Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോരമയുടെ സര്‍വ്വേ ഫലത്തിനെതിരെ ട്രോളന്‍മാര്‍;’മാമൻ മാപ്പിള വീട്ടിലെ കുടുംബ സർവേയിൽ ഞെട്ടൽ: മോദിക്ക് 30% പിന്തുണയുമായി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് തുടങ്ങിയതോടെ കേരളത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മലയാളമനോരമ കരുനീക്കം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 11:36 pm IST
in Kerala

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് തുടങ്ങിയതോടെ കേരളത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മലയാളമനോരമ കരുനീക്കം തുടങ്ങി. കേരളത്തിലെ ജനപ്രിയ വ്യക്തിത്വം എന്ന നിലയ്‌ക്ക് നല്‍കുന്ന കിംഗ് മേക്കര്‍ പുരസ്കാരം ഇത്തവണ കൊടുത്തത് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനാണ്. അതിന് പിന്നാലെയാണ് കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള മതിപ്പ് കൂട്ടാന്‍ മറ്റൊരു സര്‍വ്വേ കൂടി നടത്തിയത്.

മോദിയുടെയും രാഹുലിന്റെയും കേരളത്തിലെ ജനപ്രീതി പരിശോധിക്കുന്ന സര്‍വേയില്‍ മോദിക്ക് 30 ശതമാനം മാത്രമാണ് കേരളത്തിലെ ജനപ്രീതി. അതേ സമയം രാഹുല്‍ ഗാന്ധിക്ക് അത് 48.5 ശതമാനമാണ്.
ഈ വിചിത്രമായ സര്‍വ്വേ ഫലത്തിനോട് ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനം അഴിച്ചുവിടുകയാണ്.

അതില്‍ ഒരു ട്രോള്‍ ശ്രദ്ധേയമാവുകയാണ്.. അച്ചു2.0 എന്ന അക്കൗണ്ടില്‍ നിന്നാണ് എക്സില്‍ ഈ ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാണ് ട്രോള്‍:

“കേരളത്തിലെ പ്രമുഖ കുടുംബമായ മാമൻ മാപ്പിളയുടെ വീട്ടിൽ നടത്തിയ അപ്രതീക്ഷിത ‘കുടുംബാംഗ സർവേ’യിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മാമൻ മാപ്പിളയും അദ്ദേഹത്തിന്റെ 16 തലമൂത്തകാരണവന്‍മാരും പങ്കെടുത്ത ഈ അനൗപചാരിക സർവേയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും 30 ശതമാനം പിന്തുണ ലഭിച്ചത് കുടുംബത്തിൽ വലിയ ഞെട്ടലുണ്ടാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.ഈ സർവേ ഫലം കുടുംബത്തിനകത്ത് ചെറിയൊരു ‘രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്ന ചർച്ച ഇപ്പോൾ നടക്കുന്നുണ്ട്. മാമൻ മാപ്പിള വീട് ഇനി ബിജെപി വീടാകുമോ? എന്ന തമാശ ചോദ്യവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്.”.

Tags: Malayala ManoramaManorama NewsModi popularityLatest newsManorama surveyIndian PM popularityKandathil Varughese Mappila family
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.