Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തിന്റെ കീര്‍ത്തിയെ ബാധിക്കുന്നതൊന്നും പ്രസിദ്ധീകരിക്കാറില്ല; സൈനിക നീക്കങ്ങളുടെ വിശദാംങ്ങളും പാടില്ല,നരാവനെ പുസ്തകത്തെ ബാധിച്ചതെന്ത്?

സൈനിക ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഉള്ള കണ്ടന്‍റുകള്‍ സൈന്യം അംഗീകരിക്കാറില്ലെന്നും പുസ്തകത്തിന് അനുമതി നല്‍കാത്തതിന് ഒരു കാരണം ഇതായിരിക്കാമെന്ന് ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 12:23 am IST
in India
കെ.എസ്. ധില്ലന്‍ (ഇടത്ത്) എം.എം. നരാവനെ (വലത്ത്)

കെ.എസ്. ധില്ലന്‍ (ഇടത്ത്) എം.എം. നരാവനെ (വലത്ത്)

ന്യൂദല്‍ഹി: മുന്‍കരസേന മേധാവി എം.എം. നരവനെ എഴുതിയ ആത്മകഥ വിവാദമായത് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ അതേക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വന്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിശദീകരണം പുസ്തകത്തില്‍ ഉണ്ട്. ഇതാണ് വിവാദമായത്. ചൈനയുടെ സൈനികര്‍ എത്തിയപ്പോള്‍ തനിക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്നതില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പരാജയപ്പെട്ടു എന്ന് പുസ്തകത്തില്‍ ഒരിടത്ത് പറയുന്നതായി രാഹുല്‍ ഗാന്ധി പറയുന്നു. പക്ഷെ ഈ പുസ്തകം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന് കാരണം മുന്‍ സൈനിക മേധാവികള്‍ സൈന്യത്തെക്കുറിച്ച് പുസ്തകമെഴുതിയാല്‍ അത് പ്രസിദ്ധീകരിക്കണമെങ്കില്‍ സൈന്യത്തിന്റെ അനുമതി ലഭിയ്‌ക്കണം. എന്നാല്‍ ഒരു വര്‍ഷമായി നരാവനെയുടെ പുസ്തകത്തിന് ഈ അനുമതി ലഭിച്ചിട്ടില്ല.

സൈനിക ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഉള്ള കണ്ടന്‍റുകള്‍ സൈന്യം അംഗീകരിക്കാറില്ലെന്നും പുസ്തകത്തിന് അനുമതി നല്‍കാത്തതിന് ഒരു കാരണം ഇതായിരിക്കാമെന്ന് ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ പറയുന്നു. സൈന്യത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച വ്യക്തിയാണ് ലഫ്. ജനറല്‍ കെ.ജെ.എസ് ധില്ലന്‍. സൈനികമായ നീക്കങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ അത് ഭാവിസൈനിക നീക്കത്തെ ബാധിക്കുമെന്നതിനാലാണിത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാല്‍വന്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം എടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതിനാലാകാം അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതിരുന്നതെന്ന് കരുതുന്നു. – ധില്ലന്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത് സൈന്യത്തിന്റെ കീര്‍ത്തിയെ ബാധിക്കുന്ന ചില പരാമര്‍ശം കൂടി ഈ പുസ്തകത്തില്‍ ഉണ്ട്. ഇതും നരാവനെയുടെ പുസ്തകത്തിന് അനുമതി നല്‍കാതിരിക്കാന്‍ കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.

 

Tags: indian armyDefenceLatest newsMM NaravaneKS Dhillon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.