Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 05:02 pm IST
in India

ന്യൂദല്‍ഹി: സൈനിക സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് വൈസ്രോയി ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയടക്കമുള്ള 246 സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിനുള്ള പ്രക്രിയ സൈന്യം ആരംഭിച്ചു.

യുദ്ധവീരന്മാരുടെയും വിശിഷ്ടരായ സൈനിക ഉദ്യോഗസ്ഥരുടെയും പേരുകളാകും ഇനി എല്ലാ സൈനിക സ്ഥാപനങ്ങള്‍ക്കും നല്കുക. 124 റോഡുകള്‍, 77 കോളനികള്‍, 27 കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പരിശീലന മേഖലകള്‍, മൈതാനങ്ങള്‍, ഗേറ്റുകള്‍, ഹെലിപാഡുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ പേരുകളാണ് ആത്മനിര്‍ഭരമാകുന്നത്.
ദല്‍ഹി കന്റോണ്‍മെന്റില്‍, ഓഫീസര്‍മാരുടെ താമസസ്ഥലമായ കിര്‍ബി പ്ലേസ് ഇനി കെനുഗുരുസെ വിഹാര്‍ എന്ന് അറിയപ്പെടും. മാള്‍ റോഡ്, അരുണ്‍ ഖേത്രപാല്‍ മാര്‍ഗ് എന്ന് മാറ്റി ബോര്‍ഡ് വച്ചു. അംബാല കന്റോണ്‍മെന്റിലെ പാറ്റേഴ്സണ്‍ റോഡ് ക്വാര്‍ട്ടേഴ്സ് ഇനി ധാന്‍ സിങ് താപ്പ എന്‍ക്ലേവ് എന്നും മഥുര കന്റോണ്‍മെന്റിലെ ന്യൂ ഹോണ്‍ ലൈന്‍ അബ്ദുള്‍ ഹമീദ് ലൈന്‍സ് എന്നും പുനര്‍നാമകരണം ചെയ്തു.

ജയ്‌പൂര്‍ കന്റോണ്‍മെന്റിലെ ക്വീന്‍സ് ലൈന്‍ റോഡ് സുന്ദര്‍ സിങ് മാര്‍ഗ് ആയി, ബറേലി കന്റോണ്‍മെന്റിലെ ന്യൂ ബേര്‍ഡ്വുഡ് ലൈന്‍ തിമ്മയ്യ കോളനി എന്ന് പുനര്‍നാമകരണം ചെയ്തു. മോവ് കന്റോണ്‍മെന്റിലെ മാല്‍ക്കം ലൈന്‍സിനെ പിരു സിംഗ് ലൈന്‍സായി പുനര്‍നാമകരണം ചെയ്തു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍, കോളിന്‍സ് ബ്ലോക്കും കിംഗ്സ്വേ ബ്ലോക്കും നുബ്ര ബ്ലോക്ക്, കാര്‍ഗില്‍ ബ്ലോക്ക് എന്നിങ്ങനെയാക്കി.

കൊല്‍ക്കത്തയില്‍, ഫോര്‍ട്ട് വില്യം വിജയ് ദുര്‍ഗ് ആയപ്പോള്‍ രംഗപഹാര്‍ മിലിട്ടറി സ്റ്റേഷനിലെ സ്പോര്‍ട്സ് കോംപ്ലക്‌സ് ലൈഷ്റാം ജ്യോതിന്‍ സിങ് സ്പോര്‍ട്സ് കോംപ്ലക്സ് ആയി. സഖാമ മിലിട്ടറി സ്റ്റേഷനില്‍, സ്പിയര്‍ ലേക്ക് മാര്‍ഗിനെ ഹാങ്പന്‍ ദാദ മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്തു.

 

Tags: militaryColonial Indianame
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

Kerala

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനം പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ്, ഹര്‍ജികള്‍ തളളണം

Kerala

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിന് പിന്തുണ നല്‍കിയതിന് നന്ദി: രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി കത്തയച്ചു

India

ഹിന്ദുവെന്ന വ്യാജേന വിവാഹാലോചന നടത്തിയ ഷറഫ് റിസ്വി അറസ്റ്റില്‍, 12 യുവതികളെ മതം മാറ്റി, യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, ലൈംഗിക ചൂഷണവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.