Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ എന്ന് ഡോക്ടറോട് അഭ്യര്‍ത്ഥിക്കുന്ന ഇമ്രാന്‍ഖാന്റെ ഡയലോഗ് ആണ് പാകിസ്ഥാനെതിരെ ട്രോളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 12:23 am IST
in Cricket, Sports
കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്) പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)

ന്യൂദല്‍ഹി: എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ എന്ന് ഡോക്ടറോട് അഭ്യര്‍ത്ഥിക്കുന്ന ഇമ്രാന്‍ഖാന്റെ ഡയലോഗ് ടി20 ക്രിക്കറ്റ് മാച്ചില്‍ ഇന്ത്യയ്‌ക്കെതിരെ  തോറ്റ പാകിസ്ഥാനെതിരെ ട്രോളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.   ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ഇത്രയും ദയനീയമായ തോല്‍വി തനിക്ക് കാണാനാവില്ലെന്നും അതിനാല്‍ തന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തൂ എന്നും ഇമ്രാന്‍ഖാന്‍ ഡോക്ടറോട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് ഈ ട്രോള്‍. പാകിസ്ഥാന്റെ തടവില്‍ 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട് കഴിയുന്ന ഇമ്രാന്‍ഖാന്റെ ശാരീരികാവസ്ഥയെ ബന്ധപ്പെടുത്തി സൃഷ്ടിച്ച ഈ ട്രോളിന് നല്ല വ്യൂസ് കിട്ടുന്നു.

ഞായറാഴ്ച നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ഏറ്റുവാങ്ങിയ ദയനീയമായ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ട്രോള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യ 61 റണ്‍സിന് ജയിച്ചു.

ട്രോളാന്‍ വേണ്ടി ആരോ ഡോക്ടറും ഇമ്രാന്‍ഖാനും തമ്മിലുള്ള സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയിരിക്കുകയാണ്. ഇപ്പോള്‍ വലതുകണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ജയിലില്‍ തടവുകാരനായി കഴിയുകയാണ് മുന്‍ പാക് പ്രസിഡന്‍റായ ഇമ്രാന്‍ ഖാന്‍. ഇനിയാണ് ഇമ്രാന്‍ഖാനും ഡോക്ടറും തമ്മിലുള്ള സംഭാഷണത്തിലൂടെ ട്രോള്‍. ഉണ്ടാക്കിയിരിക്കുന്നത്.
ഡോക്ടര്‍: നിങ്ങളുടെ കണ്ണ് ഓപ്പറേറ്റ് ചെയ്യണം എങ്കിലേ നിങ്ങള്‍ക്ക് 100 ശതമാനം കാഴ്ച ലഭിക്കു.
ഇമ്രാന്‍ഖാന്‍: നിങ്ങള്‍ എന്റെ രണ്ട് കണ്ണും ഓപ്പറേറ്റ് ചെയ്ത് എന്നെ അന്ധനാക്കൂ.
ഡോക്ടര്‍: എന്തിനാണ് അങ്ങിനെ ചെയ്യുന്നത്?
ഇമ്രാന്‍ഖാന്‍: എങ്കില്‍ പിന്നെ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ ഇതുപോലുള്ള ദയനീയ തോല്‍വി കാണേണ്ടിവരില്ലല്ലോ.

 

Tags: IndiaPak cricketT20cricketcricketimran khanLatest news#India-PakIndia vs PakT20 IndiaPak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.