Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്ര കരാര്‍ ഇസ്ലാംമത വിശ്വാസിക്ക്,കരാര്‍ നേടിയത് മതം മറച്ചു വച്ച്‌,ക്ഷേത്രങ്ങള്‍ തകര്‍ത്തവരുടെ പിന്‍ഗാമികള്‍ക്ക് കരാര്‍ നല്‍കരുതെന്ന് സന്യാസിമാര്‍

ബീഫ് കഴിക്കുന്നവരും ഹിന്ദുക്കളെ അവിശ്വാസികളായി കണക്കാക്കുന്നവരും ബാങ്കെ ബിഹാരിയുടെ മുറ്റത്തേക്ക് വരുന്നത് അംഗീകരിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 12:19 am IST
in India

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍, ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഇടനാഴികളിലും മുറ്റത്തും ഉരുക്ക് റെയിലിംഗുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഇസ്ലാം മത വിശ്വാസിക്ക് നല്‍കിയതില്‍ വിവാദം. സന്യാസിമാരും ശ്രീകൃഷ്ണ ജന്മഭൂമി സംഘര്‍ഷ് ട്രസ്റ്റും ഇതില്‍ എതിര്‍പ്പറിയിച്ചു.

മീററ്റ് ആസ്ഥാനമായ കനിക കണ്‍സ്ട്രക്ഷന്റെ ഉടമ സലിം ഖാന് നല്‍കിയ കരാര്‍ റദ്ദാക്കണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിനേശ് ഫലാഹാരി മഹാരാജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.കരാര്‍ സലിം ഖാന് നല്‍കുന്നതില്‍ മഥുര എഡിഎമ്മിനും പങ്കുണ്ടെന്ന് സംശയമുണ്ട്. രാധദേവിയും ശ്രീകൃഷ്ണ ഭഗവാനും കുടികൊളളുന്ന പുണ്യസ്ഥലത്തേക്ക് സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നവര്‍ പ്രവേശിക്കുന്നത് പ്രദേശ വാസികള്‍ അംഗീകരിക്കില്ലെന്ന് ദിനേശ് ഫലാഹാരി മഹാരാജ് പറഞ്ഞു. ബീഫ് കഴിക്കുന്നവരും ഹിന്ദുക്കളെ അവിശ്വാസികളായി കണക്കാക്കുന്നവരും ബാങ്കെ ബിഹാരിയുടെ മുറ്റത്തേക്ക് വരുന്നത് അംഗീകരിക്കാനാവില്ല.

സലിം അഹമ്മദ് ഖാന്‍ ഇസ്ലാംമത വിശ്വാസിയാണെന്നത് മറച്ചുവെച്ചാണ് കരാര്‍ നേടിയതെന്ന് ആരോപണമുണ്ട്.ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഫലാഹാരി മഹാരാജ് ആവശ്യപ്പെട്ടു. ‘സനാതന സമൂഹത്തില്‍ ആയിരക്കണക്കിന് വൈദഗ്ധ്യമുള്ള ഹിന്ദു കോണ്‍ട്രാക്ടര്‍മാര്‍ ഉള്ളപ്പോള്‍, മുഗളന്മാരുടെ സ്വയം പ്രഖ്യാപിത പിന്‍ഗാമികളെ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നത് എന്തിനാണ്? ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കണം’

ഹിന്ദു ക്ഷേത്രങ്ങളുടെ സൗന്ദര്യവല്‍ക്കരണം, അവ നശിപ്പിച്ചവരുടെയും മഥുര, കാശി, അയോധ്യ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ നിസ്‌കാരം നടത്തിയവരുടെയും പിന്‍ഗാമികള്‍ എന്ന് വിളിക്കപ്പെടുന്നവരെ ഏല്‍പ്പിക്കുന്നത് ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണെന്ന് സന്യാസിമാര്‍ കുറ്റപ്പെടുത്തി.

Tags: railingshindumuslimbeefislamMathura TemplesanyasiCon tract
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.