Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എനിക്ക് കുട്ടികളുണ്ടാകില്ല, പ്രശ്നമുണ്ടെന്ന് പ്രചരിച്ചു; അമ്മയായപ്പോൾ ആദ്യം വന്ന നടൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 12:54 pm IST
in Entertainment

സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ് നടി രാധിക ശരത്കുമാർ. കരിയറിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രാധിക നിരവധി ശ്രദ്ധേയ റോളുകൾ ചെയ്തിട്ടുണ്ട്. നടൻ ശരത്കുമാറാണ് രാധികയുടെ ഭർത്താവ്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങൾ തകർന്ന ശേഷമാണ് രാധികയുടെ ജീവിതത്തിലേക്ക് ശരത്കുമാർ കടന്ന് വരുന്നത്. തന്നെക്കുറിച്ച് വന്ന ​ഗോസിപ്പിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ രാധിക ശരത്കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അക്കാലത്ത് നടൻ ശിവകുമാറാണ് തന്നെ ആശ്വസിപ്പിച്ചതെന്ന് രാധിക പറയുന്നു.

പത്രങ്ങൾ അന്ന് മോശമായി എഴുതും. അപ്പോൾ വിശദീകരണം നൽകാൻ ടിവിയോ ഇൻസ്റ്റ​ഗ്രാമോ വാട്സാപ്പോ ഇല്ല. വളരെ മോശമായി എഴുതും. രാധികയ്‌ക്ക് കുട്ടികളുണ്ടാകില്ല, അവർക്ക് എന്തോ പ്രശ്നമുണ്ട് എന്നെല്ലാം എഴുതി. ഒരു ദിവസം ഞാൻ ഇദ്ദേഹത്തിനടുത്ത് (ശിവകുമാർ) ഇരുന്ന് കരഞ്ഞു. അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞു. എന്റെ ആദ്യത്തെ കുഞ്ഞ് പിറന്നപ്പോൾ ആദ്യം വന്നയാളാണ് ശിവകുമാർ. ഇത് മതി, നിനക്ക് കുഞ്ഞ് പിറന്നു, നീ ഇനി ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞെന്നും രാധിക പറയുന്നു. രാധികയുടെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ വന്നപ്പോൾ ഞാനാണ് സമാധാനപ്പെടുത്തിയതെന്ന് ശിവകുമാറും പറയുന്നുണ്ട്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടീഷുകാരനിൽ രാധികയ്‌ക്ക് പിറന്ന മകളാണ് റയാൻ. അന്തരിച്ച നടൻ പ്രതാപ് പോത്തനെയാണ് രാധിക
ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. പിന്നീട് റിച്ചാർഡ് ഹാർഡിയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധവും പിരിഞ്ഞു. മകളെ വളർത്തിയത് രാധികയാണ്. റയാൻ ഇന്ന് വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. 2001 ലാണ് നടൻ ശരത്കുമാറിനെ രാധിക വിവാഹം കഴിക്കുന്നത്.

ശരത്കുമാർ അന്ന് വിവാഹമോചിതനും രണ്ട് മക്കളുടെ അച്ഛനുമാണ്. ആദ്യ ഭാര്യ ഛായ സിം​ഗിൽ വരലക്ഷ്മി, പൂജ എന്നീ മക്കളാണ് ശരത്കുമാറിനുള്ളത്. 1984 ൽ വിവാഹിതരായ ശരത്കുമാറും ഛായദേവിയും 2000 ൽ വേർപിരിഞ്ഞു. രാഹുൽ എന്നാണ് രാധികയ്‌ക്കും ശരത്കുമാറിനും പിറന്ന മകന്റെ പേര്. നാല് മക്കളുടെയും കാര്യത്തിൽ ശരത്കുമാർ ശ്രദ്ധ നൽകുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് ശരത്കുമാർ റയാന്റെ വിവാഹം നടത്തി.

വരലക്ഷ്മിയുടെ വിവാഹത്തിന് എല്ലാത്തിനും മുന്നിൽ നിൽക്കാൻ രാധികയുമുണ്ടായിരുന്നു. സ്വന്തം മകളായാണ് റയാനെ ശരത്കുമാർ കാണുന്നത്. സിനിമാ രം​ഗത്ത് രാധികയും ശരത്കുമാറും സജീവമാണ്. ശരത്കുമാറുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് രാധിക കഴിഞ്ഞ ​ദിവസം സംസാരിച്ചിരുന്നു. ശരത്കുമാറിന്റെ വലിയ മനസാണ് തനിക്കിഷ്ടപ്പെട്ടത്. എന്ത് പ്രശ്നം വന്നാലും ശരത്കുമാർ ശക്തമായി വേണ്ടപ്പെട്ടവർക്കൊപ്പം നിൽക്കുന്നയാളാണെന്ന് രാധിക ശരത്കുമാർ പറഞ്ഞു.

 

Tags: tamil movieLatest newsRadhika sharathkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.