Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 10:57 am IST
in Thiruvananthapuram

വെള്ളറട: ചൂട് കടുത്തതോടെ മലയോര മേഖലയിലെ തോടുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള നീരുറവകള്‍ വറ്റി വരണ്ടു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ഫലം ചെയ്യാതെ കുടിവെള്ള പദ്ധതികള്‍. കൃഷികരിഞ്ഞുണങ്ങുമെന്ന ഭീതിയില്‍ കര്‍ഷകര്‍. ആശാസ്ത്രീയ നീരുറവ സംരക്ഷണവും കുടിവെള്ള ക്ഷാമത്തിന് കാരണമെന്നും കര്‍ഷകര്‍.

ഗ്രാമീണ മേഖലയില്‍ നിരവധി നീരുറവകള്‍ ഉണ്ടെങ്കിലും ഏറെക്കുറെയും വറ്റി വരണ്ട അവസ്ഥയിലാണ്. വേനല്‍ ശക്തമായതോടെ കുടിവെള്ളത്തിന് വളരെയേറെ ബുദ്ധിമുട്ടുകയാണ്. കുളങ്ങളെ ആശ്രയിച്ചാണ് ഈപ്രദേശത്തെ നീരുറവകള്‍ സജീവമായി ഒഴുകികൊണ്ടിരുന്നത്. അശാസ്ത്രീയമായുള്ള കുളം സംരക്ഷണത്തെത്തുടര്‍ന്ന് കുളത്തിലെ ജലനിരപ്പ് പൂര്‍ണ്ണമായും വറ്റിയതോടെ തോടുകളിലും വെള്ളം ഇല്ലാതെയായി.

തോടുകളില്‍ നീരൊഴുക്ക് പണ്ടൂര്‍ണമായും നിലച്ചതോടെ സമീപപ്രദേശങ്ങളിലുള്ള കിണറുകള്‍ ജലനിരപ്പ് താഴ്ന്ന് കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. നിരവധി കിണറുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് കാളിപ്പാറ കുടിവെള്ള പദ്ധതിയിലുള്ള വെള്ളം ലഭിക്കുമെന്നതിനാല്‍ കിണറുകളെ സംരക്ഷിക്കാത്ത സാഹചര്യവും ഉണ്ടായി. എന്നാല്‍ കാളിപ്പാറ പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കുന്നുമില്ല. കിണറുകളിലെ വെള്ളം കോരി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവുമായി.

വേനല്‍ തുടര്‍ന്നാല്‍ മരിച്ചീനി, പച്ചക്കറിതുടങ്ങിയ കൃഷികള്‍ക്ക് നീരുറവയില്‍ നിന്നും വെള്ളം കോരി നനക്കാന്‍ കഴിയാതെ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്.
കാളിപ്പാറ കുടിവെള്ള പദ്ധതിയിലെ ശുദ്ധജല വിതരണത്തിലെ പിഴവ് മൂലം പലസ്ഥലങ്ങളിലും കുടിവെള്ളമെത്തുന്നതുമില്ല. താഴ്ന്ന പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിച്ചാല്‍ കുന്നിന്‍ പ്രദേശങ്ങളില്‍ വെള്ളമെത്താത്ത സ്ഥിതിയാണ്. വെള്ളം ദിശ മാറ്റി ഉയര്‍ന്ന ഭാഗത്തുള്ള വര്‍ക്ക് വെള്ളം നല്‍കുമ്പോള്‍ ദിവസങ്ങളോളം താഴ്ന്ന ഭാഗങ്ങളില്‍ കുടിവെള്ളം നിലയ്‌ക്കും. ഇതിനെതിരെ ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട അധികൃതരെ പരാതി അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

കാളിപ്പാറ പദ്ധതിയിലെ ജീവനക്കാരുടെ അശാസ്ത്രീയമായുള്ള വെള്ളത്തിന്റെ ദിശ മാറ്റല്‍ നിയന്ത്രിച്ച് എല്ലാ പ്രദേശത്തും വെള്ളം എത്തിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നുള്ളതാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: Drinking WaterHill AreaFarmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

India

വമ്പന്‍ ആനുകൂല്യങ്ങളുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കര്‍ഷകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി. വി. രാജേഷ് സംസാരിക്കുന്നു
Thiruvananthapuram

തിരുവനന്തപുരത്തെ രൂക്ഷമായ തെരുവുനായ ശല്യവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കാന്‍ നടപടി തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.