Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു പുസ്തകം എഴുതി എല്ലാം പറയും ഭാവന,തെറ്റ് ചെയ്യാത്ത ഞാനെന്തിന് മിണ്ടാതിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 12:19 pm IST
in Entertainment

ദുബായ്: താന്‍ തെറ്റ് ചെയ്തില്ല എന്ന ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അതിക്രമം നേരിട്ട ഉടനെ പരാതിപ്പെട്ടത് എന്ന് നടി ഭാവന. തനിക്ക് ആ സമയത്ത് പ്രതികരിക്കേണ്ടിവന്നു എന്നും ശരിയെന്ന് തോന്നിയത് താന്‍ ചെയ്തു എന്ന് മാത്രമെ ഉള്ളൂ എന്നും ഭാവന പറഞ്ഞു. ഗള്‍ഫ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. സംഭവത്തില്‍ ഉചിതമായ സമയത്ത് എല്ലാം തുറന്നു പറയും എന്നും ഭാവന പറഞ്ഞു.

ഞാന്‍ ഒരു തെറ്റും ചെയ്തില്ല. പിന്നെ ഞാന്‍ എന്തിന് ഭയപ്പെടണം? ഞാന്‍ എന്തിന് നിശബ്ദത പാലിക്കണം? എന്റെ ഭാഗം ഞാന്‍ പങ്കുവെക്കും. പക്ഷേ അത് ഏറ്റവും ഉചിതമായ സമയത്ത് മാത്രമായിരിക്കും. ഒന്നും എന്റെ നിയന്ത്രണത്തിലല്ല. അത് സംഭവിക്കട്ടെ, അടുത്ത ഘട്ടം എന്തായിരിക്കണമെന്ന് നോക്കാം. അതുവരെ, മറ്റ് ആഖ്യാനങ്ങള്‍ ആളുകളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍, അത് നല്ലതാണ്. ഞാന്‍ കാത്തിരിക്കാം,’ ഭാവന വ്യക്തമാക്കി.

ഈ അനുഭവം, തനിക്ക് ചില കാര്യങ്ങളെ കുറിച്ച് വ്യക്തതയും കാഴ്ചപ്പാടും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഒരു പക്ഷേ ഒരു ദിവസം ഞാന്‍ ഇതിനെക്കുറിച്ച് ഒരു പുസ്തകം എഴുതും. ‘വേദനയെ വീണ്ടും അനുഭവിക്കാനല്ല, മറിച്ച് എന്റെ സ്വന്തം വാക്കുകളില്‍, ഞാന്‍ അത് എങ്ങനെ ജീവിച്ചു, വഴിയില്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ ഉപയോഗിച്ച് എന്റെ കഥ പറയാന്‍,’ ഭാവന പറഞ്ഞു.

ജീവിതത്തില്‍ താന്‍ ഒന്നും ഇനി ആസൂത്രണം ചെയ്യുന്നില്ല എന്നും എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന നിലയിലാണ് എടുക്കുന്നത് എന്നും താരം പറഞ്ഞു. ‘അതൊരു സൂപ്പര്‍ പവറല്ല. നിസ്സഹായതയില്‍ നിന്ന് വരുന്ന ധൈര്യവും ശക്തിയുമാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല എന്ന തിരിച്ചറിവാണ്”, ഭാവന കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ഏറ്റവും പുതിയ സിനിമയായ അനോമിയുടെ വിശേഷങ്ങളും ഭാവന പങ്ക് വെച്ചു.

ഒരു ത്രില്ലര്‍ ആയതിനാലാണ് അനോമി കമ്മിറ്റ് ചെയ്യുന്നത് എന്നും ചിത്രത്തിലെ സഹനിര്‍മാതാവ് കൂടിയായ ഭാവന പറഞ്ഞു. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററില്‍ ഓടുകയാണ്. ആക്രമണം നേരിട്ടതിന് പിന്നാലെ പരാതി നല്‍കിയതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും ശരിയായ കാര്യമെന്ന് നേരത്തേയും ഭാവന പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ തന്നെ ചേര്‍ത്ത് നിര്‍ത്തിയ ഒരുപാട് പേരുണ്ടെന്നും എന്നാല്‍ ഈ യാത്രയില്‍ വീഴാതെ പിടിച്ചു നിര്‍ത്തിയതിനുള്ള കടപ്പാട് തന്നോട് തന്നെയാണ് എന്ന് ഭാവന പറഞ്ഞിരുന്നു.

കേസില്‍ നിലപാട് മാറ്റിയ സാക്ഷികളോട് പരാതിയില്ലെന്നും അതെല്ലാം അവരുടെ തീരുമാനമാണ് എന്നും ഭാവന പറഞ്ഞു. അക്കാര്യം തനിക്കിപ്പോള്‍ ഷോക്കിംഗ് അല്ല. ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടായിരിക്കില്ല നമ്മള്‍ ഒരു തീരുമാനം എടുക്കുന്നത്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ തന്നെ വികാരഭരിതയാക്കുന്നുണ്ട് എന്നും ഭാവന പറയുന്നു.

 

Tags: bhavanaBookLatest newsmalayalam moive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.