Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം എന്നാൽ അഴിമതി, അസത്യം, അനീതി; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 06:21 pm IST
in Kerala, News

പയ്യന്നൂർ: സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പു കണക്കുകൾ വെളിപ്പെടുത്തി ആ പാർട്ടിയെ പരസ്യ വിചാരണ ചെയ്യുന്ന വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകപ്രകാശനം നടന്നു. ‘േനതൃത്വത്തെ അണികൾ തിരുത്തണം’ എന്നാണ് പുസ്തകത്തിന്റെ പേര്. ഒരുകോടിരൂപയുടെ വിവിധ തരം വെട്ടിപ്പുകൾ കണ്ണൂർ ജില്ലാ സിപിഎമ്മിൽ ഉണ്ടായെന്നും അതിൽ രക്‌സാക്ഷി ഫണ്ടുമുണ്ടെന്നും പുസ്തകം വിവരിക്കുന്നു.


സത്യത്തിൽനിന്ന് പാർട്ടി അകന്നുപോയെന്നും പാർട്ടിയിൽ നടക്കുന്ന വെട്ടിപ്പിനും കൊള്ളകൾക്കും കൃത്യമായ പാറ്റേൺ ഉണ്ടെന്നും പുസ്തകം പ്രകാശനം ചെയ്ത ജോസഫ്.സി.മാത്യു പറഞ്ഞു. പാർട്ടിയെന്നാൽ പാർട്ടിയെന്നാൽ അഴിമതി, അസത്യം, അനീതിയാണെന്ന് വിവരിക്കുന്നതായി ചടങ്ങിൽ സംസാരിച്ചവർ വിവരിച്ചത്. പ്രൊഫ.എം.എൻ. വിജയന്റെ മകൻ വി.എസ്. അനിൽകുമാറാണ് പുസ്തകം സ്വീകരിച്ചത്.

100 കോടിരൂപയ്‌ക്ക് മലബാർ കാൻസർ സെന്റർ തുടങ്ങാൻ ലഭ്യമാക്കുമെന്ന് പറഞ്ഞുണ്ടാക്കിയ എസ്എൻസി ലാവ്‌ലിൻ ഇടപാട് ഉറപ്പിച്ചെങ്കിലും പണം നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് തുടങ്ങിലെങ്കിലും ഒരു നയാപൈസയും ആ അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് ജോസഫ്.സി.മാത്യു വിശദീകരിച്ചു. പാവപ്പെട്ടവർക്ക് വീടുവെക്കാൻ കോടികൾ വാഗ്ദാനം കിട്ടിയപ്പോൾ ആ പണം ലൈഫ് പദ്ധതിവഴി ചെലവഴിക്കാൻ നിശ്ചയിച്ചെങ്കിലും ഒരു പൈസയും വടക്കാഞ്ചേരി പദ്ധതിക്ക് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം വിവരിച്ചു. പാർട്ടി സത്യത്തിൽനിന്ന് അകന്നുപോകുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്ന് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാൻ കാരണം പാർട്ടിക്കൊപ്പം നിൽക്കണമെന്ന് ആവശ്യം പറഞ്ഞപ്പോൾ ഞാൻ സത്യത്തോടൊപ്പം നിലക്കുമെന്ന് പറഞ്ഞതാണെന്ന് വിഎസ്സിന്റെ ഐടി  സെക്രട്ടറിയായിരുന്ന ജോസഫ്.സി.മാത്യു പറഞ്ഞു.
പാർട്ടിയുടെ കണക്കു സൂക്ഷിക്കുന്നതിൽ ജാഗ്രത കുറഞ്ഞുപോയി എന്ന് കാരണം കണ്ടെത്തി സിപിഎം നേതാവ് സി.കെ. പത്മനാഭനെ പുറത്താക്കിയ പാർട്ടി എന്തുകൊണ്ടാണ് വൻ വെട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്നതെന്ന് വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

Tags: martyrs#CPIMKerla#BookRelease
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍
Vicharam

മറക്കരുത് , ആ വീരത്യാഗം… ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

കോഴിക്കോട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബലിദാനികളുടെ സങ്കല്‍പങ്ങളാണ് നമ്മുടെ ഊര്‍ജ്ജം: രാജീവ് ചന്ദ്രശേഖര്‍

കേരള പദയാത്ര നയിച്ച് അങ്കമാലിയില്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ച രക്തസാക്ഷികളുടെ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിലെ കല്ലറയില്‍ ആദരവ് അര്‍പ്പിക്കുന്നു
Kerala

വിമോചന സമര രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ച് കേരളപദയാത്ര

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.