Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസൈലുകള്‍ വാരിവിതറി കുതിയ്‌ക്കും തേജസ് എംകെ1എ… അസ്ത്രയും അസ്രാമും ഹാമറും നെഞ്ചിലേറ്റിയ തേജസ് പാകിസ്താന് താങ്ങില്ല

എച്ച് എഎല്‍ അഞ്ച് അത്യാധുനിക തേജസ് എംകെ1എ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി മതി. ഇതില്‍ ഉപയോഗിക്കാന്‍ പോകുന്നത് രണ്ട് അപകടകാരിയായ മിസൈലുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 07:47 pm IST
in India, Defence
മിസൈലുകള്‍ ഘടിപ്പിച്ചുള്ള പരീക്ഷണത്തില്‍ തേജസ് എംകെ1എ യുദ്ധവിമാനത്തില്‍ നിന്നും മിസൈലുകള്‍ വീഴുന്ന ദൃശ്യം

മിസൈലുകള്‍ ഘടിപ്പിച്ചുള്ള പരീക്ഷണത്തില്‍ തേജസ് എംകെ1എ യുദ്ധവിമാനത്തില്‍ നിന്നും മിസൈലുകള്‍ വീഴുന്ന ദൃശ്യം

ന്യൂദല്‍ഹി: എച്ച് എഎല്‍ അഞ്ച് അത്യാധുനിക തേജസ് എംകെ1എ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി മതി. ഇതില്‍ ഉപയോഗിക്കാന്‍ പോകുന്നത് രണ്ട് അപകടകാരിയായ മിസൈലുകളാണ്. അതില്‍ ഒന്ന് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അസ്ത്രയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ചില്‍പ്പെട്ട മിസൈലാണ്. രണ്ടാമത്തേത് ബ്രിട്ടനില്‍ നിന്നുള്ള അസ്രാം എന്ന മിസൈല്‍ ആണ്.

4000 കിലോഗ്രാം ഭാരമാണ്  തേജസ് എംകെ1എയ്‌ക്ക് വഹിക്കാനാവുക. ഇത് വെച്ച് നോക്കിയാല്‍ നാല് ദീര്‍ഘദൂര (ബിയോണ്ട് വിഷ്വല്‍ റേഞ്ച്) മിസൈലുകളും നാല് ഹ്രസ്വദൂര മിസൈലുകളും വഹിക്കാനാവും. നാല് അസ്ത്ര എംകെ2 മിസൈലും നാല് അസ്രാം മിസൈലും ഒരു തേജസ്സിന് യുദ്ധരംഗത്തേക്ക് കുതിക്കുമ്പോള്‍ മാറിലണിയാന്‍ കഴിയും. ഇത് ഒറ്റയടിക്ക് വിതറിപ്പോന്നാല്‍ പാകിസ്ഥാനെ തീപ്പിടിപ്പിക്കാന്‍ സാധിക്കും.

തേജസ് എംകെ1എയില്‍ ഈ രണ്ട് മിസൈലുകളും വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞു. പുതിയ അസ്ത്ര മിസൈല്‍ 160 മുതല്‍ 200 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കും..ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2 മിസൈല്‍ 700 എണ്ണമാണ് പുതുതായി ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞ ദിവസം 79000 കോടി രൂപ ചെലവഴിച്ച ആയുധങ്ങള്‍ സംഭരിക്കാനുള്ള പട്ടികയില്‍ അസ്ത്ര മാര്‍ക് 2 ഉം ഉള്‍പ്പെടുന്നു. അസ്ത്ര ഘടിപ്പിച്ച തേജസ് എംകെ1എ യുദ്ധവിമാനത്തെ താങ്ങാന്‍ പാകിസ്ഥാന് കഴിയില്ല. ആകാശയുദ്ധത്തില്‍ ഇതോടെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് എതിരാളിയല്ലാതായി മാറും. അസ്ത്ര മാര്‍ക് 2 നമ്മുടെ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാല്‍ ദൂരെ നിന്നു തന്നെ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ വീഴ്‌ത്താന്‍ ഇന്ത്യ്‌ക്ക് സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു.

തേജസ് എംകെ1എയില്‍ ഘടിപ്പിക്കുന്ന മറ്റൊരു മിസൈല്‍ ബ്രിട്ടനില്‍ നിന്നുള്ള അപകടകാരിയായ അസ്രാം മിസൈല്‍ ആണ്. അഡ്വാന്‍സ്ഡ് ഷോര്‍ട്ട് റേഞ്ച് എയര്‍ ടു എയര്‍ മിസൈലാണിത്. ഇന്‍ഫ്രാറെഡ് വഴികാട്ടുന്ന ഈ മിസൈലിന് മാക് 3 ആണ് വേഗത. അതായത് ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗം. ഡ്രോണുകളെ അടിച്ചിടാനും യുദ്ധവിമാനങ്ങളെ തകര്‍ക്കാനും അസ്രാം മിസൈലിന് സാധിക്കും. യുദ്ധമുഖത്ത് മറ്റ് യുദ്ധവിമാനങ്ങളുമായിഅടുത്തടുത്ത് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അസ്രാം മിസൈല്‍ ഉപയോഗിക്കാറുണ്ട്. ശത്രുവിമാനത്തിന് നേരെ അസ്രാം മിസൈല്‍ അയച്ചയുടന്‍ യുദ്ധവിമാനം അതിവേഗം തിരിച്ചുപറക്കുന്ന തന്ത്രമാണ് സാധാരണ ഉപയോഗിക്കുക. 2014ല്‍ തന്നെ ഇന്ത്യ 384 അസ്രാം മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്.

 

 

 

 

Tags: Beyond Visual Range missileASRAAMMBDA ASRAAM MissileDefenceLatest newsIndian defenceOperation Sindoor2Tejas MK1AAstra MK2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.