്തിയായി, അമേരിക്ക 50 ശതമാനം നികുതി ചുമത്തിയിട്ട് പോലും കുലുക്കാൻ കഴിയാത്ത ലോകശക്തിയായി മാറ്റിയത് . മാത്രമല്ല പ്രധാനമന്ത്രിയ്‌ക്ക് ഒരു പൈസ പോലും മെഡിക്കൽ എക്സ്പൻസായി വന്നിട്ടില്ല . മൗദൂദി പത്രമായി മാറിക്കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഇതിലൊക്കെ വിഷമം കാണും. എങ്കിലും പ്രധാനമന്ത്രിയുടെ മെഡിക്കൽ എക്സ്പൻസുമടക്കം നിങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ് “ എന്നും സെൻ കുമാർ പറഞ്ഞു

Tags: T P SENKUMAR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിൽ ഏറ്റവും ദരിദ്രർ ഹിന്ദുക്കൾ തന്നെ ; ഹിന്ദു ജനതയ്‌ക്ക് വേണ്ടി പ്രത്യേക കമ്മീഷൻ വേണം ; ടിപി സെൻ കുമാർ

Kerala

യതോ ധർമ്മസ്തതോ ജയഃ എന്ന് പറഞ്ഞ കർണ്ണനു പോലും ധർമ്മത്തിന്റെ ഭാഗത്തു നിൽക്കാനായില്ല ; തന്ത്രിയെ പിന്തുണയ്‌ക്കുന്നവർ കർണ്ണനെ ഓർക്കുക

Kerala

ആത്മഹത്യാ ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത് തിരുവനന്തപുരത്ത് ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുന്‍കൈ; ടി.പി. സെന്‍കുമാര്‍

Kerala

തീവ്രവാദത്തിന് നേരെ കണ്ണടയ്‌ക്കുന്നത് എന്റെ രാജ്യത്തിനെ വിൽക്കുന്നതിന് തുല്യമാണ് ; അതിന് ഞാൻ തയ്യാറല്ല : ടിപി സെൻ കുമാർ

Kerala

ഗാസക്കുവേണ്ടി കുരക്കും ; ബംഗ്ലാദേശിൽ നിന്നും മതേതരൻ എന്തു പഠിക്കുമെന്ന് ടി പി സെൻ കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.