Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷ്യം പിഴയ്‌ക്കില്ല ; 500 കിലോമീറ്റർ ദൂരം പറന്ന് ആക്രമിക്കും ; ഇന്ത്യയ്‌ക്കായി കൂടുതൽ സ്ക്കാൽപ്പ് മിസൈലുകൾ എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 10:47 pm IST
in India

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്‌ക്ക് (IAF) അധിക SCALP ക്രൂയിസ് മിസൈലുകൾ വിതരണം ചെയ്യാനുള്ള നീക്കവുമായി ഫ്രാൻസ് . ഏകദേശം 300 മില്യൺ യൂറോ വിലമതിക്കുന്ന പ്രതിരോധ കരാറിനാണ് ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നത് .റഫാൽ വിമാനങ്ങൾക്ക് പുറകേയാണ് ഇന്ത്യ ഫ്രാൻസുമായി പുതിയ കരാറിനൊരുങ്ങുന്നത് .

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിൽ പാക് ഭീകര താവളങ്ങൾ തകർക്കാൻ ഇന്ത്യൻ ഈ മിസൈലുകൾ ഉപയോഗിച്ചിരുന്നു. കൃത്യമായ ആക്രമണം നടത്തിയ മിസൈലുകളുടെ ഫലപ്രാപ്തിയാണ് പുതിയ കരാറിലേയ്‌ക്ക് നയിക്കുന്നത് .

സ്റ്റോം ഷാഡോ എന്നും അറിയപ്പെടുന്ന സ്ക്കാൽപ്പ്, സ്റ്റെൽത്ത് സവിശേഷതകൾക്കും കൃത്യതയ്‌ക്കും പേരുകേട്ട ദീർഘദൂര, ക്രൂയിസ് മിസൈലാണ്. ബ്രഹ്മോസ് മിസൈലുകൾക്കൊപ്പം റാഫേൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിച്ച ഇത്, ബഹവൽപൂരിലെ ജയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനവും മുരിഡ്കെയിലെ ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്രവും തകർത്തെറിഞ്ഞു. യുദ്ധ സാഹചര്യങ്ങളിൽ അസാധാരണമായ പ്രകടനമാണ് സ്കാൽപ്പ് കാഴ്‌ച്ച വച്ചത്.

മിസൈലിനായുള്ള ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട് . 320 കോടി രൂപയുടെ ഇടപാടാണ് അണിയറയിൽ ഒരുങ്ങുന്നത് . 250 മുതൽ 500 കിലോമീറ്റർ ദൂരെ വരെ ആക്രമണം നടത്താൻ സാധിക്കുന്നവയാണ് സ്കാൽപ്പ് മിസൈലുകൾ . 450 കിലോ സ്ഫോടവസ്തുക്കൾ വഹിക്കാനും ശേഷിയുണ്ട് .. ശത്രുക്കളുടെ റഡാർ നിരീക്ഷണത്തെ വെട്ടിക്കാനും കഴിയും.

ഭാവിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇതുകൂടാതെ 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള തീരുമാനവും ഇന്ത്യ എടുത്തിട്ടുണ്ട് . ഇത് കൂടി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാകും.

Tags: defence news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

പുതിയ വാര്‍ത്തകള്‍

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.