Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

നിയമസഭാസീറ്റ് കിട്ടിയേക്കുമെന്ന പ്രലോഭനമാണോ വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വിഎസിന് മരണാനന്തര ബഹുമതിയായി ലഭിയ്‌ക്കേണ്ട പത്മവിഭൂഷണ്‍ പുരസ്കാരം തിരസ്കരിച്ചതിന് പിന്നിലെന്ന് വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 11:05 pm IST
in India

തിരുവനന്തപുരം: നിയമസഭാസീറ്റ് കിട്ടിയേക്കുമെന്ന പ്രലോഭനമാണോ വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വിഎസിന് മരണാനന്തര ബഹുമതിയായി ലഭിയ്‌ക്കേണ്ട പത്മവിഭൂഷണ്‍ പുരസ്കാരം തിരസ്കരിച്ചതിന് പിന്നിലെന്ന് വിമര്‍ശനം ഉയരുന്നു. ഇന്ത്യയാകെ അറിയപ്പെടുന്ന വ്യക്തിത്വമായി വിഎസ് എന്ന നാമം മാറുമായിരുന്ന ഒരു അപൂര്‍വ്വമായ അവസരമാണ് പത്മവിഭൂഷണ്‍ പുരസ്കാരം വേണ്ടെന്ന് വെയ്‌ക്കുക വഴി വരട്ടുതത്വവാദത്തിന്റെ പേരില്‍ കുടുംബം കളഞ്ഞുകുളിച്ചത്. . ഇനി കൊതിച്ച നിയമസഭാ സീറ്റ് കിട്ടിയില്ലെങ്കിലാണ് അച്ഛന് ലഭിയ്‌ക്കേണ്ട പുരസ്കാരം നിഷേധിച്ചുവെന്ന കുറ്റബോധം അരുണ്‍കൂമാറിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടാന്‍ പോകുന്നത്.

ജീവിച്ചിരിക്കുമ്പോള്‍ വിഎസിനെ വേട്ടയാടിയിരുന്നതാണ് സിപിഎമ്മിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് പോലും നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതിന് പിന്നില്‍ വിഎസിന് എതിരായ ഗ്രൂപ്പിന്റെ കൈകളുണ്ടായിരുന്നു. പിന്നീട് തൃശൂര്‍ ജില്ലയിലെ വിഎസ് ആരാധകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ഗത്യന്തരമില്ലാതെ വിഎസിനെ മത്സരിപ്പിക്കുകയായിരുന്നു. ക്രമേണ 14 ജില്ലകളിലും വിഎസ് വിഭാഗത്തെ വെട്ടിനിരത്തി എതിര്‍ഗ്രൂപ്പ് സിപിഎം എന്ന പാര്‍ട്ടിയുടെ സര്‍വ്വനിയന്ത്രണങ്ങളും കൈപ്പിടിയിലൊതുക്കി. പിതാവിന് ഒരു ആലങ്കാരിക പദവി നല്‍കി തിരുവനന്തപുരം നഗരത്തിന്റെ മൂലയ്‌ക്കിരുത്താന്‍ പാര്‍ട്ടി നല്‍കിയത് എട്ട് ബെഡ് റൂമുകളുള്ള ഒരു കൂറ്റന്‍ ബംഗ്ലാവായിരുന്നു. വിഎസിന് ആരോഗ്യമുണ്ടായിരുന്നെങ്കില്‍ എന്നേ ആ ബംഗ്ലാവില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നു എന്ന് പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ മരണശേഷവും വിഎസിനെ ഇവര്‍ വേട്ടയാടുകയാണ്. വിഎസിന്റെ നാമത്തിന് തിളക്കം കൂട്ടേണ്ടിയിരുന്ന ഒരു പത്മവിഭൂഷണ്‍ പുരസ്താകമാണ് വേണ്ടെന്ന് വെച്ചത്.

വിഎസ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണ മുതലാക്കാനാണ് അരുണ്‍ കുമാറിനെ മത്സരിപ്പിക്കാന്‍ ചില ആലോചനകള്‍ നടക്കുന്നത്. ഈ സഹതാപതരംഗം വോട്ടായി മാറുമെന്ന് കരുതുന്നത് മൗഡ്യമാണ്. ആ നിയമസഭാസീറ്റ് പ്രലോഭനം തന്നെയാണ് അരുണ്‍കുമാറിനെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അച്ഛന്റെ കീര്‍ത്തി ബലികളയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടാവുക എന്നാണ് ഉയരുന്ന വിമര്‍ശനം.

 

Tags: Pinarayi VijayanArunkumarcpimPadma AwardsLatest newsVS Achutanandanpadmavibhushan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.