Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉയരപ്പാത; തുറവൂര്‍ ജങ്ഷനില്‍ ഡിസൈന്‍ മാറ്റത്തിനു പദ്ധതി, രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുടെ നീളം 13 കിലോമീറ്ററിലധികമാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 01:14 pm IST
in Kerala, Alappuzha

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത തുടങ്ങുന്ന തുറവൂര്‍ ജങ്ഷനില്‍ നിലവിലെ ഡിസൈന്‍ മാറ്റത്തിനു പദ്ധതി തയാറാകുന്നു. തുറവൂര്‍ ജങ്ഷനില്‍ നിന്നു തെക്കോട്ട് 350 മീറ്റര്‍ മണ്ണിട്ടുയര്‍ത്തി അപ്രോച്ച് റോഡ് നിര്‍മിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. ഇതിനു പകരമായി ജങ്ഷനില്‍ നിന്നു 200 മീറ്റര്‍ തെക്കോട്ട് തൂണുകളിലും പിന്നീട് 280 മീറ്റര്‍ മണ്ണിട്ടുയര്‍ത്തിയുള്ള അപ്രോച്ച് റോഡും നിര്‍മിച്ചു തുറവൂര്‍ പറവൂര്‍ റീച്ചിലെ 6 വരി പാതയില്‍ ബന്ധിപ്പിക്കുന്ന വിധമാണു പുതിയ ഡിസൈന്‍ തീരുമാനം.ഇതോടെ അരൂര്‍ തുറവൂര്‍ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററില്‍ നിന്നു 13 കിലോമീറ്ററിലധികമായി മാറും.

തുറവൂര്‍ ജങ്ഷനില്‍ നിന്നു തെക്കോട്ട് മണ്ണിട്ടുയര്‍ത്തി അപ്രോച്ച് റോഡ് നിര്‍മിക്കുന്നതോടെ തുറവൂര്‍ ജങ്ഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് നാട്ടുകാരും വിവിധ രാഷ്‌ട്രീയ കക്ഷികളും ചൂണ്ടിക്കാട്ടിയതോടെയാണ് ഡിസൈന്‍ മാറ്റുന്നതിനുള്ള തീരുമാനത്തിലെത്തിയത്. എട്ട് മാസം മുന്‍പ് ഇതിനായുള്ള നടപടി തുടങ്ങിയിരുന്നു. അന്തിമ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് ഉയരപ്പാതയും താഴെയുള്ള റോഡുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ തെക്കോട്ടുള്ള ജോലികള്‍ നിലച്ചിരുന്നു.

374 ഒറ്റത്തൂണുകളിലാണ് അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ ആറുവരിപ്പാത കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണിത്. പാത നിര്‍മ്മാണത്തിനിടെ അശാസ്ത്രീയമായ ഗതാഗതക്രമീകരണങ്ങള്‍ കാരണം വര്‍ഷത്തിലേറെയായി യാത്രക്കാരും പ്രദേശവാസികളും ഏറെ വലയുകയാണ്. മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. നിരവധി അപകടങ്ങളും സംഭവിച്ചു കഴിഞ്ഞു. നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നിരവധി ജീവനുകള്‍ നഷ്ടമായി. നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥയിലും നിരവധി ജീവനുകളും പൊലിഞ്ഞു. കടുത്ത പ്രതിഷേധത്തിനിടെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

Tags: ThuravoorAroorSky line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് തുടങ്ങി; നിര്‍മ്മാണം ധൃതഗതിയില്‍, രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത മൂന്നു മാസത്തിനുള്ളില്‍

Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

Kerala

കേരളം കാത്തിരുന്ന ബമ്പർ സമ്മാന വിജയിയെ കണ്ടെത്തി; ഒന്നാം സമ്മാനം തുറവൂർ സ്വദേശി ശരത് എസ് നായർക്ക്, ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി

Kerala

അരൂരില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

ബിന്ദുവും മക്കളും കുടിലിന് മുന്നില്‍
Alappuzha

നിര്‍ദ്ധന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത; കുടിശിക അടച്ചിട്ടും കണ്ക്ഷന്‍ നല്‍കുന്നില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.