Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

ഗണേശവിഗ്രഹം വീട്ടിൽ ഇങ്ങനെ വച്ചാൽ ഐശ്വര്യം, ഇല്ലെങ്കിൽ വിപരീതഫലം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 11:06 pm IST
inSpiritual

ഏതു കാര്യം ആരംഭിക്കുന്നതിനു മുൻപും വിഘ്‌ന നിവാരണനായ ഗണപതി ഭഗവാനെ പൂജിക്കാറുണ്ട്. സമ്മാനങ്ങളായി ലഭിച്ചതും അല്ലാതെയും ഗണപതി വിഗ്രഹങ്ങൾ നമ്മുടെ ഭവനത്തിൽ ഉണ്ടാവാം . ഗണപതിയുടെ വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജ്യോതിശാസ്ത്രം പറയുന്നു. ചിട്ടയോടെ ഗണപതി വിഗ്രഹം വീട്ടിൽ വയ്‌ക്കുന്നത് പലവിധ ഐശ്വര്യങ്ങളും കൊണ്ടുവരുന്നു. അല്ലാത്ത പക്ഷം നേരെ തിരിച്ചായിരിക്കും ഫലം.

സന്താനങ്ങളുടെ ഉയർച്ചക്കായി ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം കിഴക്കോട്ടോ തെക്കോട്ടോ ദർശനമായി ഭവനത്തിൽ വയ്‌ക്കണം. വാസ്തു പുരുഷന്റെ ശിരസ്സും പാടവും വരുന്ന ഭാഗത്തേക്ക്, അതായത് വടക്കു കിഴക്ക് , തെക്കു പടിഞ്ഞാറ് ദിശകളിലേക്ക് ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം വയ്‌ക്കാൻ പാടില്ല.

ഭവനത്തിൽ ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കുന്നവയാണ് പിച്ചളകൊണ്ടുള്ള ഗണപതിവിഗ്രഹങ്ങൾ. ഇവ കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌ ദർശനമായി വയ്‌ക്കാം. എന്നാൽ വടക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ എന്നീ ദിശകളില്‍ വച്ചാൽ വിപരീതമാകും ഫലം.തടികൊണ്ടുള്ള ഗണേശ വിഗ്രഹം ഭവനത്തിൽ വച്ചാൽ ആയുരാരോഗ്യം അഭിവൃദ്ധി എന്നിവയാണ് ഫലം . ഇത്തരം വിഗ്രഹങ്ങള്‍ വടക്ക്‌ കിഴക്ക്‌ ,വടക്ക് , കിഴക്ക്‌ ദിശകളില്‍ വയ്‌ക്കുന്നതാണ് ഉത്തമം . തെക്ക്‌കിഴക്ക്‌ ദർശനമായി വയ്‌ക്കാന്‍ പാടില്ല.

കളിമണ്ണ് കൊണ്ടുള്ള ഗണേശ വിഗ്രഹം ഭവനത്തിൽ വയ്‌ക്കുന്നത് ഐശ്വര്യത്തിനു കാരണമാകും . ഗുണഫലങ്ങൾ ലഭിക്കാൻ തെക്ക്‌പടിഞ്ഞാറ്‌ (കന്നിമൂല ) ദർശനമാക്കി വയ്‌ക്കണം . കളിമൺ ഗണേശ വിഗ്രഹങ്ങൾ പടിഞ്ഞാറോട്ടോ , വടക്കോട്ടോ ദർശനമായി വയ്‌ക്കുന്നത് ദോഷത്തിനു കാരണമാകും .

Tags: temple news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

വഴിപാടുകൾ നേർന്നത് മറന്നാൽ പരിഹാരമുണ്ടോ ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.