Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നുരൂപക്കളം വരച്ച് അപൂർവ്വ തീയാട്ട് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 08:48 pm IST
in Kerala, News, Entertainment

പാരമ്പര്യ കലയായ അയ്യപ്പൻ തിയ്യാട്ടിൽ അത്രസാധാരണമല്ലാത്ത മൂന്നുരൂപക്കളം വരച്ച് തിയ്യാട്ട് നടന്നു. ചമ്രവട്ടം പുഴവക്കത്തെ ക്ഷേത്രത്തിലായിരുന്നു മൂന്നു രൂപങ്ങളും വരച്ച് ഈ അനുഷ്ഠാനം സഫലമാക്കിയത്.
കളംവര, പൂജ, കൊട്ടുംപാട്ടും,
ഇടയിൽ തായമ്പക എന്നിവയും ഉണ്ടായിരുന്നു.
ഗൃഹസ്ഥനായ ശാസ്താവ് മുഖ്യപ്രതിഷ്ഠയായുള്ള അമ്പലത്തിലെ പാട്ടുത്സവത്തിനാണ് ഫെബ്രുവരി 11ന് അയ്യപ്പൻകളത്തിലെ ഈ അസാധാരണ കളം വരച്ചത്. അയ്യപ്പൻ, ഇടത്ത് പത്‌നി പ്രഭ, വലത്ത് മകൻ സത്യകൻ എന്നിവരെയാണ് അഞ്ചംഗ കലാകാര സംഘം വരയ്‌ക്കുക. പേരെടുത്ത അയ്യപ്പക്ഷേത്രത്തിൽ ശതകങ്ങളോളം നടത്തിവരുന്ന തിയ്യാട്ടനുഷ്ഠാനത്തിൽ ആറു പതിറ്റാണ്ടത്തെ ഇടവേളയ്‌ക്കുശേഷമായിരുന്നു ഈ മൂന്നുരൂപക്കളം.

അറുപതുകൊല്ലംമുമ്പ് നിലച്ചുപോയ തിയ്യാട്ട് കഴിഞ്ഞവർഷം (2025 ജനുവരി 25) ചമ്രവട്ടത്തുകാവിൽ തിരികെവന്നെങ്കിലും പുലിവാഹനക്കളമായിരുന്നു അന്ന്. മലമക്കാവ് തിയ്യാടി രാജൻ നമ്പ്യാർ ആയിരുന്നു എട്ടു മണിക്കൂർ കൊണ്ട് കളംവര പൂർത്തിയാക്കിയത്.
ചിത്രംവര കൂടാതെ തിയ്യാട്ടിൽ ഗീതം, വാദ്യം, നൃത്തം, അഭിനയം എന്നിങ്ങനെ അഞ്ചുകലകളുടെ മേളനമുണ്ട്. കളമെഴുത്ത്, കൊട്ടുംപാട്ടും, കഥയാട്ടം (കൂത്ത്), കോമരം എന്നിങ്ങനെ നാലാണ് അടിസ്ഥാനം. എല്ലാറ്റിൻറെയും പ്രയോക്താക്കൾ തിയ്യാടി നമ്പ്യാർ എന്ന മദ്ധ്യകേരള അമ്പലവാസി സമുദായക്കാരാണ്.
മേളവിഭാഗം തൃപ്രങ്ങോട്ട് പരമേശ്വരമാരാരാണ് നയിച്ചത്.
അരിപ്പൊടി,മഞ്ഞൾപ്പൊടി, വാകയില ഉണക്കിപ്പൊടിച്ചത്, ഉമിക്കരിപ്പൊടി, ചുണ്ണാമ്പു തിരുമ്മിയ മഞ്ഞൾപ്പൊടി എന്നിവയാണ് കളത്തിന്റെ വർണങ്ങൾ. മുണ്ടായ പരമേശ്വരൻ, മുളംകുന്നത്തുകാവ് നീലകണ്ഠൻ, പെരുമ്പിലാവ് ശ്രീവൽസൻ, മുണ്ടായ സിദ്ധാർഥ് എന്നിവരാണ് മറ്റു നമ്പ്യാന്മാർ.

തിയ്യാട്ടിൽ ചൊല്ലിവരുന്ന 108 കാവുകളിൽ പ്രഭാസത്യകന്മാർക്കൊപ്പം മലനാട്ടിലെത്തിയ അയ്യപ്പൻറെ പ്രതിഷ്ഠ ചമ്രവട്ടത്താണ്. ദേവേന്ദ്രനെ വേദപരീക്ഷയിൽ തോൽപ്പിച്ചു സർവജ്ഞപീഠമേറി പതിനാറുകാരൻ അയ്യപ്പൻ. ഈ പട്ടം നേടാൻ ലോകത്തെ എല്ലാതരം സുഖദുഃഖങ്ങളും അറിയണമെന്നുവരുമ്പോൾ സ്വർഗാധിപനുമായുള്ള അഭിമുഖത്തിനിടെ സമയംചോദിച്ച് വിവാഹവും കുടുംബവും കൂടി അനുഭവിച്ചറിയുകയാണ് കുമാരൻ. ആ ഘട്ടത്തിലാണ് അയ്യപ്പൻ ഭർത്താവും അച്ഛനും ആവുന്നതെന്നാണ് പുരാണം.

 

മോഹിനീരൂപത്തിലുള്ള മഹാവിഷ്ണു അമ്മയും പരമശിവൻ അച്ഛനും ആയുള്ള ആയുള്ള അയ്യപ്പനെ കീർത്തിച്ച് കൊട്ടിപ്പാടുകയും ഉത്പത്തിക്കഥ മുദ്രച്ചുവടുകളോടെ ആടുകയും ഒടുവിൽ നൃത്തങ്ങളോടെ താളാത്മകപ്രദക്ഷിണങ്ങൾവച്ച് കളത്തിൽച്ചാടി കുരുത്തോല വെട്ടിവീഴ്‌ത്തി തിരുമുഖം മായ്‌ക്കുകയും ചെയ്യുന്നു.

Tags: Ritual#Folk#AyyappanThiyyaattu#ChamravattamTemple#SwamiAyyappan#AyyappanTiyyaattu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

Kerala

ചമ്രവട്ടത്തെ അയ്യപ്പൻ തിയ്യാട്ട് അപൂർവസുന്ദര അനുഭവമായി

Kerala

അപൂർവ മൂന്നുരൂപക്കളവുമായി ചമ്രവട്ടത്ത് തിയ്യാട്ടുത്സവം

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.