Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാറിൽ സ്വാമി സൂക്ഷ്മാമൃത ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 07:01 pm IST
in Kerala, News

അമൃതപുരി: ഭരതനെപ്പോലുള്ള ദാസനും സേവകനുമായ ഭരണാധികാരികളാണ് നമുക്കുള്ളത്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാമായണവും രാമനും നിലനില്‍ക്കുമെന്ന് അമൃതാനന്ദമയീമഠത്തിലെ സ്വാമി സൂക്ഷ്മാമൃത ചൈതന്യ പറഞ്ഞു. അമൃതപുരിയില്‍ രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. പ്രധാന സേവകനാണ് താനെന്ന പ്രധാനമന്ത്രി മോദിയുടെ ആശയം രാമായണത്തിലുള്ളതാണെന്ന് ബ്രഹ്‌മചാരി സൂക്ഷ്മാമൃത ചൈതന്യ. പാദുകം സിംഹാസനത്തില്‍ വച്ച് ത്യാഗിയായി, തപസ്വിയായി, സേവകനായി രാജ്യഭാരം നടത്തിയ ഭരതന്റെ മാതൃക നമുക്ക് മുന്നിലുണ്ട്. രാമരാജ്യം എന്ന പേര് പലര്‍ക്കും പേടിയുണ്ടാക്കുന്നുണ്ട്. അവരുടെ താല്പര്യങ്ങള്‍ നടക്കില്ലെന്ന ഭയമാണത്. ഏറ്റവും ഉദാത്തമായ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥയാണ് രാമരാജ്യത്തിന്റെതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം ഈ ധര്‍മ്മം നിലനില്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്നെപ്പോലെ തന്നെ മറ്റൊരാളെക്കാണുന്ന സംസ്‌കാരം ഹിന്ദു സംസ്‌കാരം മാത്രമേയുള്ളൂ. പ്രതിസന്ധികളെ തരണം ചെയ്യാന്‍ രാമായണം പോലുള്ള മഹത് ഗ്രന്ഥങ്ങളുടെ പഠനത്തിലൂടെ കഴിയും. അതിലൂടെ രാജ്യത്തിന് അഭിവൃദ്ധിനേടാന്‍ കഴിയുമെന്നും സ്വാമി പറഞ്ഞു.

Tags: Amritapuri#JanmabhumiSeminar#RamaKshetramRashtraKshetram#InternationalSeminar#SwamiSookshmamrithaChaitanya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ച്ചനയായി, ആവേശമായി ഭജന

Kerala

രാമനെ ഇകഴ്‌ത്തുന്നവര്‍ രാഷ്‌ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: എസ്.സുദര്‍ശന്‍

Kerala

തനിമയില്‍ തന്നെ ഭാരതത്തെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തണം: എം.രാധാകൃഷ്ണന്‍

Kerala

രാമക്ഷേത്രം രാഷ്‌ട്ര ക്ഷേത്രം: ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയിയെ 72ാം പിറന്നാള്‍ ദിനത്തില്‍ ആദരിയ്ക്കുന്നു
Kerala

അന്ന് ജോണ്‍ ബ്രിട്ടാസിനെ അയച്ച് അമ്മയെ നശിപ്പിക്കാന്‍ നോക്കി, ഇന്ന് അമ്മയെ ഇടത്പക്ഷം നമിക്കുമ്പോള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.