Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മഞ്ഞക്കരുവിന് നിറവ്യത്യാസം? ഓറഞ്ച് നിറമാണെങ്കിൽ കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 11:33 pm IST
in Health

മുട്ടയുടെ മഞ്ഞക്കരു മഞ്ഞ നിറത്തിലാണ് പൊതുവെ കാണാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ ഇളംമഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലും കാണാം. രണ്ട്, മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുന്ന വേളയിലാണ് ഇത് കൂടുതലും ശ്രദ്ധയിൽപ്പെടുക. ചിലത് മഞ്ഞ നിറത്തിലും മറ്റ് ചിലത് കടും ഓറഞ്ച് നിറത്തിലും കാണുമ്പോൾ നമുക്ക് ആശയക്കുഴപ്പവും തോന്നാം. ഓറഞ്ച് മഞ്ഞക്കരു ആഹാരയോ​ഗ്യമാണോ? എന്തുകൊണ്ടാണ് നിറംമാറ്റം സംഭവിക്കുന്നത്? എന്ന് നോക്കാം

മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറവ്യത്യാസം കോഴിയുടെ ഭക്ഷണക്രമവും ജീവിതശൈലിയുമായൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. കോഴിയുടെ പ്രായം, ആരോഗ്യം, മുട്ട ഉൽപാദന സീസൺ, കഴിക്കുന്ന തീറ്റ എന്നീ ഘടകങ്ങൾ മഞ്ഞക്കരുവിന്റെ നിറത്തെ ബാധിച്ചേക്കാം. മഞ്ഞക്കരുവിന്റെ നിറവ്യത്യാസത്തെക്കുറിച്ച് ജേണൽ ഓഫ് പോൾട്രി സയൻസ് നടത്തിയ പഠനത്തിൽ പറയുന്ന കണ്ടെത്തലുകൾ ഇങ്ങനെയാണ്..

ചോളവും സോയയും കഴിക്കുന്ന കോഴികളിൽ മഞ്ഞക്കരുവിന് മഞ്ഞനിറം ഉണ്ടാകുമ്പോൾ, ഗോതമ്പ് തീറ്റയെടുക്കുന്ന കോഴികളുടെ മുട്ടകളിൽ ഇളംമഞ്ഞ നിറമുള്ള മഞ്ഞക്കരുവാണ് രൂപപ്പെടുന്നത്. ഫാക്ടറികളിൽ വളർത്തുന്ന കോഴികളിലാണ് മഞ്ഞ മുട്ടകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ. ഇടുങ്ങിയ കൂടുകളിൽ, പുറംലോകവുമായി ബന്ധമില്ലാത്ത, സൂര്യപ്രകാശം അധികം ഏൽക്കാത്ത സ്ഥലങ്ങളിൽ വളർത്തുന്ന കോഴികൾക്കാണ് മഞ്ഞക്കരുവിന് മഞ്ഞനിറം കാണുക.

സ്വതന്ത്രമായി വിഹരിക്കുന്നതോ പ്രകൃതിദത്ത ഭക്ഷണം കഴിക്കുന്നതോ ആയ കോഴികൾ ഉത്പാദിപ്പിക്കുന്ന മുട്ടകളുടെ മഞ്ഞക്കരുവിന് ഓറഞ്ച് നിറം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇനി, ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ആണെങ്കിൽ അവയിൽ കൂടുതൽ പോഷകാംശം ഉണ്ടാകുമെന്ന പൊതുധാരണ പൂർണ്ണമായും ശരിയല്ലെന്നതാണ് വാസ്തവം. തീറ്റയിൽ ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ അടങ്ങുമ്പോഴോ വൈവിധ്യമാർന്ന ഭക്ഷണം കഴിക്കുമ്പോഴോ ഉയർന്ന അളവിൽ പോഷകാംശം ഉള്ള മുട്ടകൾ ഉത്പാദിപ്പിക്കാൻ കോഴികൾക്ക് കഴിയും.

എന്നിരുന്നാലും, മഞ്ഞക്കരുവിന്റെ നിറം എല്ലായ്‌പ്പോഴും ഇത് സൂചിപ്പിക്കണമെന്നില്ല. മഞ്ഞക്കരുവിന്റെ നിറം പരിഗണിക്കാതെ തന്നെ എല്ലാ മുട്ടകളിലും ഗണ്യമായ പോഷക ഗുണങ്ങൾ അടങ്ങുന്നുണ്ടെന്നതാണ് കാര്യം.അതിനാൽ മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറം പരിഗണിക്കാതെ തന്നെ ഇവ കഴിക്കാവുന്നതാണ്. നിറം മാറുന്നതിന് അനുസരിച്ച് പ്രോട്ടീന്റെ അളവ് കൂടുകയോ കുറയുകയോ ഇല്ലെന്ന് സാരം.

Tags: health news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പർപ്പിൾ കളർ കാരറ്റ് എങ്ങനെ ഓറഞ്ച് നിറമായി : കാരണമിതാണ്

Health

ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണോ ? മാതളനാരങ്ങ കഴിക്കും മുൻപ് ഇതറിയണം , ഇല്ലെങ്കിൽ അപകടത്തിലാകും

Health

നട്‌സും ഡ്രൈ ഫ്രൂട്സും സ്ഥിരമായി കഴിക്കാറുണ്ടോ?എങ്കിൽ ഇത് അറിഞ്ഞു വച്ചോളൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.