Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജ​ഗദീഷ് കള്ളനാ..തരംപോലെ അഭിപ്രായങ്ങൾ മാറ്റി പറയും,:ഗണേശൻ പറഞ്ഞതിൽ വിഷമം ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 08:28 am IST
in Entertainment

കഴിഞ്ഞ കുറച്ച് നാളുകളായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള വാഗ്വാദങ്ങൾ നടക്കുന്നുണ്ട്. എയിംസ് വിഷയത്തില്‍ തന്നെ പരിഹസിച്ച ഗണേഷ് കുമാറിന് കടുത്ത ഭാഷയില്‍ സുരേഷ് ഗോപി മറുപടി നല്‍കിയത് വൈറലായിരുന്നു. രാഷ്‌ട്രീയത്തിന്റെ പേരിൽ ഇരുവർക്കും ഇടയിൽ നടക്കുന്ന വാക്ക്പോരിനെ കുറിച്ച് ഇരുവരുടേയും സഹപ്രവർത്തകനും നടനുമായ ജഗദീഷ് മനസ് തുറന്നു.

 

ഗണേഷ് കുമാറും സുരേഷ് ഗോപിയും തന്നെ കുറിച്ചും ഇത്തരത്തിൽ സംസാരിക്കാറുള്ളതാണെന്ന് ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സുരേഷ് ഗോപിയും ഗണേഷ് കുമാറും പ്രതിയോഗികളെ പോലെ പെരുമാറുന്നത് എന്നെ വിഷമിപ്പിക്കാറില്ല. അങ്ങനൊരു വിഷമം എനിക്ക് വരാൻ പാടില്ല.

 

കാരണം അങ്ങനെയാണെങ്കിൽ ‍ഞാൻ തകരും. ഗണേശൻ എന്നെ കുറിച്ച് എന്തെല്ലാം പറഞ്ഞിരിക്കുന്നു. ജഗദീഷ് കള്ളനാ… തരംപോലെ അഭിപ്രായങ്ങളൊക്കെ മാറ്റി പറയുന്നയാളാണ്. കാര്യം കാണാൻ വേണ്ടി എന്ത് വി‌ഡ്ഢിത്തവും പറയും എന്ത് കൊള്ളരുതായ്‌മയും ചെയ്യും. ജഗദീഷിനെ വിശ്വസിക്കാൻ കൊള്ളത്തില്ല എന്നൊക്കെ പറ‍ഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ഒരു ഫീലിങുമില്ല.

 

ഇതിൽ കൂടുതൽ ഗണേശൻ പറഞ്ഞിട്ടുണ്ട്. അതെല്ലാം കേട്ട് കരഞ്ഞ്… എന്നാലും ഗണേശൻ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞല്ലോ എന്നൊന്നും തോന്നാറില്ല. ഒരു ഫിലീങ്സും ഇല്ല. ഗണേശന്റെ വിശ്വാസം അതാണെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ല. അതുപോലെ തന്നെ സുരേഷ് ഗോപിയും എന്നെ കുറിച്ച് പോസിറ്റീവായതും നെഗറ്റീവായതുമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

 

ഇഷ്ടപ്പെടാത്ത കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അണ്ണാ… നിങ്ങൾ‌ ചെയ്യുന്നത് ശരിയല്ല. ആ നിലപാടിനോട് എനിക്ക് യോജിപ്പില്ല. അമ്മയുടെ പല നിലപാടുകളും എനിക്ക് എതിരായിരുന്നു. അതിൽ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അതിൽ ‍ഞാൻ അപ്സെറ്റാകേണ്ട കാര്യമുണ്ടോ?. അവർ അവരുടെ അഭിപ്രായങ്ങൾ പറയുന്നു.

 

ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവനാണ് എന്നാണ് ഗണേശന്റെ വിശ്വാസമെങ്കിൽ അതിനെ തിരുത്താൻ ഞാൻ പോകേണ്ട കാര്യമില്ല. അത് അയാളുടെ വിശ്വാസം. ചിലപ്പോൾ പോസിറ്റീവും എന്നെ കുറിച്ച് അവർ പറഞ്ഞിട്ടുണ്ട്. ജഗദീഷ് നല്ലവനായെന്നും ഗണേഷ് പറഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയത്തിന്റെ സമ്മർദ്ദത്തിൽ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും എന്തേലും പറയുന്നുണ്ടെങ്കിൽ അതിനെ വളരെ സീരിയസായി എടുക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

 

അവരുടെ സാഹചര്യമില്ലേ. ഒരു റൂമിൽ വെച്ച് കണ്ടുമുട്ടിയാൽ ചിലപ്പോൾ അവർ കെട്ടിപിടിച്ചേക്കും. ആർക്കറിയാം. അടുത്ത കാലത്ത് വേണ്ടപ്പെട്ടവർക്ക് എതിരെ വരെ ഗണേശന്റെ പ്രസ്താവനകൾ വന്നിട്ടുണ്ട്. ഗണേശന്റെ സാഹചര്യം അനുസരിച്ച് അദ്ദേഹം പെരുമാറുന്നു. എന്നെ കുറിച്ച് പറയുന്നതിൽ എനിക്ക് ഫീലിങ്സ് ഇല്ല. ഞാൻ തന്നെ പറയുന്നു… എന്നിൽ സന്യാസിയുമുണ്ട് ചെകുത്താനുമുണ്ട്.

 

ഇടക്കാലത്ത് ഇരുവരേയും പോലെ ജഗദീഷും രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നുവെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സുഖമാണോ സുഖമാണ് ആണ് ജഗദീഷ് ഭാഗമായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. മാത്യു തോമസ്, ദേവിക സഞ്ജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നവർ.

Tags: Malayalam Moviesuresh gopiGanesh KumarLatest newsActor Jagadeesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.