Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകാശ് രാജ്…പക്ഷെ, ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല

"പ്രകാശ് രാജ്, പക്ഷെ ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തിട്ടില്ല"- എന്നതാണ് ശ്രദ്ധേയമായ ഒരു മറുപടിയും വിമര്‍ശനവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 09:42 pm IST
in India

ബെംഗളൂരു: പള്ളി കുഴിച്ചാല്‍ അമ്പലം…അമ്പലം കുഴിച്ചാല്‍ ബുദ്ധന്‍…നിങ്ങള്‍ എത്ര കാലം ഇങ്ങിനെ കുഴിച്ചുകൊണ്ടിരിക്കും എന്ന നടന്‍ പ്രകാശ് രാജിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പല വിധത്തിലുള്ള മറുപടികളും വിമര്‍ശനങ്ങളും ഉയരുകയാണ്. “പ്രകാശ് രാജ്, പക്ഷെ ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തിട്ടില്ല”- എന്നതാണ് ശ്രദ്ധേയമായ ഒരു മറുപടിയും വിമര്‍ശനവും.

അതെ, ഇന്ത്യയിലെ ഏകദേശം 60,000 ക്ഷേത്രങ്ങള്‍ മുഗളന്മാരുടെയും ഇസ്ലാമിസ്റ്റുകളുടെയും ആക്രമണത്തില്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും മാത്രമല്ല, ആ ഭരണാധികാരികള്‍ ആ പ്രദേശത്തെ ഹിന്ദുക്കളെ മുഴുവന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പല വിധ പീഢനങ്ങള്‍ക്കും വിധേയരാക്കി. മതം മാറാന്‍ തയ്യാറില്ലാത്ത സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. നളന്ദ പോലുള്ള വിശാലമായ ലൈബ്രറിയിലെ പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ മുസ്ലിം സൈനിക ജനറലായ ഭക്ത്യാര്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ കത്തിച്ചുകളഞ്ഞു. നിരവധി ഹിന്ദു പണ്ഡിതരെ കൊന്നൊടുക്കി. മഥുരയിലെ കേശവദേവ ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം എന്നിവ തകര്‍ത്ത ഔറംഗസേബ് എന്ന മുഗള്‍ ചക്രവര്‍ത്തി, ഗുജറാത്തിലെ സോമനാഥക്ഷേത്രം തകര്‍ത്ത മഹ്മൂദ് ഗസ്നി, ഒഡിഷയിലെ ക്ഷേത്രങ്ങളും ഹിന്ദുസ്മാരകങ്ങളും തകര്‍ത്ത ഫിറൂസ് ഷാ തുഗ്ലക്, ശ്രീരംഗം, മധുര, ചിദംബരം, രാമേശ്വരം എന്നീ ക്ഷേത്രങ്ങള്‍ തകര്‍ത്ത അലാവുദ്ദീന്‍ ഖില്‍ജിയുടെ പട്ടാള ജനറലായ മാലിക് കഫൂര്‍, ഹിന്ദുക്കളെ മതവെറിയുടെ പേരില്‍ കൂട്ടക്കൊല ചെയ്യുകയും ഹിന്ദുക്കളുടെ തലയോട്ടികള്‍ അടുക്കി ഗോപുരമുണ്ടാക്കുകയും ചെയ്ത തൈമൂര്‍, മഥുരയിലേയും ആഗ്രയിലേയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത അഹമ്മദ് ഷാ അബ്ദാലി എന്നീ മുസ്ലിം-മുഗള്‍ ചക്രവര്‍ത്തിമാരുടെ കഥകള്‍ എത്രയോ ഉണ്ട് പറയാന്‍. ബാബര്‍ ഹിന്ദുക്കളെ കൊല്ലുന്നതിലും ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തടവിലാക്കുന്നതിലും ഹരം കൊണ്ട മുഗള്‍ ചക്രവര്‍ത്തിയായിരുന്നു. മലബാര്‍ മേഖലയില്‍ ടിപ്പുസുല്‍ത്താന്‍ ഗുരുവായൂര്‍ ക്ഷേത്രവും കോഴിക്കോട്ടെ തളിക്ഷേത്രവും ആക്രമിച്ചു. കൂര്‍ഗിലും ക്ഷേത്രങ്ങള്‍ ആക്രമിച്ചു.

പക്ഷെ ഹിന്ദുമതത്തിന് മുന്‍പുണ്ടായിരുന്ന ബുദ്ധവിഹാരങ്ങള്‍ ഹിന്ദുക്കള്‍ പലപ്പോഴും ബലം പ്രയോഗിച്ച് കയ്യടക്കുകയല്ല ചെയ്തത്. ബുദ്ധമതം ഉള്ളില്‍ നിന്നേ തകരുകയായിരുന്നു. പല ബുദ്ധ ആശയങ്ങളും അക്കാലത്തെ ഹിന്ദു മതം സ്വാംശീകരിച്ചതോടെ ബുദ്ധമതം അപ്രസക്തമായി. ആറും എട്ടും നൂറ്റാണ്ടിനിടയില്‍ ഹിന്ദുക്കള്‍ ബുദ്ധമതത്തിന്റെ ദര്‍ശനവും ആചാരങ്ങളും എന്തിന് ബുദ്ധനെ തന്നെയും ഹിന്ദുമതത്തിലേക്ക് ഉള്‍ച്ചേര്‍ക്കുകയായിരുന്നു. ഇത് അക്രമത്തിലൂടെയല്ല, ജ്ഞാനത്തിലൂടെയാണ് ഈ പരിവര്‍ത്തനം ഉണ്ടായത്. ബുദ്ധന്റെ ധാര്‍മ്മിക പാഠങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാക്കി. ബുദ്ധമതത്തിലെ ധ്യാനരീതികള്‍ ഹിന്ദുമതം ഏറ്റെടുത്തു. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കണ്ടു. മാത്രമല്ല, ബുദ്ധവിഹാരങ്ങള്‍ക്ക് രാജാക്കന്മാരില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ നിലച്ചതോടെ അവയെല്ലാം ക്ഷയിച്ചു. ഇതോടെ ഈ ബുദ്ധവിഹാരങ്ങള്‍ പലതും ഹിന്ദുക്കള്‍ ക്ഷേത്രമാക്കി മാറ്റി. ബുദ്ധമതം പിന്തുടരുന്നവരെ ഹിന്ദുമതത്തിലേക്ക് ബലമായി പരിവര്‍ത്തനം ചെയ്തിട്ടില്ല. അതിന് വേണ്ടി ബുദ്ധമതത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഉണ്ടായിട്ടില്ല. രാഷ്‌ട്രീയകാരണങ്ങളാല്‍ പലപ്പോഴും ബുദ്ധമതക്കാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അത് പക്ഷെ ഹിന്ദുമതത്തിന്റെ പേരിലായിരുന്നില്ല.

Tags: Mughals attack HindusBuddha viharaHinduismTipu SultanPrakashrajaurangazebBaburLatest newsNalanda University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.