Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

വനിതാ പ്രീമിയർ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത് ക്യാപ്റ്റന്‍ സ്മൃതി മന്ധനയ്‌ക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹമുള്ളതുകൊണ്ടാണെന്ന പോസ്റ്റിനോട് അമര്‍ഷം പ്രകടിപ്പിച്ച് നടന്‍ പ്രകാശ് രാജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 10:46 pm IST
in Cricket, India, Sports
സ്മ‍ൃതി മന്ഥന കുടുംബസമേതം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ (വലത്ത്)

സ്മ‍ൃതി മന്ഥന കുടുംബസമേതം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ (വലത്ത്)

മുംബൈ: വനിതാ പ്രീമിയർ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത് ക്യാപ്റ്റന്‍ സ്മൃതി മന്ധനയ്‌ക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹമുള്ളതുകൊണ്ടാണെന്ന പോസ്റ്റിനോട് അമര്‍ഷം പ്രകടിപ്പിച്ച് നടന്‍ പ്രകാശ് രാജ്. ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിജയം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റിനെയാണ് ‘അറപ്പുളവാക്കുന്നത്’ എന്ന് പ്രകാശ് രാജ് വിശേഷിപ്പിച്ചത്.

ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തങ്ങളുടെ രണ്ടാം കിരീടം ചൂടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്മൃതി മന്ധനയ്‌ക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹമെന്ന പോസ്റ്റ് വന്നത്. ഇതോടെയാണ് നടൻ പ്രകാശ് രാജിന് കലി ഇളകിയത്. .”അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ എവിടെയാണ് എത്തിയിരിക്കുന്നത് എന്നും പ്രകാശ് രാജ് ചോദിച്ചു.

വാസ്തവത്തില്‍ കടുത്ത തിരുപ്പതി ബാലാജി ഭക്തയാണ് സ്മൃതി മന്ഥന. 2024ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഒറ്റ ടെസ്റ്റ് മാച്ചില്‍ പത്ത് വിക്കറ്റിന് വിജയം നേടിയപ്പോള്‍ സ്മൃതി മന്ഥന കുടുംബ സമേതം തിരുപ്പതി ബാലാജി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് സ്മൃതി 149 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ ജീവിത വിജയത്തിനും നല്ല ആരോഗ്യത്തിനും തിരുപ്പതി ബാലാജിയെ സന്ദര്‍ശിക്കുന്ന നിരവധി പേരുണ്ട്. അതില്‍പ്പെട്ട ഒരാളാണ് സ്മൃതി മന്ഥനയും. തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണ് സ്മൃതി മന്ഥന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ കിരീടം നേടിയത് എന്ന് ഭക്തരായവര്‍ ചിന്തിച്ചാല്‍ തെറ്റില്ല.

കാരണം അത്തരമൊരു മാച്ചായിരുന്നു വഢോദരയില്‍ നടന്ന വനിതാ ഐപിഎല്‍ കിരീടപ്പോരാട്ടം. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നിൽക്കെ ആർ.സി.ബി മറികടന്നിരുന്നു. 41 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത്. കടുത്ത പനി അവണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങി ടീമിന്റെ വിജയശില്‍പിയായതെന്ന് പിന്നീട് കോച്ച് വെളിപ്പെടുത്തിയിരുന്നു.

ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗസിനെയും സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ വിവാദ പോസ്റ്റ് വന്നത്. “ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതി മന്ദാനയ്‌ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നൽകി”. ഇങ്ങിനെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പ്രാര്‍ത്ഥനയുടെയും ദൈവാനുഗ്രഹത്തിന്റെയും പ്രാധാന്യം മനസ്സിലാവാത്ത കമ്മ്യൂണിസ്റ്റ് ചിന്തയുള്ള വരട്ട് തത്വവാദികളോട് എന്ത് പറയാന്‍ എന്ന് ചിലര്‍ പ്രകാശ് രാജിന്റെ കമന്‍റിനോട് പ്രതികരിക്കുന്നു.

Tags: Smriti mandhan Balaji devoteeRCBvsDCWomen IPLprakash rajtirupatiLatest newstirupati balaji templeSmriti Mandhana Tirupati devotee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.