Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനന്ദം, പരമാനന്ദം, സച്ചിദാനന്ദം….മലപ്പുറത്തെ കുംഭമേളയ്‌ക്കെത്തിയ നടി രചന നാരാണന്‍ കുട്ടി; നിളാആരതി കാണാന്‍ ആവേശമെന്ന് ദേവനന്ദ

ആനന്ദം, പരമാനന്ദം, സച്ചിദാനന്ദം...എന്നത് എന്തെന്ന് അനുഭവിയ്‌ക്കാന്‍ മാഘമഹോത്സവത്തില്‍ വന്നപ്പോള്‍ കഴിഞ്ഞുവെന്ന് നടി രചന നാരായണന്‍ കുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 08:24 pm IST
in Kerala

തിരുനാവായ: ആനന്ദം, പരമാനന്ദം, സച്ചിദാനന്ദം…എന്നത് എന്തെന്ന് അനുഭവിയ്‌ക്കാന്‍ മാഘമഹോത്സവത്തില്‍ വന്നപ്പോള്‍ കഴിഞ്ഞുവെന്ന് നടി രചന നാരായണന്‍ കുട്ടി. നമ്മുടെ ഉള്ളിലേക്ക് തന്നെ ഉറ്റുനോക്കുക എന്ന് പറയാറില്ലേ. അത്തരം നിമിഷങ്ങള്‍ വളരെ കുറവാണ് ജീവിതത്തില്‍. മാഘമഹോത്സവത്തിലെ ആചാരങ്ങള്‍ ഉണ്ടാകുമ്പോള്‍, നമ്മള്‍ പാരമ്പര്യത്തിന്റെ, സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണെന്നും രചന നാരായണന്‍ കുട്ടി.

“മുമ്പുണ്ടായിരുന്നതെല്ലാം തിരിച്ചുകൊണ്ടുവരിക എന്നത് ഭാരതത്തിലെ ഒരു പൗര എന്ന നിലയില്‍ വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഞാന്‍ സനാതനധര്‍മ്മത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ആളാണ്. ഇതിനെ ആര്‍ക്കും നശിപ്പിക്കാന്‍ പറ്റില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അതാണ് ഇന്നത്തെ ജനത്തിന്റെ കൂട്ടായ്‌മ നമുക്ക് കാണിച്ച് തരുന്നത്. ഒരു കൂട്ടായ ബോധം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കുകയാണ്. ഒരു ഭാരതീയ പൗര എന്ന നിലയ്‌ക്ക് ഒരു അഭിമാന നിമിഷമാണ്. “- രചന നാരായണന്‍കുട്ടി പറ‍ഞ്ഞു.

“മാഘമഹോത്സവം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് എന്നതിനേക്കാള്‍ നമുക്കറിയാം ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്നത്. പക്ഷെ അതിനെ പിന്തുടരാന്‍, അതെല്ലാം ചെയ്തുപോകാന്‍ എല്ലാവരും എവിടെയൊക്കെയോ പേടിച്ചിരുന്നു എന്നതാണ് വാസ്തവം. ഇപ്പോള്‍ എല്ലാവര്‍ക്കും ആ പേടി മാറി. ഇത് പിന്തുടരണം. ഇല്ലെങ്കില്‍ ഇത് അന്യം നിന്നുപോകും എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്.നാല് ലക്ഷം പേരൊക്കെ ഇവിടെ വരാ എന്നത് ഒരു സൂചനയാണ്” – രചന നാരായണന്‍ കുട്ടി പറയുന്നു.

നിളാ ആരതി കാണാന്‍ ആവേശമെന്ന് ബാലനടി ദേവനന്ദ

ഇവിടെ ഇപ്പോ വന്ന് നില്‍ക്കുന്നത് ഭഗവാന്റെ വലിയ ഒരു അനുഗ്രഹമായി കാണുന്നുവെന്ന് നിളാതീരത്തെ മാഘമഹോത്സവച്ചടങ്ങുകള്‍ കാണാന്‍ എത്തിയ ബാലനടി ദേവനന്ദ. നിള ആരതി കാണാന്‍ വലിയ ആവേശമുണ്ടെന്നും ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും തന്നെപ്പോലെ തന്നെ നിളാആരതി കാണാന്‍ ആവേശഭരിതരാണെന്നും ദേവനന്ദ പറഞ്ഞു. ഈ പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ റീല്‍സ് മാത്രമേ കണ്ടിരുന്നുള്ളൂവെന്നും നേരില്‍ കാണുമ്പോള്‍ വലിയ എക്സൈറ്റ് മെന്‍റ് ഉണ്ടെന്നും ദേവനന്ദ. പ്രയാഗ് രാജില്‍ കുംഭമേള നടന്നപ്പോള്‍ പോകണമെന്നുണ്ടായിരുന്നു. പക്ഷെ നമ്മുടെ നാട്ടില്‍ അതിന് തുല്ല്യമായ ചടങ്ങുകള്‍ കാണുമ്പോള്‍ വലിയ ആവേശമുണ്ടെന്നും ബാലനടി ദേവനന്ദ.

ജലജ, സോനാനായര്‍, സുരേഷ് കുമാര്‍…സെലിബ്രിറ്റികള്‍
നിളാ ആരതി കാണാനും സ്നാനം ചെയ്യാനും മാഘമഹോത്സവത്തിന്റെ ഭാഗമാകാനും സെലിബ്രിറ്റികളില്‍ പലരും എത്തിയിരുന്നു. നടിമാരായ ജലജ, സോനാനായര്‍ എന്നിവര്‍ എത്തിയിരുന്നു. സിനിമ നിര്‍മ്മാതാവ് സുരേഷ് കുമാറും എത്തിയിരുന്നു.

ഇപ്പോഴിത് മലപ്പുറത്തെ കുംഭമേള തന്നെയായി മാറിയെന്ന് ശങ്കു ടി ദാസ്

ഇപ്പോഴിത് മലപ്പുറത്തെ കുംഭമേള തന്നെയായി മാറിയിരിക്കുകയാണെന്ന് ശങ്കു ടി ദാസ്. ലക്ഷണക്കണക്കിന് പേര്‍ സമാപന ദിവസത്തെ നിള ആരതിയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തി എന്നത് വലിയ ഒരു സംഭവമാണ്. വാസ്തവത്തില്‍ സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഭക്തരുടെ ഈ കൂട്ടായ്‌മ.

Tags: Nila AratiShanku T DasThirunavayaRachana NarayanankuttyDevanandaLatest newsMalappuram Kumbhmelanava mukunda templeMaghamaholsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.