Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താഴമ്പൂ പൂജയ്‌ക്കെടുക്കും, ശിവരാത്രിക്ക് തിരുവണ്ണാമലയിൽ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 08:09 pm IST
in Kerala, News

താഴമ്പൂ എന്നാൽ കൈതപ്പൂ എന്ന് വിവരണം, അത്പൂ ജക്കെടുക്കാം!! കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കാറില്ല. പിന്നെയോ?

താഴമ്പൂവിനു ശാപം കിട്ടുകയും ആ പുഷ്പം പൂജക്ക്‌ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കഥ നമുക്കറിയാം. പക്ഷേ, തിരുവണ്ണാമല ഉൾപ്പെടെ തമിഴ് നാട്ടിലെ ശിവ ക്ഷേത്രങ്ങളിൽ ഈ പുഷ്പം പൂജക്ക്‌ ഉപയോഗിക്കും. വർഷത്തിൽ ഒരു ദിവസം മാത്രം. ഇന്നാണ് ആ ദിവസം- ശിവരാത്രി.

ആരാണ് വലുത് എന്ന് പരസ്പരം തർക്കിച്ച വിഷ്ണുവിന്റെയും ബ്രഹ്‌മാവിന്റെയും മുൻപിൽ ഒരു പ്രകാശ സ്തംഭം പ്രത്യക്ഷപ്പെടുന്നതാണ് കഥ. അത് പലതരത്തിൽ പ്രചരിക്കുന്നു.  വിഷ്ണുവിന്റെ നാഭിയിൽ വളർന്ന താമരയിൽ ജനിച്ച ബ്രഹ്മാവ് ആദ്യം കണ്ടത് വിഷ്ണുവിനെയാണ്. ആരാണ് എന്ന ബ്രഹ്മാവിന്റെ ചോദ്യം കേട്ട്, നിന്റെ പിതാവ് എന്ന് വിഷ്ണു പറഞ്ഞുവത്രെ! അത് ബോധ്യം വരാഞ്ഞ ബ്രഹ്മാവ് തർക്കിച്ചു, യുദ്ധം നടത്തി, ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. പ്രതിക്രിയയ്‌ക്ക് വിഷ്ണു പാശുപതാസ്ത്രം പ്രയോഗിച്ചു. ലോകഹരണത്തിന്റെ സ്ഥിതി വന്നപ്പോൾ ശിവലിംഗം ഉയർന്നു വന്ന് രണ്ടും ഹരിച്ചു. അപ്പോൾ ആ ശിവലിംഗത്തിന്റെ അടിഭാഗം (ആദി) കാണാൻ വിഷ്ണു വരാഹ രൂപത്തിൽ താഴേക്കും ബ്രഹ്‌മാവ് ഹംസത്തിന്റെ രൂപത്തിൽ മുകളിലേക്കും സഞ്ചരിച്ചു അറ്റം കാണാൻ കഴിയാതെ പരാജയപ്പെടുന്നു. മുകളിൽ നിന്ന് താഴേക്കു വരുന്ന താഴമ്പൂവിനോട് ബ്രഹ്‌മാവ് താൻ മുകളറ്റം കണ്ടതായി കള്ള സാക്ഷി പറയാൻ പ്രേരിപ്പിക്കുന്നു. നുണ മനസ്സിലാക്കിയ പരമശിവൻ താഴമ്പൂവിനെ ശപിക്കുന്നു. ആരും പൂജക്കെടുക്കരുതെന്ന്. പിന്നീട് ശിവരാത്രി ദിവസം മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്നു.

തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളുടെ പുറകു വശത്തു ചുമരിൽ ‘ലിംഗോദ്ഭവനെ’ കാണാം. ലിംഗ രൂപത്തിന്റെ താഴെ പന്നിയുടെ രൂപവും മുകളിൽ ഇടതു ഭാഗത്തു ഹംസവും അല്പം മാറി താഴമ്പൂവും കാണാം.

ചിത്രം 1. രമണാശ്രമത്തിലെ ലിംഗോദ്ഭവ മൂർത്തി.

2 അരുണചലേശ്വര ക്ഷേത്രം, തിരുവണ്ണാമല

Tags: shivaratriShivlinga#ThiruvannamalaTemple#FlowerforPooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)
Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

India

ശിവരാത്രിആഘോഷം മുടക്കികള്‍ക്ക് എതിരെ മദ്രാസ് ഹൈക്കോടതി;സദ്ഗുരുവിന്റെ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷത്തിന് കോടതിയുടെ അനുമതി

മഹാകുംഭമേളയുടെ അവസാന നാളായ ഫെബ്രുവരി 26 മഹാശിവരാത്രിനാളില്‍ സൂര്യന് ചുറ്റുമായി ഏഴ് ഗ്രഹങ്ങള്‍ ദൃശ്യമാകുന്ന അപൂര്‍വ്വ ഗ്രഹവിന്യാസം....അന്നത്തെ സ്നാനത്തിന് ഭക്തന് ലഭിക്കുക അപൂര്‍വ്വ ആത്മീയോര്‍ജ്ജം....
India

മഹാശിവരാത്രിയ്‌ക്ക് അപൂര്‍വ്വഗ്രഹവിന്യാസം…കുംഭമേളയിലേക്ക് മനുഷ്യക്കടലൊഴുകുന്നു… ഏഴ് ഗ്രഹങ്ങളും ദൃശ്യമാവുന്ന മഹാശിവരാത്രി നാള്‍…

Article

മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ്

India

ഇടിമിന്നലേറ്റ് ഭൂമി വിണ്ടുകീറി ; പിന്നാലെ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവലിംഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.