Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പിടി കുഞ്ഞുമുഹമ്മദിന്റെ മുഖംമൂടി അവർ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു, ഡബ്‌ള്യുസിസി ഒക്കെ വെറുതെ’; ആലപ്പി അഷ്‌റഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 12:44 pm IST
inEntertainment

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും മറ്റും ചെയ്‌ത പല ആളുകൾക്ക് എതിരെയും പീഡന പരാതികൾ അടക്കം ഉയർന്നുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏവരെയും ഞെട്ടിച്ച വാർത്ത ആയിരുന്നു ഫിലിപ്പ് മമ്പാടന് എതിരായ ആരോപണം. അതിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്‌റഫ്.

ഫിലിപ്പ് മമ്പാടനെ പോലെയുള്ളവർ ഇപ്പോഴും കുറ്റം ചെയ്‌തിട്ടില്ലെന്ന് വിശ്വസിക്കുന്നവർ ഉണ്ടെന്നും മറ്റുള്ളവരുടെ മുൻപിൽ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ശേഷമാണ് ഇവർ ജീവിക്കുന്നതെന്നും ഉപദേശങ്ങൾ ഒന്നും സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് എതിരെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉയർത്തി.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഭാര്യമാർ ഭർത്താക്കൻമാരുടെ വിധി എഴുതുന്ന ഷോ എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത്. അതിലെ മത്സരാർത്ഥികൾ ആയിരുന്നു ഫിലിപ് മമ്പാടും ഡോളി ഫിലിപ്പും. ഡോളി ഫിലിപ്പ് തന്റെ ഭർത്താവിനെ കുറിച്ച് പ്രവചിച്ചത് പിഴച്ചുപോയി. ആ ഷോ കണ്ടും കേട്ടും നമ്മൾ അവരെ കുറിച്ച് കരുതിയത് എല്ലാം തെറ്റിപ്പോവുകയും ചെയ്‌തു. കാരണം ഫിലിപ്പ് ജനങ്ങളെയും ഭാര്യയെയും തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും നടത്തിയ വൃത്തികേടുകളുടെ പേരിൽ അയാൾ ഇന്ന് അഴികൾക്കുള്ളിൽ അകപ്പെട്ട് ഇരിക്കുകയാണ്. 16 വയസ് മാത്രം പ്രായമുള്ള, മാനസിക വെല്ലുവിളി നേരിടുന്ന ഒരു നിഷ്‌കളങ്കയായ പെൺകുട്ടിയെ കാമവെറിക്ക് ഇരയാക്കി എന്നതാണ് കുറ്റം. ഇതൊക്കെ പുറത്ത് വരുന്നതിന് മുൻപ് അയാൾക്ക് ജനഹൃദയങ്ങളിൽ ഒരു ഉന്നത സ്ഥാനം ഉണ്ടായിരുന്നു.

നല്ലവനായ ഉണ്ണി ചമഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളും മറ്റുമാണ് അയാളെ ജനകീയനാക്കിയത്. മറ്റുള്ളവരുടെ മുൻപിൽ മാന്യതയുടെ മുഖം മൂടി അണിഞ്ഞ അയാളുടെ പ്രഭാഷണങ്ങൾ കേട്ടാൽ ആരും അതിൽ വീണ് പോവുമായിരുന്നു. അയാളുടെ ജീവിത രേഖ മറ്റുള്ളവർക്ക് മുൻപിൽ വരച്ചുകാട്ടിയത് അത്തരത്തിൽ ആയിരുന്നു. മദ്യപാനിയായ അയാൾ ഭാര്യയോടുള്ള ഇഷ്‌ടം കാരണം മദ്യപാനം നിർത്തിയതും മറ്റുമൊക്കെ പകർന്ന് നൽകിയ ഉപദേശങ്ങളായിരുന്നു.

സ്വന്തം ജീവിതത്തിൽ അതൊന്നും ബാധകമായിരുന്നില്ല. ഇത് ഇപ്പോഴും തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ എത്രയോ പേർക്ക് ഇതേ ഗതി വന്നേനെ. ഇനിയും സമാനമായി അതിക്രമം നേരിട്ട ആരെങ്കിലുമോ ഉണ്ടോ എന്നത് കാത്തിരുന്ന് കാണണം. അയാളിത് ചെയ്‌തിട്ടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ട്. അവർ പറയുന്നത് അയാളെ കുടുക്കിയതാണെന്നാണ്. പോലീസ് വളരെ ശ്രദ്ധയോടെയാണ് ഈ കേസ് കൈകാര്യം ചെയ്‌തത്‌. ഇത്തരം കള്ള നാണയങ്ങൾ എങ്ങനെ നാം തിരിച്ചറിയും. ഇനി സിനിമയിലേക്ക് നോക്കിയാൽ, അവിടെ നടന്ന സംഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ 77 വയസുള്ള ആദരണീയനായ ഒരു സംവിധായകൻ ആയിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഒരുപാട് പുരസ്‌കാരം കിട്ടിയിട്ടുള്ള ആളാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമ്മയ്‌ക്ക് കഴിയാതെ വന്നതോടെ രൂപം കൊണ്ടതാണ് പിടി കുഞ്ഞുമുഹമ്മദിന്റെ പ്രവർത്തി.

ഡബ്‌ള്യുസിസിയിലെ മെമ്പറെ തന്നെ കടന്നുപിടിച്ചു എന്നതായിരുന്നു കേസ്. ഒരു വനിതാ സംവിധായിക ആയിരുന്നു പരാതിക്കാരി. പ്രവാസികൾക്ക് വേണ്ടി പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻപിൽ ഉണ്ടായിരുന്ന പിടി കുഞ്ഞുമുഹമ്മദിന്റെ മുഖംമൂടി അവർ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു. ഇനി കുഞ്ഞുമുഹമ്മദിന്റെ കണ്ണ് നീര് ഒപ്പാൻ ആര് വരും. ഇവരെ പോലെയുള്ള കള്ള നാണയങ്ങൾക്ക് പുസ്‌കാരം നൽകി ആദരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

 

Tags: Lady assault casep t kunju muhammedlarest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.