Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാവ്യ മാധവൻ പൊട്ടിയായിട്ട് അഭിനയിക്കുകയല്ലേന്ന് പലരും ചോദിച്ചു, അതിന്റെ ഗുണം;നടി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 01:25 pm IST
in Entertainment

ചൈൽഡ് ആർട്ടിസ്റ്റ് ആയി എത്തി മലയാള സിനിമയിൽ നായിക സ്ഥാനത്ത് തിളങ്ങി നിന്ന താരമാണ് കാവ്യ മാധവൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ ആദ്യമായി നായികയാകുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് കരിയറിൽ കാവ്യയ്‌ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ സിനിമയിൽ സജീവമല്ല കാവ്യ. ദിലീപുമായുള്ള വിവാഹത്തോടെ അവർ അഭിനയം പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് തനിക്ക് ഒരിക്കൽ പോലും ഇടവേളകൾ എടുക്കേണ്ടി വന്നിട്ടില്ലെന്നാണ് മുൻപ് കാവ്യ പറഞ്ഞത്. അമൃത ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അന്ന് കാവ്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

അഞ്ചു വയസ് തൊട്ട് ചൈൽഡ് ആർട്ടിസ്റ്റ് ആയിട്ട് അഭിനയിച്ചയാളാണ് ഞാൻ, നായിക ആവാൻ എല്ലാവർക്കും ഒരു ഗ്യാപ്പ് ഉണ്ടാകും . എനിക്ക് അതും ഉണ്ടായില്ല.ഒൻപതാം ക്ലാസിലാണ് നായിക ആവുന്നത്. അഴകിയരാവണനും ചന്ദ്രൻ ഉദിക്കുന്ന ദിക്കലും തമ്മിൽ മൂന്ന് വർഷത്തെ ഇടവേളയേ ഉള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. കാരണം ഞാൻ വളർന്നതും പെട്ടെന്നായിരുന്നു .കളിച്ച് നടക്കേണ്ട പ്രായത്തിൽ ഞാൻ ജോലി ചെയ്തു.

ആൾക്കാര് ചോദിക്കാറുണ്ട് സത്യം പറ പൊട്ടിയിട്ട് അഭിനയിക്കുല്ലേയെന്ന്. എല്ലാവരും പൊട്ടി എന്ന് വിചാരിക്കണം, മന്ദബുദ്ധി എന്ന് വിളിക്കണം എന്നൊക്കെ ആരെങ്കിലും ആഗ്രഹിക്കുമോ. അങ്ങിനെയൊരു ഇമേജ് കൊണ്ടുള്ള ഗുണം ധൈര്യത്തിൽ എന്തും പറയാം. കാരണം അബദ്ധം അഥവാ പറ്റിയാലും ക്ഷമിക്കാനുള്ള ഒരു മനസ് ആളുകൾ കാണിക്കും. അത് കാവ്യാണ് പറഞ്ഞത് എന്ന് കണക്കാക്കും. എന്തെങ്കിലും ഒരു പ്രോഗ്രാം ഒക്കെ ഉണ്ടെങ്കിൽ അതിൽ എന്നെ പ്രസംഗിക്കാൻ വിളിച്ചാൽ നമ്മുടെ സിനിമയിലൊക്കെ ഉള്ളവർ തന്നെ ഒരു ചിരിയാണ് എന്തിനാണ് ഈ ചിരി, നമുക്ക് അടുത്തത് ചിരിക്കാനുള്ള ഒരു വിഷയം ഒക്കെ കിട്ടാൻ പോകുന്നുണ്ട് എന്നുള്ള ഒരു സൂചകം.

ആളുകൾ വലിയ സ്നേഹത്തോടെ പ്രതികരിക്കുന്ന സന്ദർങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അമ്പലത്തിൽ ഇങ്ങനെ തൊഴുതുകൊണ്ടിരിക്കുകാണ്. അപ്പോൾ ഒരു അമ്മ വന്നിട്ട് എന്താ മുടി വെട്ടിയത് എന്ന് പറഞ്ഞ് എന്റെ കവിളിൽ പിച്ചി. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ട്, ഉപദ്രവിച്ചിട്ട് ആരെങ്കിലും സ്നേഹം കാണിക്കോ’, അൽപം നീരസത്തോടെ കാവ്യ പറഞ്ഞു വെച്ചു.

ഏട്ടനുമായുള്ള ബന്ധത്തെ കുറിച്ചും കാവ്യ സംസാരിച്ചു. ‘ എന്റെ ചേട്ടൻ എന്ന് പറയുന്ന ആള് പുറത്തൊക്കെ പോയിട്ട് പഠിച്ചതാണെങ്കിലും തനി നാട്ടിൻപുറത്തുകാരനാണ്. പുറത്തൊക്കെ പോയി ഞാൻ ആരോടെങ്കിലും അധികമായി മിണ്ടിയാൽ നീ പെണ്ണാണ്, കുറച്ചൊക്കെ അടക്കവും ഒതുക്ക ഒക്കെ വേണം എന്നൊക്കെ സംസാരിക്കുന്ന ആളാണ്. ലിപ്സ്റ്റിക്കിന് ലൈനർ ഇട്ടാൽ തന്നെ എന്തിനാണ് ഇതൊക്കെ ഇടുന്നത്, സിമ്പിൾ ആക്കിക്കൂടെയെന്നൊക്കെ ചോദിക്കുന്നയാളാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആരോപണങ്ങളെ കുറിച്ചൊന്നും ആലോചിക്കാറില്ല. കുഞ്ഞീ, എപ്പോഴും നമ്മുടെ ഉള്ളിൽ കുറ്റബോധം വരാതിരിക്കാൻ നോക്കണം അത് വന്നു കഴിഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയും. എന്റെ കൂടെ എന്റെ അച്ഛനും അമ്മയും ഉണ്ട്, അവർക്കറിയാം ഞാൻ എങ്ങനെയാ എന്നുള്ളത്. അതിനേക്കാൾ എനിക്കറിയാം ഞാൻ എന്താണെന്ന്. പിന്നെ എന്താണ്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ ഒരിക്കും പറ്റില്ല’, താരം വ്യക്തമാക്കി.

 

Tags: Malayalam MovieActor DileepKavya MadhavanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.