Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധൂർത്തിന്റെ നീരാട്ടായ അയ്യപ്പ സംഗമം 5 മാസം പിന്നിടുമ്പോഴും വികസന മാസ്റ്റർ പ്ലാൻ ഇരുട്ടിൽ; കണക്ക് ചോദിക്കുമ്പോൾ കൈ മലർത്തി ദേവസ്വം മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 11:28 am IST
in Kerala

കോട്ടയം: ആഗോള അയ്യപ്പ സംഗമം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും ശബരിമല വികസനത്തിനുള്ള മാസ്റ്റർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് സമ്മേളനത്തോടുള്ള സർക്കാരിൻറെ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് ബിജെപി നേതാവ് എൻ.ഹരി. അയ്യപ്പഭക്തരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തട്ടിക്കൂട്ട് മാത്രമാണ് അന്നേ വിമർശനമുയർന്നതാണ്. എന്നാൽ ശബരിമലയ്‌ക്ക് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനമാണ് ആകെ പോസിറ്റീവ് ആയി തോന്നിയത്.

ശബരിമല വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും അതിന് വ്യക്തമായ കർമ്മപദ്ധതിയും രൂപരേഖയും ഉണ്ടാകുമെന്നുമാണ് അന്ന് മന്ത്രിയും ദേവസ്വം ബോർഡും കൊട്ടിഘോഷിച്ചത്. എന്നാൽ സമ്മേളനം കഴിഞ്ഞ് 150 ദിവസം ആകുമ്പോൾ പറഞ്ഞതെല്ലാം വിസ്മരിച്ച മട്ടാണ്. സമ്മേളനത്തിലെ വിദഗ്ധ നിർദ്ദേശങ്ങൾ ഇതുവരെ ക്രോഡീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തൊടു ന്യായം മാത്രമാണ്.

ഇതുകൂടാതെയാണ് കണക്കിലെ പൊരുത്തക്കേട്. ഹൈക്കോടതി തന്നെ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. എല്ലാം ദേവസ്വം ബോർഡ് പറയുമെന്ന് പറഞ്ഞു കൈകഴുകുകയാണ് ദേവസ്വം മന്ത്രി. സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന്റെ കണക്കുപോലും ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇതുവരെ നൽകാനായില്ലെന്നത് തന്നെ ഗുരുതര വീഴ്ചയാണ്. ശബരിമല വിശ്വാസികളെ ആകെ പരിഹസിക്കുകയാണ്.

സമ്മേളനത്തിലൂടെ സർക്കാർ മുന്നോട്ടുവച്ച വികസന സംരംഭങ്ങൾക്ക് എത്ര ധനസഹായം ലഭിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട തുക എത്രയാണ്. ആകെ ലഭിച്ച നിക്ഷേപവും നിക്ഷേപ വാഗ്ദാനവും എത്രയാണ് ഇങ്ങനെയുള്ള കാര്യങ്ങളിലും ഒരു വ്യക്തതയും ഇല്ല. ആഗോള അയ്യപ്പസംഗമത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണമില്ലാത്ത നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എഴുതിയെടുത്തത് എട്ട് ലക്ഷം രൂപ. മുഖ്യമന്ത്രിക്കുറങ്ങാന്‍ ഒരു ലക്ഷത്തിന്റെ കട്ടിലും മെത്തയും അങ്ങനെ പോകുന്നു ധൂർത്തിന്റെ നീരാട്ട്’- എൻ. ഹരി പറഞ്ഞു.

Tags: bjpN.HariGlobal Ayyappa conferenceVasvan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.