Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 09:58 am IST
in Kerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഹെഡില്‍ നിന്നും എടുത്ത തുകയില്‍ രണ്ടു കോടി കാണാനില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദേവസ്വം പിആര്‍ഒ ഇറക്കിയ പത്രകുറിപ്പില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിന്നും അയ്യപ്പ സംഗമത്തിനായി അഞ്ചു കോടി എടുത്തതായി സമ്മതിക്കുന്നു. ഈ തുക ധനലക്ഷ്മി ബാങ്കിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ഐഐഐസിക്ക് 3 കോടി അഡ്വാന്‍സായി നല്‍കി. താമസ സൗകര്യങ്ങള്‍ക്കായി വിവിധ ഹോട്ടലുകള്‍ക്ക് 12,76,440 രൂപ കൈമാറി. ഒപ്പം ജിഎസ്ടി ആയി 15,25, 424 രൂപയും നല്‍കി. അങ്ങനെ അതിഥികള്‍ക്ക് താമസത്തിനു മാത്രം ചെലവായത് 28 ലക്ഷമെന്ന് വ്യക്തമാകുന്നു.

ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിവരമനുസരിച്ച് ധനലക്ഷ്മി ബാങ്കിലെ പ്രത്യേക അക്കൗണ്ടില്‍ പലിശ അടക്കം 1.74 ലക്ഷം ശേഷിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1,74,40,912 രൂ
പ. ഈ തുക ഇതുവരെ ദേവസ്വം ബോര്‍ഡ് അക്കൗണ്ടിലേക്ക് തിരികെ അടച്ചിട്ടില്ല. താമസത്തിനായി ഹോട്ടലുകള്‍ക്ക് നല്‍കിയ ജിഎസ്ടി അടക്കമുള്ള 28 ലക്ഷം രൂപ കൂടിയാകുമ്പോള്‍ രണ്ടു കോടി രൂപ ദേവസ്വം അക്കൗണ്ടില്‍ തിരികെ എത്തിയിട്ടില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയാണെന്ന് വ്യക്തമാകും. എന്നിട്ടും ഓഡിറ്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.

അതിഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ വകയില്‍ ചെലവായ തുക സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടും ദേവസ്വം ബോര്‍ഡും മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും നല്‍കുന്നത് വ്യത്യസ്ത കണക്കുകളാണ്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ താമസ ചെലവ് 37 ലക്ഷമാണ്. മുന്‍ പ്രസിഡന്റ് പ്രശാന്ത് പറയുന്നത് 24 ലക്ഷം, ദേവസ്വം ബോര്‍ഡ് 12.75 ലക്ഷമെന്ന് പറയുന്നു. ഏതാണ് ശരി എന്നതാണ് ചോദ്യം.

ദേവസ്വം ഫണ്ടില്‍ നിന്നും എടുത്ത അഞ്ച് കോടിയില്‍ മൂന്നു കോടി മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ തിരികെ ലഭിച്ചിട്ടുള്ളു. ഇതില്‍ ധനലക്ഷ്മി ബാങ്ക് ജിഎസ്ടി ഒഴിവാക്കി രണ്ടു കോടിയും കേരളാ ബാങ്ക് ജിഎസ്ടി ഉള്‍പ്പെടുത്തി ഒരു കോടിയും നല്‍കി. അദാനി ഗ്രൂപ്പ് ഒരു കോടി നല്‍കാമെന്ന് ഏറ്റിട്ടുള്ളതായി പി.എസ്. പ്രശാന്ത് പറയുന്നു. ബാക്കി ഒരു കോടി ആരു നല്‍കും എന്നതിലും വ്യക്തതയില്ല.

 

Tags: travancore devaswom boardAudit Reportആഗോള അയ്യപ്പ സംഗമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

അയ്യപ്പസംഗമം: ഉപകരാറുകാരും സിപിഎം ബിനാമികള്‍, പാര്‍ട്ടി ലക്ഷ്യമിട്ടത് മറ്റൊരു കൊള്ള, ബില്ലുകളെല്ലാം വ്യാജം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.