Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 11:59 am IST
in Kerala, Parivar

കോട്ടയം: നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതിക വാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷിയാണ് പി പരമേശ്വർജിയെന്നു കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ. പി പരമേശ്വർജി പഠന കേന്ദ്രം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ പരമേശ്വർജി അനുസ്മരണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ്‌ വിഭജന വാദം കൊണ്ടു തകർന്നു പോകുമായിരുന്ന ദേശീയതയുടെ സ്തംഭങ്ങളെ ഉറപ്പിച്ചു നിർത്തുകയായിരുന്നു പരമേശ്വർജി ചെയ്തത്. ദേശീയതയുടെ ശബ്ദത്തെ കേരളത്തിൽ ഉയർത്തി കേൾപ്പിക്കാൻ ഒരു ഒറ്റയാൾ പോരാട്ടം തന്നെ ആയിരുന്നു അദ്ദേഹം നടത്തിയത്. പിന്നീട് അനേകം കൈകൾ ആ ദൗത്യം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഏകാത്മ മാനവ ദർശനം എന്നുള്ളത് ഭാരതത്തിന്റെ തനത് ആർഷ ദർശനം തന്നെയാണ് എന്നു പ്രഭാഷണ പരമ്പരയുടെ ആദ്യ ദിനത്തെ വിഷയത്തെ അധികരിച്ചു കൊണ്ടു കാ ഭാ സുരേന്ദ്രൻ പറഞ്ഞു. മുതലാളിത്തവും കമ്മ്യൂണിസവും മാത്രമാണു രാജനീതിക്കുള്ളൂ എന്ന ധാരണ തിരുത്തി ഭാരതത്തിന്റെ തനതു ദർശനത്തെ കാലികമായ രാഷ്‌ട്രീയ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. ഗാന്ധിജിയും മഹർഷി അരവിന്ദനും സ്വാമി വിവേകാനന്ദനും ഒക്കെ കണ്ടെത്തിയ അതേ ദേശീയ രാഷ്‌ട്രവീക്ഷണത്തെ തന്നെയാണ് ഏകാത്മ മാനവദർശനമായി ദീൻദയാൽ ജി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സൈന്ദവ ദേശീയതയും കേരളവും ഒന്നു തന്നെയാണ് എന്നു തന്റെ ജീവിതത്തിലൂടെ, അറിവിലൂടെ, എഴുത്തിലൂടെ, പ്രഭാഷണത്തിലൂടെ, കാട്ടിത്തന്ന മഹാനായിരുന്നു പി.പരമേശ്വർജി എന്നു പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ടു രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹകാര്യവാഹ് ശ്രീ കെ ബി ശ്രീകുമാർ പറഞ്ഞു. മാർക്സിസ്റ്റ്‌ പ്രത്യയ ശാസ്ത്രം അതിന്റെ എല്ലാ ദുഷ്പ്രവണതകളോടും കൂടി കേരള സമൂഹത്തെ പിടിമുറുക്കിയിരുന്ന കാലത്തു നമുക്കു വെളിച്ചം പകർന്നു നൽകി ഈ ലോകത്തിന്റെ മനോഹാരിതയെ വെളിവാക്കി തരികയായിരുന്നു പരമേശ്വർജി ചെയ്തത്. പരമേശ്വർജി നടന്ന വഴികളിലൂടെ ആദർശം രൂപപ്പെട്ടു കൊണ്ടിരുന്നു. അതേ സമയം പരമേശ്വർജിയുടെ ആഴത്തിലുള്ള വായനയും അറിവുമൊന്നും സാധാരണക്കാരോട് ഇടപെടുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞില്ലെന്നും കെ.ബി ശ്രീകുമാർ കൂട്ടിച്ചേർത്തു.

അധികാരത്തിനു വേണ്ടിയാകരുത് പൊതുപ്രവർത്തനം ചെയ്യേണ്ടത് എന്നു പഠിപ്പിച്ച മഹാൻ ആണ് പരമേശ്വർജിയെന്നു ആലപ്പുഴ എസ് ഡി കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി വിനീത് ചന്ദ്ര കെ എസ് അദ്ധ്യക്ഷഭാഷണത്തിൽ സൂചിപ്പിച്ചു. പരമേശ്വർജിയെ കൂടുതൽ അറിയുവാൻ പരിശ്രമിച്ചപ്പോൾ ആ മഹത്തായ ജീവിതം എത്രയോ പ്രേരണാദായകം ആണെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാഷണപരമ്പരയുടെ രണ്ടാം ദിനമായ ഇന്നു കേരളം ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക് എന്ന വിഷയം രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ ശ്രീ വി മഹേഷ്‌ അവതരിപ്പിക്കും.

Tags: P ParameswaranKA Bha SurendranRSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.