Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു റഡാറിനും പിടിക്കാന്‍ പറ്റാത്ത ജപ്പാന്റെ അപകടകാരിയായ ടൈപ്പ് 12 എന്ന ക്രൂയിസ് മിസൈല്‍; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറുന്നു

ലോകമഹായുദ്ധങ്ങള്‍ ഏറെ കണ്ട ജപ്പാനെ ചൈനയ്‌ക്ക് ഭയമാണ്. കാരണം ഒരു കാലത്ത് അമേരിക്കയോടും ജര്‍മ്മനിയോടും പൊരുതിയ ജപ്പാന്റെ ഉള്ളില്‍ ചൈനയെ തെല്ലും പേടിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 01:06 am IST
in World
ജപ്പാന്‍ വികസിപ്പിച്ച അപകടകാരിയായ ടൈപ്പ് 12 ക്രൂയിസ് മിസൈല്‍ (വലത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ജപ്പാന്‍ വികസിപ്പിച്ച അപകടകാരിയായ ടൈപ്പ് 12 ക്രൂയിസ് മിസൈല്‍ (വലത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ടോക്യോ: ലോകമഹായുദ്ധങ്ങള്‍ ഏറെ കണ്ട ജപ്പാനെ ചൈനയ്‌ക്ക് ഭയമാണ്. കാരണം ഒരു കാലത്ത് അമേരിക്കയോടും ജര്‍മ്മനിയോടും പൊരുതിയ ജപ്പാന്റെ ഉള്ളില്‍ ചൈനയെ തെല്ലും പേടിയില്ല. 1937 മുതല്‍ 1945 വരെ നടന്ന ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍ ചൈനയുടെ ഒട്ടേറെ ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. പക്ഷെ പസഫിക് യുദ്ധത്തില്‍ യുഎസ്, സോവിയറ്റ് യൂണിയന്‍, യുകെ എന്നീ സഖ്യകക്ഷികളോടൊപ്പമായിരുന്നു ചൈന അതിനാല്‍ ജപ്പാന്‍ തോല്‍ക്കുകയും ചൈനയ്‌ക്ക് സ്ഥലങ്ങള്‍ തിരികെക്കിട്ടുകയും ചെയ്തു.

എന്തായാലും ഇപ്പോള്‍വീണ്ടും ചൈന-ജപ്പാന്‍ പിരിമുറുക്കം കൂടുകയാണ്. തായ് വാന്‍ കീഴടക്കിയാല്‍ ചൈനയെ അടിക്കുമെന്ന് കഴിഞ്ഞ ദിവസം ജപ്പാന്‍ പ്രധാനമന്ത്രി തകാചി സനായെ പ്രസ്താവിച്ചത് ചൈനയെ ശരിയ്‌ക്കും ഞെട്ടിച്ചിട്ടുണ്ട്. കാരണം ജപ്പാന്‍ വെറുതെ വാചകമടിക്കുന്നവരല്ല. പറയുന്നത് ചെയ്യുന്നവരാണ്. ഷീ ജിന്‍പിങ്ങിനെ സംബന്ധിച്ചിടത്തോളം തായ് വാനെ ചൈനയുമായി ചേര്‍ക്കാതെ ഇനി ചൈനക്കാരുടെ മുന്‍പില്‍ ഒരു നേതാവാായി നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
ജപ്പാന്റെ ടൈപ്പ് 12 മിസൈല്‍

ഇപ്പോഴിതാ ജപ്പാന്‍ പുതിയ ആയുധങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ചൈനയുടെ ഉറക്കം കെടുത്തുകയാണ്. ഏറെക്കാലമായി ആയുധമത്സരത്തില്‍ ഇല്ലാതെ സമാധാനത്തോടെ സ്വന്തം സാമ്പത്തിക പുരോഗതിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇരിക്കുകയായിരുന്നു ജപ്പാന്‍. കഴിഞ്ഞ ദിവസം ജപ്പാന്‍ വികസിപ്പിച്ചെടുത്ത മിസൈലിനെക്കുറിച്ച് വലിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ആയിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പോയി അടിക്കുന്നതാണ് ഈ മിസൈല്‍. ടൈപ്പ് 12 മിസൈല്‍ എന്നാണ് ഇതിനെ പേരിട്ട് വിളിക്കുന്നത്. ക്രൂയിസ് മിസൈലാണ്. പക്ഷെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മിസൈല്‍ ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ണുകളില്‍ പതിയില്ല എന്നതാണ്. ക്രൂയിസ് മിസൈലായതിനാല്‍ ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെയാണ് പറക്കുക. അതിനാല്‍ റഢാറുകളുടെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണ്. ഒരു പ്രത്യേക രീതിയില്‍ സഞ്ചരിക്കുന്ന ആയുധങ്ങളാണ് സാധാരണ റഡാറുകള്‍ രേഖപ്പെടുത്തൂ. ജപ്പാന്റെ ഈ ടൈപ്പ് 12 മിസൈലാകട്ടെ പല രീതികളില്‍ സഞ്ചരിക്കാന്‍ കെല്‍പുള്ളതാണ്. ചിലപ്പോള്‍ അത് പിരിയന്‍ ഗോവണിയുടെ ആകൃതിയില്‍ ചുറ്റിചുറ്റി മുകളിലേക്ക് ഉയരും. അതുപോലെ തന്നെ താഴേയ്‌ക്ക് വരും. അതുപോലോ തിരിഞ്ഞും മറിഞ്ഞുമൊക്കെ പറക്കാന്‍ ഇതിന് സാധിക്കും. ഇത്തരം ഒരു കൃത്യതയുമില്ലാതെയുള്ള ഈ മിസൈലിന്റെ സഞ്ചാരപാത റഡാറുകളില്‍ രേഖപ്പെടുത്തപ്പെടില്ല എന്നതാണ് വാസ്തവം. എന്നാല്‍ മിസൈലാകട്ടെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് ചെന്ന് പതിച്ച് ഉഗ്രസ്ഫോടനം ഉണ്ടാക്കുകയും ചെയ്യും.

കരയില്‍ നിന്നും കുതിച്ച് പാഞ്ഞ് കപ്പലുകളെ തകര്‍ക്കുന്നതാണ് ഈ മിസൈല്‍. 2026 ജനുവരി മുതലേ ജപ്പാന്‍ ഈ മിസൈലുകള്‍ ക്യൂഷുവിലും മറ്റ് തെക്ക് പടിഞ്ഞാറന്‍ ദ്വീപുകളിലും വിന്യസിച്ച് കഴിഞ്ഞു. ചൈനയുടെ തീരപ്രദേശങ്ങളല്‍ ചെന്ന് സ്ഫോടനമുണ്ടാക്കാന്‍ പാകത്തിലാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്. മാത്രമല്ല, ടൈപ്പ് 12 ക്രൂയിസ് മിസൈലിന്റെ പുതിയ വീര്യം കൂടിയ പതിപ്പുകള്‍ വൈകാതെ പുറത്തിറങ്ങും. 1500 കിലോമീറ്റര്‍, 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളായിരിക്കും ടൈപ്പ് 12ന്റെ പുതിയ പതിപ്പുകള്‍.

Tags: Anti-Ship MissileTaiwanXi JinpingJapanLatest newsType12 cruise missileJapan China war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.