Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

തന്റെ ആത്മകഥ ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് മുന്‍ കരസേനമേധാവി എം.എം. നരാവനെ. ഇതോടെ നരാവനെയുടെ ഈ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് മോദി സര്‍ക്കാരിനും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും എതിരെ രാഹുല്‍ ഗാന്ധി നാണം കെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 07:18 pm IST
in India

ന്യൂദല്‍ഹി: തന്റെ ആത്മകഥ ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് മുന്‍ കരസേനമേധാവി എം.എം. നരാവനെ. ഇതോടെ നരാവനെയുടെ ഈ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് മോദി സര്‍ക്കാരിനും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും എതിരെ രാഹുല്‍ ഗാന്ധി നാണം കെട്ടു.

മുന്‍ കരസേന മേധാവി എം.എം. നരാവനെ രാഹുല്‍ ഗാന്ധിയെ തള്ളി ചൊവ്വാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റ്:

This is the status of the book. https://t.co/atLtwhJvl0

— Manoj Naravane (@ManojNaravane) February 10, 2026

വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് എം.എം. നരാവനെ പ്രതികരിക്കുന്നത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എം.എം.നരാവനെയുടെ പ്രതികരണം. ഈ വിഷയത്തില്‍ പെന്‍ഗ്വിന്‍ പബ്ലിഷേഴ്സ് എന്താണോ പറയുന്നത് അതാണ് തന്റെയും അഭിപ്രംയ എന്നായിരുന്നു നരാവനെ പങ്കുവെച്ച് പോസ്റ്റ്. ഈ പോസ്റ്റിനൊപ്പം പെന്‍ഗ്വിന്‍ പബ്ലിഷേഴ്സിന്റെ പത്രക്കുറിപ്പും നരാവനെ പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ നരാവനെയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരുന്ന പെന്‍ഗ്വിന്‍ പബ്ലിഷേഴ്സും അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരായ നിലപാടായിരുന്നു പെന്‍ഗ്വിന്‍റേത്. നരാവനെയുടെ പുസ്തകം പുസ്തകരൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്നായിരുന്നു പെന്‍ഗ്വിന്‍ പ്രതികരിച്ചത്.

ഇതോടെ ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് കുരുക്ക് മുറുകുകയാണ്. നരാവനെയുടെ പുസ്തകം തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഈ പുസ്തകം ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകം എങ്ങിനെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചു എന്ന കാര്യത്തില്‍ ദല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്ത ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി കാണിക്കുന്നത് പകര്‍പ്പാവകാശലംഘനമാണ്. ഇതിന് തടവ് ശിക്ഷവരെ ലഭിക്കാം. പെന്‍ഗ്വിന്റെയും നരാവനെയുടെയും പ്രതികരണം പുറത്തുവന്നതോടെ രാഹുല്‍ ഗാന്ധിയ്‌ക്ക് തലവേദന കൂടുകയാണ്. ചൊവ്വാഴ്ച രാവിലെ നരാവനെ 2023ല്‍ എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റ് രാഹുല്‍ഗാന്ധി പുറത്തുവിട്ടിരുന്നു. ഇതില്‍ തന്റെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് നരാവനെ പറയുന്നത്. ഈ പഴയ പോസ്റ്റ് ചൂണ്ടിക്കാട്ടി “ഒന്നുകില്‍ നരാവനെ സത്യം പറയുന്നു അതല്ലെങ്കില്‍ പെന്‍ഗ്വിന്‍ സത്യം പറയുന്നു” എന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പക്ഷെ ഇപ്പോള്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന നരാവനെയുടെ പുതിയ പ്രതികരണം പുറത്തുവന്നതോടെ പെന്‍ഗ്വിനും നരാവനെയും പറയുന്നത് ഒരേ കാര്യമാണ്- പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.

ഇപ്പോള്‍ രക്ഷപ്പെടാന്‍ രാഹുല്‍ ഗാന്ധി ആമസോണിനെ കൂട്ടൂപിടിച്ചിരിക്കുകയാണ്. കെ.സി വേണുഗോപാലും ഈ അഭിപ്രായം ആവര്‍ത്തിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഈ പുസ്തകം ലഭിച്ചത് ആമസോണില്‍ നിന്നാണെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഇനി ആമസോണിന്റെ പ്രതികരണം മാത്രമാണ് പുറത്തുവരാനുള്ളത്.

Tags: Rahul GandhiamazonDelhi PoliceLatest newsNaravanePenguin bookscopy right violation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.