Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസന്റെ ഓര്‍മകളില്‍ വിതുമ്പി പി.ടി. ഉഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 07:56 am IST
in Kerala
പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാസഭയില്‍ മറുപടി പ്രസംഗത്തിനിടെ
പി.ടി. ഉഷ നിറകണ്ണീരോടെ സദസിനെ വണങ്ങുന്നു

പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാസഭയില്‍ മറുപടി പ്രസംഗത്തിനിടെ പി.ടി. ഉഷ നിറകണ്ണീരോടെ സദസിനെ വണങ്ങുന്നു

ന്യൂദല്‍ഹി: തനിക്ക് താങ്ങും തണലുമായിരുന്ന, എന്നും എപ്പോഴും പ്രചോദനവും പ്രോത്സാഹനവും കരുത്തും നല്‍കിയ ഭര്‍ത്താവ് വി. ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വിതുമ്പി ഒളിംപ്യന്‍ പി.ടി. ഉഷ എംപി. ഇന്നലെ ന്യൂദല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാസഭയില്‍ സംസാരിക്കവെയാണ് ട്രാക്കില്‍ കരുത്തയായ പി.ടി. ഉഷയ്‌ക്ക് മനസും കണ്ണും ഇടറിയത്.

ശ്രീനിയേട്ടന്റെ സ്വപ്നങ്ങള്‍ നൂറുശതമാനം സാക്ഷാത്കരിക്കുമെന്ന് ഉഷ പറഞ്ഞു. മ്യൂസിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ഏഷ്യന്‍ ഗെയിംസിനുശേഷം ആത്മകഥ പ്രകാശനം ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതുരണ്ടും പൂര്‍ത്തിയാക്കും. ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ നിന്ന് ഒളിംപിക് മെഡല്‍ ശ്രീനിയേട്ടന്റെ സ്വപ്നമായിരുന്നു. അതിനുള്ള പരിശ്രമവും കൂടുതല്‍ കരുത്തോടെ തുടരും. എന്നാല്‍ മാത്രമേ അദ്ദേഹത്തിന് സന്തോഷമാകൂ, പി.ടി. ഉഷ പറഞ്ഞു. തനിക്ക് ഭര്‍ത്താവും ആത്മസുഹൃത്തുമായിരുന്നു.

എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയും പിന്തുണച്ചും കൂടെ നിന്നു. തനിക്കും കുടുംബത്തിനും രാജ്യത്തിനും വേണ്ടി എല്ലാം ചെയ്തു. എപ്പോഴും കൂടെയുണ്ടാകുമെന്നുറപ്പാണെന്നും വിതുമ്പികൊണ്ട് ഉഷ പറഞ്ഞു. പ്രസംഗത്തിനിടെ പലപ്പോഴും വാക്കുകള്‍ ഇടറി, കണ്ണീര്‍കണങ്ങള്‍ പൊഴിഞ്ഞു. മകന്‍ വിഘ്നേഷ് ഉജ്ജ്വലും ഉഷയ്‌ക്കൊപ്പമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, എംപിമാരായ സി. സദാനന്ദന്‍ മാസ്റ്റര്‍, ജെബി മേത്തര്‍, ബിജെപി ദേശീയ ട്രഷറര്‍ രാജേഷ് അഗര്‍വാള്‍, ബിജെപി ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ, സുധാംശുമീത്തല്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ തുടങ്ങിയവരും കായികതാരങ്ങളും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വിവിധ സ്പോര്‍ട്സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. ദേശീയ കബഡി താരവും സിഐഎസ്എഫ് ഡിവൈഎസ്പിയുമായിരുന്ന വി. ശ്രീനിവാസന്‍ കഴിഞ്ഞ 30നാണ് അന്തരിച്ചത്.

Tags: CommerationPT UshaV.Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടവാങ്ങിയത് ഉഷയുടെ വളർച്ചയുടെ പടവുകളിൽ തണലായി എപ്പോഴും കൂടെയുണ്ടായിരുന്നയാൾ

Kerala

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

Parivar

RSS@100: ഭേദചിന്തയില്ലായ്‌മ സംഘത്തിന്റെ കരുത്ത്: പി ടി ഉഷ

പി.ടി. ഉഷയുടെ മകന്‍ ഡോ. വിഘ്നേഷ് ഉജ്ജ്വല്‍ വിവാഹിതനാവുന്നു (ഇടത്ത്) പ്രമുഖ കായികതാരവും പിടി ഉഷയുടെ പ്രിയസുഹൃത്തുമായ മേരി കോം കേരളീയ വേഷത്തിലെത്തി ആശംസിക്കുന്നു (വലത്ത്)
Kerala

പി.ടി. ഉഷയുടെ മകന്‍ വിഘ്നേഷ് വിവാഹിതനായി; ഉഷയുടെ പ്രിയസുഹൃത്ത് മേരികോം കേരളീയ വേഷത്തില്‍ ആശംസകളുമായി എത്തി

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.