Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ മരുന്നിനുണ്ട് ഒരു ഹിന്ദു എംപി; പക്ഷെ തൊപ്പിയിടാതെ ഹിന്ദു സ്ഥാനാര്‍ത്ഥിയ്‌ക്കും രക്ഷയില്ല

ബംഗ്ലാദേശില്‍ മരുന്നിന് ഒരു ഹിന്ദു എംപി വിജയിച്ച് കയറി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ടിക്കറ്റില്‍ മത്സരിച്ച ഗ്യാനേശ്വര്‍ ചന്ദ്ര റോയി ആണ് ജയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 09:44 pm IST
in World
ബംഗ്ലാദേശിലെ ബിഎന്‍പിയുടെ ഹിന്ദു സ്ഥാനാര്‍ത്ഥിയാണെങ്കിലും തഖിയ്യ (മുസ്ലിം തൊപ്പി) ധരിച്ച് പ്രത്യക്ഷപ്പെടേണ്ടി വരുന്ന ഗ്യാനേശ്വര്‍ ചന്ദ്ര റോയി

ബംഗ്ലാദേശിലെ ബിഎന്‍പിയുടെ ഹിന്ദു സ്ഥാനാര്‍ത്ഥിയാണെങ്കിലും തഖിയ്യ (മുസ്ലിം തൊപ്പി) ധരിച്ച് പ്രത്യക്ഷപ്പെടേണ്ടി വരുന്ന ഗ്യാനേശ്വര്‍ ചന്ദ്ര റോയി

ധാക്ക: ബംഗ്ലാദേശില്‍ മരുന്നിന് ഒരു ഹിന്ദു എംപി വിജയിച്ച് കയറി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ടിക്കറ്റില്‍ മത്സരിച്ച ഗ്യാനേശ്വര്‍ ചന്ദ്ര റോയി ആണ് ജയിച്ചത്. ധാക്ക ജില്ലയിലെ ധാക്ക 3 ലോക് സഭാ മണ്ഡലത്തിലാണ് ഇയാള്‍ മത്സരിച്ചത്. ഹിന്ദു സ്ഥാനാര്‍ത്ഥിയാണെങ്കിലും തൊപ്പിയിടാതെ പറ്റില്ല. ഒരു മുസ്ലിമിന് തുല്ല്യമായി തന്നെ നില്‍ക്കണമെന്നതാണ് ഇവിടുത്തെ കഷ്ടസ്ഥിതി. ഗ്യാനേശ്വര്‍ ചന്ദ്ര റോയിയുടെ ഫോട്ടോയും അങ്ങിനെ തന്നെ. തഖിയ്യ (മുസ്ലിം തൊപ്പി) ധരിച്ച നിലയിലാണ് ഇദ്ദേഹത്തെ കാണുന്നത്.

മതേതരത്വരാജ്യമെന്ന് പറയുന്ന ബംഗ്ലാദേശിനേക്കാള്‍ എത്രയോ ഉയരങ്ങളിലാണ് നമ്മുടെ ഭാരതം. ഇവിടെ എല്ലാ മതസ്ഥര്‍ക്കും അവരവരുടേതായ വേഷവും ആചാരങ്ങളും സംസ്കാരവും സ്വതന്ത്രമായി പിന്തുടരാം. എന്നിട്ടും മോദി സര്‍ക്കാര്‍ പീഢിപ്പിക്കുന്നു എന്ന രോഷപ്രകടനമാണ് ചുറ്റിലും കാണുന്നത്. അവിടെ ഹിന്ദുക്കളുടെ ജീവിതം പാകിസ്ഥാനിലേതു പോലെ അതിദയനീയമാണ്. കീഴ്പ്പെട്ട് ജീവിക്കേണ്ടി വരുന്ന സ്ഥിതി.

റോയി ബിഎന്‍പിയുടെ ഒരു സീനിയര്‍ അംഗമാണ്. ബിഎന്‍പി ഭരിച്ച 1990കളില്‍ ഫിഷറീസ് മന്ത്രിയായിരുന്നു. ബംഗ്ലാദേശിന്റെ മുഖ്യധാര രാഷ്‌ട്രീയത്തില്‍ ഏറ്റവും അറിയപ്പെടുന്ന ഹിന്ദു നേതാവാണ് ഗ്യാനേശ്വര്‍ ചന്ദ്ര റോയി.

ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഷഹിനൂര്‍ ഇസ്ലാമിനെയാണ് ഗ്യാനേശ്വര്‍ ചന്ദ്ര റോയി തോല്‍പിച്ചത്. ധാക്ക ജില്ലയിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലും ബിഎന്‍പി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ജമാ അത്തെ ഇസ്ലാമി തോറ്റമ്പി.

ധാക്ക ജില്ലയിലെ തന്നെ ഖുല്‍ന 1ല്‍ ജമാ അത്തെ ഇസ്ലാമിയുടെ ടിക്കറ്റിലും ഹിന്ദു നാമധാരിയെങ്കിലും തഖിയ ധരിച്ച മറ്റൊരു ഹിന്ദു സ്ഥാനാര്‍ത്ഥിയായ കൃഷ്ണ നന്ദിയെ മത്സരിപ്പിച്ചിരുന്നു. പക്ഷെ ഇദ്ദേഹം പരാജയപ്പെട്ടു. ബിഎന്‍പിയുടെ അമിര്‍ ഇജാസ് ഖാന്‍ ആണ് തോല്‍പിച്ചത്.

Tags: BangladeshLatest newsTariq RahmanTaqqiyaGyaneshwar Chandra RoyBangladesh Election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.