Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ക്യാന്‍സർ അകറ്റാൻ ഒരു ഗ്ലാസ് വെള്ളം ഇത്തരത്തിൽ തയ്യാറാക്കി കുടിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 08:53 am IST
in Health

ക്യാന്‍സറിനുള്ള രണ്ടു പ്രധാന കാരണങ്ങൾ മധുരവും, അസിഡിറ്റി മീഡിയവുമാണ്. ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് മധുരം കഴിച്ചാണ്. അതുപോലെ ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്‌ക്കുന്നത് പലപ്പോഴും ക്യാന്‍സറിനുളള പ്രധാന കാരണമായി മാറുന്നു. ക്യാന്‍സറിനെ മാറ്റാന്‍ ഒരു ഗ്ലാസ് ആല്‍ക്കലൈന്‍ വെള്ളം കൊണ്ട് സാധിക്കും. നിങ്ങള്‍ക്കു വീട്ടില്‍ത്തന്നെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു പാനീയമാണ് ആല്‍ക്കലൈന്‍ വാട്ടര്‍.

ശരീരം അസിഡിക്കായി മാറുന്നതാണ് 95 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം. ഇവിടെയാണ് ഈ ആല്‍ക്കലൈന്‍ വാട്ടറിന് പ്രസക്തിയേറുന്നത്. നമ്മുടെ ശരീരം അസിഡിക്കായി മാറുമ്പോള്‍ ഗ്യാസ്, അസിഡിറ്റി, ക്ഷീണം, ദഹനപ്രശ്‌നങ്ങള്‍, തടി കൂടുക എന്നിവയെല്ലാം ക്യാന്‍സറിനു പുറമേയുണ്ടാകും. ക്യാന്‍സറിനു പുറമേ വാതം, എല്ലുതേയ്‌മാനം, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കും ശരീരത്തിലെ അസിഡിറ്റി കൂടുന്നതു കാരണമാകുന്നു. ഒരു ചെറുനാരങ്ങ, അരക്കപ്പ് പുതിനയില, പകുതി കുക്കുമ്പര്‍, ചെറിയ കഷ്ണം ഇഞ്ചി എന്നിവയാണ് ആല്‍ക്കലൈന്‍ പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

ചെറുനാരങ്ങ രുചിയില്‍ അസിഡിക്കാണെങ്കിലും ഇത് വാസ്തവത്തില്‍ ആല്‍ക്കലൈനാണ്. ശരീരത്തെ ആക്കലൈനാക്കും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. 22 തരം ക്യാന്‍സറിനെ ചെറുക്കാന്‍ ചെറുനാരങ്ങയ്‌ക്കു കഴിയുമെന്നാണ് പറയുന്നത്. എല്ലാ ചേരുവകളും ചെറിയ കഷ്ണങ്ങളാക്കി മുറിയ്‌ക്കുക. ഇഞ്ചിയുടെ തോല്‍ കളഞ്ഞ ശേഷമാണ് മുറിയ്‌ക്കേണ്ടത്. ഇവയെല്ലാം ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്‌ക്കുക. രാത്രി മുഴുവന്‍ ഇട്ടു വച്ച് പിറ്റേന്ന് ഈ വെള്ളം വെറുംവയറ്റില്‍ കുടിക്കണം. ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണിത്.

Tags: Cancer cells
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വൻകുടൽ കാൻസറിനെ ചെറുക്കാൻ തിപ്പലി ഫലപ്രദം ; സുപ്രധാന കണ്ടെത്തലുമായി എൻഐടി റൂർക്കലയിലെ ഗവേഷകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.