Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി ഫണ്ട് ചോദിച്ച് കൊടുക്കാത്തതിന് സി.ജെ. റോയിയെ വേട്ടയാടി കൊന്നുവെന്ന കെ.ജെ. ഷൈന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

ആണ്ടിലൊരിയ്‌ക്കല്‍ നടത്തിയ പ്രസ്താവന പിഴച്ചതോടെ സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടേത് ആത്മഹത്യയല്ലെന്നും രാജ്യം ഭരിയ്‌ക്കുന്ന പാര്‍ട്ടിയായ ബിജെപി ഫണ്ട് ചോദിച്ചിട്ട് കൊടുക്കാത്തതിന് വേട്ടയാടി കൊന്നതാണെന്നുമായിരുന്നു കെ.ജെ. ഷൈന്‍ ടീച്ചറിന്റെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 06:22 pm IST
in Kerala
സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ (ഇടത്ത്)

സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ (ഇടത്ത്)

കൊച്ചി: ആണ്ടിലൊരിയ്‌ക്കല്‍ നടത്തിയ പ്രസ്താവന പിഴച്ചതോടെ സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടേത് ആത്മഹത്യയല്ലെന്നും രാജ്യം ഭരിയ്‌ക്കുന്ന പാര്‍ട്ടിയായ ബിജെപി ഫണ്ട് ചോദിച്ചിട്ട് കൊടുക്കാത്തതിന് വേട്ടയാടി കൊന്നതാണെന്നുമായിരുന്നു കെ.ജെ. ഷൈന്‍ ടീച്ചറിന്റെ പ്രസ്താവന.

സമൂഹമാധ്യമങ്ങളില്‍ സിപിഎം ലോബികള്‍ പ്രചരിപ്പിച്ച കെ.ജെ. ഷൈന്‍ ടീച്ചറുടെ പ്രസ്താവന:

എന്നാല്‍ സി.ജെ. റോയിയുടേത് ആത്മഹത്യ തന്നെ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ തന്നെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും യുഎഇയില്‍ ഇറക്കിയ ഫണ്ടുകളുടെ ഉറവിടം പറയാന്‍ കഴിയാത്തിന്റെ പേരിലുള്ള മാനസികപ്രയാസവും മൂലം ഉഴലുകയായിരുന്നു റോയി. അദ്ദേഹത്തിന്റെ ഒമ്പതു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇതിലും താന്‍ പെട്ടുപോയ ഊരാക്കുടുക്കകളുടെ കാര്യം റോയി വിശദീകരിക്കുന്നുണ്ട്.

ഇതിനും പുറമെയാണ് സ്ലോവേനിയയുടെ കോണ്‍സല്‍ ജനറല്‍ പദവി ഏകദേശം രണ്ട് മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ നല്‍കി വാങ്ങിയതിന് പിന്നിലും സി.ജെ. റോയിയ്‌ക്ക് ദുരുദ്ദേശമുണ്ടായിരുന്നുവെന്നും മയക്കമരുന്ന് കടത്തിന്റെയും ആയുധക്കടത്തിന്റെയും ഹബ്ബായ സ്ലൊവാക്യയുടെ കോണ്‍സല്‍ ജനറലിന് ലഭിയ്‌ക്കുന്ന മുന്‍ഗണനകള്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ ഒരിയ്‌ക്കലും സി.ജെ. റോയിയെ വേട്ടയാടിയിരുന്നില്ലെന്നും മരിച്ച ദിവസവും റെയ്ഡിനല്ല, ചില രേഖകള്‍ ചോദിക്കാനാണ് ഇവര്‍ എത്തിയതെന്നും തെളിഞ്ഞുകഴിഞ്ഞു

ഇതോടെ ഷൈന്‍ ടീച്ചറുടെ പ്രസ്താവന പരമാബദ്ധമായി മാറിയിരിക്കുകയാണെന്ന് വന്നതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളും വിമര്‍ശനങ്ങളും ഉയരുകയാണ്. ആരാണ് അവരെക്കൊണ്ട് ഇത്തരമൊരു പ്രസ്താവന നടത്തിച്ചതെന്നും വ്യക്തമല്ല. ഇവര്‍ സ്വയം എഴുതിയല്ല, ആരുടെയോ പ്രേരണയാല്‍ നടത്തിയതാണ് ഈ പ്രസ്താവന എന്നാണ് കരുതപ്പെടുന്നത്.

Tags: KJ ShineTeacherConfident roy suicidebjpcpimincome taxLatest infoConfident groupCJ RoyCJ Roy death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.